LIVING HOME
കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !
ഈ ചെടി വളർത്തിയാൽ മരണം മുന്നിൽ
22 May 2018
അലങ്കാരച്ചെടിയാണ് സര്‍പ്പപ്പോള എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങലെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പാമ്പിനെപ്പോലെയാണ് ഈ ചെടി കാണപ്പെടുന്ന...
കാറ്റത്ത് ഒരു കിളിക്കൂട് പോലെ ഷെറിറ്റന്‍ ട്രീ ഹൗസ്
16 May 2018
ഇംഗ്ലണ്ടിന്റെ ഗ്രാമ്യ ഭംഗിയില്‍ ലയിച്ച്, പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന്, നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞ് ഏതാനും ദിനരാത്രങ്ങള്‍ ചിലവഴിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് സോമര്‍സെറ...
ഇസ്ലാം നിസ്കാരം നടക്കുമ്പോൾ അറിയേണ്ടവ
09 May 2018
ഇസ്ലാം മതത്തില്‍ പെട്ടവര്‍ നിസ്‌കരിക്കുന്നത് അവരുടെ ജീവിതത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമാണ്. മത വിശ്വാസമനുസരിച്ച് അഞ്ച് നേരവും നിസ്‌കരിക്കണം എന്നാണ് വിശ്വാസം. അല്ലാത്ത ഒരാളെ ഒരിക്കലും ഇസ്ലാം മതവിശ...
ആലപ്പുഴയിലെ കാഴ്ചകൾ
08 May 2018
വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ സമ്പന്നമാണ് കേരളം. കായലും കടല്‍തീരങ്ങളും ഹൗസ് ബോട്ടുകളും എണ്ണമറ്റ ക്ഷേത്രങ്ങളും ആയുര്‍വേദ ചികിത്സകളും എന്നിങ്ങനെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം പാകത്തിന് കോര്‍ത്തിണക്കിയ ക...
വീട്ടിൽ ഗണപതി വിഗ്രഹം വയ്ക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ
08 May 2018
വീട്ടില്‍ ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങും മുമ്പ് ഇത്തരത്തില്‍ അറിയേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്. ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും നിങ്ങള്‍ പിന്തുടരുന്നില്ല എങ്കില്‍ വീട്ടിലേക്ക് നിര്‍ഭാഗ്യങ്ങള...
വീട്ടിൽ എങ്ങനെയൊക്കെ സമ്പത്ത് വർദ്ധിപ്പിക്കാം; ഇതാ ചില വഴികൾ
08 May 2018
എന്താണ് വാസ്തു എന്ന് നമുക്കറിയാം. നിർമ്മാണ കലയുടെ ശാസ്ത്രം അതാണ് വാസ്തു. ദേവചൈതന്യം നിറഞ്ഞ ഭൂമിയിൽ മാത്രമേ വീട് വെക്കാവൂ എന്നാണ് വാസ്തു അനുശാസിക്കുന്നത്. എങ്കിൽ മാത്രമേ അവിടെ സമ്പത്തും സമാധാനവും ഉണ്ടാ...
ഗായത്രി മന്ത്രം സർവൈശ്വര്യദായകമോ ? അറിയാം ഗായത്രീമന്ത്രത്തെക്കുറിച്ച്
03 May 2018
"ഓം ഭുർ ഭുവഃസ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്" ഇതാണ് ഗായത്രി മന്ത്രം. പ്രപഞ്ചമൊട്ടാകെ നിറഞ്ഞു നില്ക്കുന്ന ശക്തി തന്നെയാണ് ഗായത്രി മന്ത്രത്തിന്റെ ശക്തി. അതിനാൽ ...
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; കണ്ണാടി നന്നായാൽ പിന്നൊന്നും വേണ്ട
26 April 2018
പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്ന് നമുക്കറിയാം. എന്തിനും ഏതിനും പണം വേണം. പണം ഉണ്ടാക്കാനുള്ള പരക്കം പാച്ചിലിൽ ജീവിക്കാൻ പോലും മറക്കുന്ന സമൂഹം ആണ് ഇന്നുള്ളത്. പണം ഉണ്ടാക്ക...
ഇരുനില വീട് സ്വന്തമാകുമ്പോൾ .....
21 April 2018
സ്വന്തമായി ഒരു വീട് നിർമിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും വലിയ ആഗ്രഹങ്ങളിൽഒന്നായിരിക്കും .അത് സാക്ഷാത്കരിക്കുക എന്നത് വലിയ ഒരു നേട്ടമാണ് . പണ്ടുകാലങ്ങളിൽ ഇരുനില വീടുകൾ ആഡംബരത്തിന്റെ പര്യായമായിരുന്നു ...
വീട്ടിലെ ദോഷങ്ങളകറ്റാൻ ഇവ ശീലമാക്കൂ...
21 March 2018
വീട്ടില്‍ ദോഷങ്ങളുണ്ടായാല്‍ അത് വീടിനെയും വീട്ടുകാരേയുമെല്ലാം ഒരുപോലെ ബാധിക്കും. അവ പലതരം പ്രശ്‌നങ്ങളുണ്ടാക്കും. പലപ്പോഴും വളരെ ലളിതമായ കാര്യങ്ങള്‍ മതിയാകും, വീട്ടിലെ വാസ്തു ദോഷങ്ങള്‍ ഒഴിവാക്കാന്‍. കത...
ഐശ്വര്യപൂര്‍ണ്ണമായ ദീപാവലിയ്ക്ക് വാസ്തു ടിപ്‌സ്
17 October 2017
ദീപങ്ങളുടെ ഉത്സവമായിട്ടാണ് ദീപാവലി അറയിപ്പെടുന്നത്. പ്രകാശവും ആന്ധകാരവും തമ്മിലാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. പ്രകാശം നന്മയേയും അന്ധകാരും തിന്‍മയേയും സൂചിപ്പിക്കുന്നു. വെളിച്ചം വീടിന് പോസിറ്റീവ് എനര്‍ജ...
റൂം വലുതാക്കാന്‍ ചില പൊടികൈകള്‍
04 October 2017
കയ്യിലുളള ബഡ്ജറ്റിനനുസരിച്ച് വീട് പണിയുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന വലിപ്പം ബെഡ്‌റൂമുകള്‍ക്ക് ഉണ്ടായെന്ന് വരില്ല. എങ്കില്‍ വിഷമിക്കേണ്ടതില്ല. ചില പൊടി കൈകളിലൂടെ നമുക്ക് ബെഡ്‌റൂമിന്റെ വലിപ്പം കൂട്ടാന്...
ഫെങ്ഷൂയി ടിപ്പ്‌സ് പരീക്ഷിക്കു, സന്താനഭാഗ്യം ഉറപ്പ്
04 October 2017
വീട് വയ്ക്കുമ്പോള്‍ വാസ്തുശാസത്രത്തിനുളള അതേ പ്രാധാന്യം ഇന്ന് ഫെങ്ഷൂയിക്കും ഉണ്ട്. വീടിന്റെ ഐശ്യര്യത്തിനും സമ്പല്‍സമൃദ്ധിക്കും ഉപകാരപെടുന്ന ഒരുപാട് ഫെങ്ഷുയി ടിപ്പ്‌സ് ഉണ്ട്. ഈ ടിപ്‌സുകള്‍ വേണ്ട രീതിയി...
രുചിയൂറും ഓട്‌സ് ഡേറ്റ്‌സ് പായസം തയ്യാറാക്കാം
03 October 2017
ആവശ്യമായ സാധനങ്ങള്‍ : ഓട്‌സ് - ഒരു കപ്പ്ഡേറ്റ്‌സ് - അരകപ്പ്വെള്ളം - അരകപ്പ്പാല്‍ - 4 കപ്പ്പഞ്ചസാര - പാകത്തിന്ബട്ടര്‍/നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍കിസ്മിസ്, കാഷ്യൂ നട്‌സ് - രണ്ടു സ്പൂണ്‍ വീതംഏലയ്ക്കാ പ...
ചൈനയിലെ ഭീമന്‍ ടോയ്‌ലറ്റ്
03 October 2017
ഭീമന്‍ ടോയ്‌ലറ്റ് എന്നുപറയുമ്പോള്‍ ആര്‍ക്കും അതിശയം തോന്നാം. എന്താണ് ഇതിന്റെ പ്രത്യേകത എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ചൈനയില്‍ നിര്‍മ്മിച്ച 12 നിലകളുളള നെറ്റിസെന്‍സ് യൂണിവേഴ്‌സിറ്റിയാണ് ടോയ്‌ലറ്റ് മാത...
അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...
പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...
ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...
സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..
അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..
വിമാനത്താവളത്തില് ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന് അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..



















