Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിടപ്പറയിൽ പുരുഷന്മാര്‍ക്ക് താല്പര്യം സൗന്ദര്യമുള്ള സ്ത്രീകളെയാണോ..?

08 DECEMBER 2017 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

തനിക്ക് സൗന്ദര്യമില്ലെന്ന് കരുതി വിഷമിക്കുന്നവരാണ് പല സ്ത്രീകളും. സൗന്ദര്യം വർധിപ്പിക്കാൻ ബ്യൂട്ടിപാർലറുകളിൽ പെൺകുട്ടികൾ കയറിയിറങ്ങുന്നു. എന്നാൽ പാർലറുകളിലെ മുഖം മിനുക്കലുകൾക്ക് അധികം ആയുസില്ല. ഇവയെല്ലാം താൽക്കാലികം മാത്രമാണ്. സുന്ദരികളല്ലാത്ത പല സ്ത്രീകളുടെയും വിവാഹത്തിന് മുന്‍പുള്ള പ്രധാന ആധി സൗന്ദര്യമില്ലാത്തതിനാല്‍ തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന് വിവാഹശേഷം ലൈംഗിക ബന്ധത്തില്‍ പൂര്‍ണ സംതൃപ്തി നല്‍കാന്‍ കഴിയുമോ എന്നതാണ്.

അവിവാഹിതരായ പല ചെറുപ്പക്കാരികളും സൗന്ദര്യം കുറഞ്ഞാല്‍ അത് സെക്‌സിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയില്‍ ഡോക്ടര്‍മാരുടെ സഹായം തേടാറുണ്ട്. പുരുഷന്മാര്‍ക്ക് താല്പര്യം സൗന്ദര്യമുള്ള സ്ത്രീകളാണെന്നാണ് പലരും വിചാരിക്കുന്നത്. ഈ ചിന്തയാണ് പല ആശങ്കൾക്കും കാരണം.

തങ്ങള്‍ തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികള്‍ സൗന്ദര്യമുള്ളവരാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക പുരുഷന്മാരും. എന്നാല്‍ സൗന്ദര്യത്തിന് കിടപ്പറയില്‍ രണ്ടാംസ്ഥാനം മാത്രമേയുള്ളൂ എന്നാണ് സെക്‌സോളജിസ്റ്റുകള്‍ പറയുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ സ്ത്രീയുടെ സൗന്ദര്യം പുരുഷന് ആകര്‍ഷകമായി തോന്നിയേക്കാം. സുന്ദരിയായ പെണ്‍കുട്ടിയാണ് തന്റെ ഭാര്യയെന്ന ചിന്ത അയാളുടെ ലൈംഗിക സംതൃപ്തിയിലും പ്രകടമാകും. എന്നാല്‍ കാലം കഴിയുംതോറും സൗന്ദര്യത്തില്‍ കാര്യമില്ലെന്ന് വ്യക്തമാകും.

സുന്ദരികളായ ഭാര്യമാരുള്ള പുരുഷന്മാര്‍ സൗന്ദര്യം കുറഞ്ഞ സ്ത്രീകളില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. സ്ത്രീക്ക് പുരുഷനെ എത്രമാത്രം സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ട് എന്നതാണ് ലൈംഗിക പൂര്‍ണമാക്കുന്നത്. പുരുഷനെ കിടപ്പറയില്‍ തന്റെ മാത്രം പങ്കാളിയാക്കാന്‍ ഏതൊരു സ്ത്രീയ്ക്കും സാധിക്കും. ഭാര്യ സുന്ദരിയാണെങ്കിലും അല്ലെങ്കിലും പുരുഷന്റെ പ്രകൃതമാണ്

സുന്ദരികളായ സ്ത്രീകളോടുള്ള ആകര്‍ഷണം. അത് ആകര്‍ഷണം മാത്രമാണ്. സുന്ദരികളല്ലാത്ത പരസ്ത്രീകളില്‍ ചില പുരുഷന്മാര്‍ അമിതമായി താത്പര്യം കാണിക്കുന്നത് കിടപ്പറയിലെ അവരുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ്. അവിടെ സൗന്ദര്യത്തിന് രണ്ടാംസ്ഥാനം മാത്രമേ കല്‍പ്പിക്കുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (12 minutes ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (17 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (29 minutes ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (43 minutes ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (1 hour ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം....  (3 hours ago)

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (3 hours ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (3 hours ago)

വിശാഖിനെ വെട്ടി വീഴ്ത്തിയതറിഞ്ഞ് ഓടിയെത്തി അമ്മ; വെള്ളം താ അമ്മേയെന്ന് വിശാഖിന്റെ കരച്ചിൽ; അമ്മ അലറിക്കരഞ്ഞിട്ടും ആരും സഹായിച്ചില്ല; അതിർത്തിത്തർക്കം അവസാനിച്ചത് കൊടും ക്രൂര കൊലപാതകത്തിൽ  (3 hours ago)

Malayali Vartha Recommends