Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

ഫെങ്ഷൂയി ടിപ്പ്‌സ് പരീക്ഷിക്കു, സന്താനഭാഗ്യം  ഉറപ്പ്

04 OCTOBER 2017 10:33 AM IST
മലയാളി വാര്‍ത്ത

വീട് വയ്ക്കുമ്പോള്‍ വാസ്തുശാസത്രത്തിനുളള അതേ പ്രാധാന്യം ഇന്ന് ഫെങ്ഷൂയിക്കും ഉണ്ട്. വീടിന്റെ ഐശ്യര്യത്തിനും സമ്പല്‍സമൃദ്ധിക്കും ഉപകാരപെടുന്ന ഒരുപാട് ഫെങ്ഷുയി ടിപ്പ്‌സ് ഉണ്ട്. ഈ ടിപ്‌സുകള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ അതിന് ഫലം കിട്ടും എന്നത് ഉറപ്പാണ്. ഒരു ചൈനീസ് വാക്കാണ് ഫെങ്ഷൂയി. സന്താനഭാഗ്യത്തിനും ചില ഫെങ്ഷൂയി ടിപ്‌സുകള്‍ ഉണ്ട്. സന്താനഭാഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചില കാര്യങ്ങളെ ഒഴിവാക്കിയാല്‍ മതി. ടോയ്‌ലറ്റ് അടുക്കള എന്നിവ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് വരുന്നത് സന്താനഭാഗ്യത്തിന് ദോഷം ചെയ്യും. കിടക്കുന്ന ബെഡ്‌റൂമിന്റെ പടിഞ്ഞാറ് ഭിത്തിയുടെ മധ്യത്തിലായി വെളള, മഞ്ഞ, ചുവപ്പ്, പച്ച, നില എന്നീ ബള്‍ബുകള്‍ കത്തിച്ചിടുകയും ആ ഭാഗത്ത് കുട്ടികളുടെ ചിത്രം തൂക്കിയിടുകയും ചെയ്യുന്നത് ഗുണം ചെയ്യും.

ആണ്‍കുട്ടിയെ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ബെഡ്‌റൂമിന്റെ വടക്ക് കിഴക്ക് മൂലയിലും പെണ്‍കുട്ടിയെ ആഗ്രഹിക്കുന്നവെങ്കില്‍ പടിഞ്ഞാറുഭാഗത്തുമാണ് ചിത്രങ്ങള്‍ വയ്‌ക്കേണ്ടത്. നിലത്ത് തുമ്പികൈ താഴ്ത്തിയ രണ്ട് ആനയുടെ ശില്പം ബെഡ്‌റൂമിന്റെ വാതിലിനു പുറത്ത് ഇരുവശത്തുമായി വയ്ക്കുക. മാതള നാരങ്ങയും പഴങ്ങളും ബെഡ്‌റൂമില്‍ വയ്ക്കുന്നതും നല്ലതാണ്. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ഇവ മാറ്റിവയ്ക്കുകയും വേണം. ഭിത്തിയുടെ പടിഞ്ഞാറു ഭാകത്ത് മധ്യത്തിലായി കുട്ടികളോടൊത്തു നില്‍ക്കുന്ന ലാഫിങ്ബുദ്ധയുടെ ചിത്രം വയ്ക്കുക. ഇതെല്ലാം തന്നെ സന്താനസൗഭാഗ്യത്തിനുളള ഫെങ്ഷൂയി ടിപ്‌സുകളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മാധ്യമങ്ങൾ അദ്ദേഹത്തോടൊപ്പമായി; ഫ്രാങ്കോയിൽ നിന്നും ഒപ്പിയെടുത്ത ഒരു ദിനത്തെ വിശേഷങ്ങൾ...  (2 minutes ago)

നീണ്ട ഇടവേളയ്ക്കുശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറി ഇന്നു തുറക്കും, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുക്കും, കനത്ത  (22 minutes ago)

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (48 minutes ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (1 hour ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (1 hour ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (1 hour ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (2 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (11 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (12 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (12 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (12 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (13 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (13 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (13 hours ago)

കന്യാസ്ത്രീകളുടെ സഹന സമരം വിജയം കണ്ടത് നീതിയ്ക്കായി പൊരുതുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനകരമാകും; സമരം ചെയ്ത കന്യാസ്ത്രീകളെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ  (14 hours ago)

Malayali Vartha Recommends