Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; കണ്ണാടി നന്നായാൽ പിന്നൊന്നും വേണ്ട

26 APRIL 2018 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്ന് നമുക്കറിയാം. എന്തിനും ഏതിനും പണം വേണം. പണം ഉണ്ടാക്കാനുള്ള പരക്കം പാച്ചിലിൽ ജീവിക്കാൻ പോലും മറക്കുന്ന സമൂഹം ആണ് ഇന്നുള്ളത്. പണം ഉണ്ടാക്കുക നമ്മുടെ ജീവിത ലക്ഷ്യമായി മാറിയിരിക്കുന്നു. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ധന വർദ്ധനവ് ഉണ്ടാകും. പണം ഉണ്ടാക്കിയാൽ മാത്രം പോരാം അതിനെ നിലനിർത്തുകയും വേണം എന്ന കാര്യം മറക്കണ്ട. ജ്യോതിഷത്തിലും വാസ്തുവിലും പണമുണ്ടാക്കാന്‍ പല വഴികളും പറയുന്നുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

വീടിനുള്ളിലെ പോസിറ്റീവ് എനർജി കണ്ണാടിയുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് വീട്ടിൽ കണ്ണാടി വെക്കുമ്പോൾ അതിന്റെ സ്ഥാനം പ്രത്യേകം ശ്രദ്ധിക്കണം. ഒരു കണ്ണാടിയിൽ എന്തിരിക്കുന്നു എന്ന് ചിലപ്പോൾ തോന്നിയേക്കാം. എങ്കിൽ കേട്ടോളൂ. വീടിനുള്ളിലെ എനർജി പോസിറ്റീവ് ആക്കാനും നെഗറ്റീവ് ആക്കാനും നമ്മുടെ ഈ കണ്ണാടിക്കു കഴിയും. വീടുകളില്‍ എവിടെയൊക്കെ കണ്ണാടികള്‍ വയ്‌ക്കാം എവിടെയൊക്കെ വയ്‌ക്കാന്‍ പാടില്ല ഏന് നമുക്കു നോക്കാം.

വീടിന്റെ വടക്ക് ദിശയാണ് കുബേരന്റെ സ്ഥാനം. അതുകൊണ്ട് വടക്കുദിശയിൽ കണ്ണാടി സ്ഥാപിച്ചാൽ പണം ഉണ്ടാകും എന്നാണ് വിശ്വാസം. വീട്ടിൽ പണം സൂക്ഷിച്ചിരിക്കുന്ന അലമാരയുടെയോ ലോക്കറിന്റേയോ എതിർ ദിശയിൽ കണ്ണാടി വെച്ചാൽ ഇത് പണം ഇരട്ടിക്കുന്നതിനു സഹായിക്കും. വ്യവസായ സ്ഥാപനങ്ങളിൽ പണം വാങ്ങിയിടുന്ന പെട്ടിയുടെ അരികിൽ കണ്ണാടി വെക്കാം. ഇത് വ്യാപാര വളർച്ച സൂചിപ്പിക്കുന്നു.

അഗ്നികോണായ തെക്കു കിഴക്ക് ദിശയിൽ കണ്ണാടി വെക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ വീട്ടിൽ കലഹം ആണ് ഫലം എന്ന് കൂടി അറിയുക. വടക്കു ദിശയ്ക്കും കിഴക്കു ദിശയ്ക്കും അഭിമുഖമായി കണ്ണാടി വയ്ക്കരുത്. ഇത് മാഗ്നറ്റിക് എനര്‍ജിയുടെ ദിശയാണ്.ഈ ദിശയിൽ കണ്ണാടി സ്ഥാപിച്ചാൽ വീടിനുള്ളിലേക്ക് വരുന്ന പോസിറ്റീവ് എനർജിയെ ഇത് നശിപ്പിക്കുന്നു. തൻമൂലം വീടിനുള്ളിൽ നെഗറ്റീവ് എനർജി നിറയുന്നു.

ഡ്രസിങ് റൂമിൽ കണ്ണാടി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. തറയിൽ നിന്നും നാലു മുതൽ അഞ്ച് അടി വരെ ഉയരത്തിൽ വേണം വെക്കാൻ. ഇങ്ങനെ ചെയ്താൽ നെഗറ്റീവ് എനർജി അവിടെ ഉണ്ടാകില്ല. അതുപോലെ കിടപ്പുമുറിയിലും കണ്ണാടി വെക്കരുത്. എന്തിനാ നല്ല ഉറക്കം അറിഞ്ഞുകൊണ്ട് നശിപ്പിക്കുന്നത്. ഉറക്കം ഉണ്ടാവില്ല എന്ന് മാത്രമല്ല ആരോഗ്യത്തിനും ഈ സ്ഥാനം നന്നല്ല.

വീട്ടിൽ കണ്ണാടി വെക്കുന്നതിലൂടെ ആരോഗ്യപരമായ ഗുണങ്ങളും ധാരാളമാണ്. ബാത്റൂമിലെ വടക്ക് ഭാഗത്തെ ചുമരിലൊ കിഴക്കു ഭാഗത്തെ ചുമരിലൊ കണ്ണാടി വെച്ചാൽ വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടാകുന്നു.

വീട്ടിലേക്കുള്ള പ്രധാന വാതിലിനു അഭിമുഖമായി ഒരിക്കലും കണ്ണാടി വയ്ക്കരുത്. ഇത് ഉള്ളിലേയ്ക്കു വരുന്ന പൊസറ്റീവ് ഊര്‍ജത്തെ അസ്ഥിരമാക്കി ദൂരെത്തള്ളും. സ്റ്റെയർകേസ്നു സമീപത്തു ഭംഗിക്കായിപോലും കണ്ണാടി വെക്കരുത്. ഇത് വീട്ടിലെ ശുദ്ധവായുവിനെ മലിനമാക്കും. വസ്തു പ്രകാരം വീട്ടിൽ വെക്കുന്ന കണ്ണാടി ഇപ്പോഴും സ്കോയർ ഷേപ്പിൽ ആയിരിക്കണം. നാം സാധാരണ വെക്കുന്ന ഓവൽ, ഗോളാകൃതി യിലുള്ള കണ്ണടകൾ ദോഷം വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. 

അതുപോലെ ടോയ്‌ലെറ്റും ബാത്റൂമും കൂടി ഷെയർ ചെയ്യുന്ന ചുവരിൽ കണ്ണാടി വെക്കരുത്. എന്നാൽ ടോയ്‌ലെറ്റിന്റെ വാതിൽ തുറക്കുമ്പോൾ പുറത്തു കണ്ണാടി കാണുന്ന രീതിയിൽ വെക്കുക. ഇത് ടോയ്‌ലെറ്റിനുള്ളിലെ നെഗറ്റീവ് എനർജി വലിച്ചെടുക്കാൻ സഹായിക്കും. ഇപ്പോൾ മനസ്സിലായില്ലേ കണ്ണാടിയുടെ പ്രാധാന്യം എത്രക്ക് ഉണ്ട് എന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (5 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (5 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (5 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (5 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (6 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (6 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (7 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (7 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (8 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (8 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (8 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (8 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (9 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (10 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (10 hours ago)

Malayali Vartha Recommends