Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാതാവിനോടുള്ള ആദര സൂചകം... നരേന്ദ്രമോദിയുടെ അമ്മയ്ക്കായി ആന്ധ്രയിൽ ക്ഷേത്രം; മൂന്ന് ലക്ഷം രൂപയുടെ മാർബിൾ വി​ഗ്രഹം തയ്യാറായി, ഭൂമിപൂജ കഴിഞ്ഞു, അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രതിഷ്ഠ


മണ്ണന്തല രഞ്ജിത് കൊലക്കേസ് ...കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി... വിധി പ്രസ്താവം ഇന്ന്


ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്


ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...

മലേഷ്യയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മൂന്ന് മലയാളികളിൽ ഒരാളായ കണ്ണൂർ തലശ്ശേരി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...

18 NOVEMBER 2026 11:17 AM IST
മലയാളി വാര്‍ത്ത

മലേഷ്യയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മൂന്ന് മലയാളികളിൽ ഒരാളായ കണ്ണൂർ തലശ്ശേരി സ്വദേശി രഘുനാഥ് മണിക്കോത്തിന്റെ (48)ന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...


രാത്രി 9.30-ന് ക്വാലാലംപൂരിൽ നിന്ന് പുറപ്പെടുന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിക്കുക.
തുടർന്ന് നോർക്കയുടെ പ്രത്യേക ആംബുലൻസിൽ സ്വദേശത്തെത്തിച്ച് നാളെ രാവിലെ പന്തക്കലിലുള്ള വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. അപകടത്തിൽ മരിച്ച എറണാകുളം പിറവം സ്വദേശി അനീഷ് കുഞ്ഞനമലയിൽ (35), കോഴിക്കോട് പേരാമ്പ്ര സ്വദേശി ലിനിൽ ചുണ്ടക്കാട്ടിൽ (44) എന്നിവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചു വരുന്നു.

നവംബർ ഒൻപതിന് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി റവാങ്ങിലെ സുങ്ഗായ് പെർത്താക് പിക്നിക് കേന്ദ്രത്തിന് സമീപം ഒത്തുകൂടിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

 

 

സുഹൃത്തുക്കൾ നദിയിൽ കുളിക്കുന്നതിനിടെ ഇരച്ചെത്തിയ കനത്ത മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. മലയാളികൾ ഉൾപ്പെടെ എട്ടുപേരാണ് ദുരന്തത്തിൽ മരിച്ചത്. തമിഴ്നാട് സ്വദേശിയും ശ്രീലങ്ക, യമൻ, മലേഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു.

സ്വകാര്യ കമ്പനിയിൽ മെഷീൻ ഓപറേറ്ററായിരുന്ന അനീഷ് ഒരു മാസം മുൻപാണ് സഹോദരന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം... ബിഎസ്ഇ സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു... നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ  (6 minutes ago)

മലേഷ്യയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മൂന്ന് മലയാളികളിൽ ഒരാളായ കണ്ണൂർ തലശ്ശേരി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...  (15 minutes ago)

മാതാവിനോടുള്ള ആദര സൂചകം... നരേന്ദ്രമോദിയുടെ അമ്മയ്ക്കായി ആന്ധ്രയിൽ ക്ഷേത്രം; മൂന്ന് ലക്ഷം രൂപയുടെ മാർബിൾ വി​ഗ്രഹം തയ്യാറായി, ഭൂമിപൂജ കഴിഞ്ഞു, അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രതിഷ്ഠ  (18 minutes ago)

സുരക്ഷാസേനയുടെ വലിയ നേട്ടം... ഒളിച്ചിരുന്ന ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ചു; കീഴടങ്ങാൻ വീഡിയോ കോളിലൂടെ പൊലീസിന്റെ അഭ്യർഥന, ഒടുവിൽ കശ്മീരിൽ ഏറ്റുമുട്ടലിൽ വധിച്ചു  (42 minutes ago)

എൽ പി എസ് ടി സമരം ഒത്തുത്തീർപ്പാക്കാനുള്ള നിർണായക ചർച്ച ഇന്ന്... വിദ്യാർഥി-അധ്യാപക അനുപാതം ഡിവിഷൻ ഫാൾ വരുന്ന സർക്കാർ സ്കൂളുകളിൽ മാത്രമായി കുറയ്ക്കുന്നതടക്കം പരിഗണിച്ചേക്കും  (50 minutes ago)

ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത് കൊലക്കേസിൽ സിപിഎം പ്രവർത്തകരായ 11 പ്രതികൾ കുറ്റക്കാരെന്ന് കോടതി....  (1 hour ago)

യുദ്ധം വീണ്ടും ആളിപ്പടരുമോ? ഗൾഫിലേക്ക് വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം, കുവൈത്തിലും ബഹ്‌റൈനിലും അതീവ ജാഗ്രത, ഇറാന്റെ ഖഷേം ദ്വീപിൽ അമേരിക്കയുടെ തിരിച്ചടി  (1 hour ago)

സ്‌കൂട്ടറും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് വയസുകാരന് ദാരുണാന്ത്യം  (1 hour ago)

നിയന്ത്രണം വിട്ട പാചകവാതക ടാങ്കർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഒഴിവായത് വൻ ദുരന്തം....  (1 hour ago)

വില കൂടുമെന്ന് കരുതിയവർ പെട്ടു, സ്വർണം കൂപ്പുകുത്തി, പവന് ഒറ്റദിവസംകൊണ്ട് 2,040 രൂപയുടെ ഇടിവ്, കല്യാണക്കാർ ആവേശത്തിൽ, ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണം, ഇനിയും 90,000ത്തിലേക്ക് എത്തുമോ?  (1 hour ago)

കണ്ണീർക്കാഴ്ചയായി... കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

പയ്യന്നൂർ കണ്ടോത്ത് ദേശീയപാതയിൽ എൽ.പി.ജി ടാങ്കറും സിമൻറ് ബൾക്കറും കൂട്ടിയിടിച്ച് അപകടം... വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന  (1 hour ago)

പാകിസ്താനെ കീഴടക്കി ഇന്ത്യ ... സാഫ് ചാമ്പ്യൻഷിപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് പത്താം കിരീടം...  (2 hours ago)

സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ബയോമെട്രിക് മസ്റ്ററിംഗ് സമയപരിധി 30 വരെ നീട്ടി....  (2 hours ago)

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ തുടരുന്നു... കീഴടങ്ങാൻ സൈന്യത്തിന്റെ വീഡിയോ കോൾ, പക്ഷേ വഴങ്ങാതെ ലഷ്കർ ഭീകരൻ  (2 hours ago)

Malayali Vartha Recommends