Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സംഭോഗസമയത്തെ യോനിയിലെ വേദനയ്ക്കു പിന്നിൽ...

08 JANUARY 2018 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച് പലതരത്തിലുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്. അതിനാല്‍ തന്നെ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല. ലൈഗികത മനസും ശരീരവും ഒന്നാകുന്ന പ്രവൃത്തിയാണ്. ചിലരില്‍ ആദ്യമായുണ്ടാകുന്ന ബന്ധപ്പെടല്‍ വേദനാജനകമായിരിക്കും. പലരിലും രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും. ഇതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. എന്നാല്‍ പല സ്ത്രീകള്‍ക്കും വേദന പല രീതിയിലാണ്, ആശങ്കയാണ് സാഹചര്യങ്ങളെ വഷളാക്കുന്നത്. സ്ത്രീകളുടെ സംഭോഗസമയത്തെ യോനിയിലെ വേദനയ്ക്കു പല കാരണങ്ങളുമുണ്ട്.

ആർത്തവത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ സെക്‌സ് സ്ത്രീകള്‍ക്കു വേദനയുണ്ടാക്കാറുണ്ട്. ഇതിനു കാരണം യോനീഭാഗം വല്ലാതെ സെന്‍സിറ്റീവാകുന്നതാണ്. ഹോര്‍മോണ്‍ മാറ്റങ്ങളും ഇതിനു പിന്നിലുണ്ട്. അണുബാധകള്‍ സെക്‌സ് വേദനിപ്പിയ്ക്കുന്നതിന്റെ മറ്റൊരു കാരണമാണ്. പ്രത്യേകിച്ചും യോനിയിലുണ്ടാകുന്ന അണുബാധയും യൂറിനറി ഇന്‍ഫെക്ഷനും. യീസ്റ്റ് ഇന്‍ഫെക്ഷന്‍, ട്രൈക്കോമോണിയാസിസ്, ജെനൈറ്റല്‍ ഹെര്‍പിസ് തുടങ്ങിയവയെല്ലാം സെക്‌സിന് തടസമാകുന്നു.

സാധാരണ പ്രസവശേഷം അധികം കഴിയാതെയുള്ള ലൈംഗികബന്ധവും ചിലപ്പോള്‍ വേദനയുണ്ടാക്കാറുണ്ട്. എപ്പിസിയോട്ടോമി, വജൈന കൂടുതല്‍ സെന്‍സിറ്റീവാകുക തുടങ്ങിയവയാണ് കാരണങ്ങള്‍. ഇത് അല്‍പസമയത്തിനു ശേഷം സാധാരണ അവസ്ഥയിലെത്തും. ഒവേറിയന്‍ സിസ്റ്റ് പോലുളളവ സ്ത്രീകള്‍ക്ക് സെക്‌സ് സമയത്തെ വേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോം സെക്‌സിന് വേദനയുണ്ടാക്കാം. പ്രത്യേകിച്ച് ആര്‍ത്തവസമയത്തു കൂടുതല്‍ വയറുവേദന, വയറിളക്കം, മലബന്ധം പോലുള്ള ലക്ഷണങ്ങളോടു കൂടിയെങ്കില്‍.

സെക്‌സ് സമയത്തെ വേദന സ്ഥിരമായുണ്ടെങ്കില്‍ ഇതിന് കാരണം എന്‍ഡോമെട്രിയോസിസുമാകാം. യൂട്രസ് ലൈനിംഗിലെ ടിഷ്യൂ മറ്റു സ്ഥലങ്ങളിലേയ്ക്കു കൂടി വളരുന്നതാണ് കാരണം. യോനിയില്‍ ഈര്‍പ്പമില്ലാത്തതാണ് സ്ത്രീകളെ സെക്‌സ് വേദനിപ്പിയ്ക്കുന്നതിന്റെ ഒരു പ്രധാന കാരണം. സെക്‌സ് സമയത്ത് വല്ലാത്ത എരിച്ചിലും വേദനയുമുണ്ടെങ്കില്‍ ഇതിനു കാരണം സോപ്പ്, ലോഷനുകള്‍ എന്നിവ ഉപയോഗിയ്ക്കുന്നതുമാകാം. ഇവയിലെ കെമിക്കലുകള്‍ വജൈനയ്ക്ക് നല്ലതല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (1 hour ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (1 hour ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (2 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (2 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (2 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (3 hours ago)

Malayali Vartha Recommends