Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഈ ചെടി വളർത്തിയാൽ മരണം മുന്നിൽ

22 MAY 2018 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

അലങ്കാരച്ചെടിയാണ് സര്‍പ്പപ്പോള എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങലെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പാമ്പിനെപ്പോലെയാണ് ഈ ചെടി കാണപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് സര്‍പ്പപ്പോള എന്ന് അറിയപ്പെടുന്നത്. പലപ്പോഴും വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടിയാണ് ഇത്. അതുകൊണ്ട് തന്നെ അലങ്കാരച്ചെടിയുടെ കാര്യത്തില്‍ അല്‍പം മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ ചിലര്‍ക്കെല്ലാം ഇത് വളരെ അപകടമാണ് ഉണ്ടാക്കുന്നത്.

 

കുട്ടികള്‍ക്കും വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കും പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് സര്‍പ്പപ്പോള. പച്ചക്കായയാണ് മലബന്ധത്തിന്റെ പ്രധാന കാരണം അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുക എന്നതാണ് ഈ ചെടിയുടെ ധര്‍മ്മമെങ്കിലും പലപ്പോഴും ഇത് വിഷമായി മാറുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ യഥാര്‍ത്ഥ സര്‍പ്പപ്പോളയല്ല ഇതിന് പിന്നില്‍. സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ വരുന്ന ഒരു ചെടിയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് പലപ്പോഴും നമ്മളെ നയിക്കുന്നത്. നമ്മുടെ ചുറ്റും നില്‍ക്കുന്ന പല ചെടികളും നമ്മളെ കൊല്ലാനുള്ള കഴിവുള്ളവയാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ കാര്യത്തില്‍ പ്രതിരോധ ശേഷി കുറഞ്ഞതിനാല്‍ അത് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. ഈ ചെടി എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ വരുന്ന ചെടിയാണ് ഇത്. എന്നാല്‍ യഥാര്‍ത്ഥ സര്‍പ്പപ്പോള വായുവിനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഈ ചെടി പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്തൊക്കെയെന്ന് നോക്കാം

വീട്ടിനുള്ളില്‍ വളര്‍ത്താന്‍ പലരും ഈ ചെടിയെ ആശ്രയിക്കാറുണ്ട്. ഇതിന്റെ ഭംഗി തന്നെയാണ് പലപ്പോഴും ഇതിലേക്ക് ആകര്‍ഷിക്കുന്നത് പലരേയും. എന്നാല്‍ ഒരാളുടെ ശരീരത്തില്‍ അയാളെ കൊല്ലാന്‍ മാത്രം വിഷം പലപ്പോഴും ഈ ചെടി നല്‍കുന്നുണ്ട്.

കുഞ്ഞിന്റെ ആരോഗ്യത്തിന് പല വിധത്തില്‍ വില്ലനാവുന്ന ഒന്നാണ് ഈ ചെടികള്‍. വിദേശ രാജ്യങ്ങളില്‍ പലപ്പോഴും കുട്ടികളിലെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ ചെടിയുടെ ഉപയോഗം മൂലമാണ്. കുട്ടികള്‍ അറിയാതെ ഒരു കഷ്ണം ഇലയെടുത്ത് വായിലിട്ടാല്‍ വെറും അറുപത് സെക്കന്റുകള്‍ കൊണ്ട് തന്നെ പലപ്പോഴും മരണം സംഭവിക്കുന്നു.
ഈ ചെടിയുടെ ഉപയോഗം ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ശ്വാസതടസ്സമാണ് ഏറ്റവും ആദ്യ ലക്ഷണം. ഇത് കണ്ടാല്‍ തന്നെ വിഷബാധയേറ്റയാളെ ആശുപത്രിയില്‍ കൊണ്ട് പോവേണ്ടതാണ്.

പലപ്പോഴും ഇത്തരം ചെടികളുടെ ഉപയോഗം മൂലം അല്ലെങ്കില്‍ വീട്ടില്‍ വളര്‍ത്തുന്നത് നിമിത്തം പലപ്പോഴും അത് അസഹ്യമായ തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരു ചെടിയുടെ ഉപയോഗം നിമിത്തം സംഭവിച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

സംസാരശേഷി നഷ്ടപ്പെടാന്‍ ഇത്തരം ചെടിയുടെ ഉപയോഗം പലപ്പോഴും കാരണമാകുന്നു. മാത്രമല്ല ഇതിന്റെ ഏതെങ്കിലും ഒരു അംശം ശരീരത്തിനകത്ത് എത്തിയാല്‍ അത് പലവിധത്തിലും നിങ്ങളുടെ സംസാരശേഷി കുറക്കുന്നു.

ഇത് ഏതെങ്കിലും തരത്തില്‍ അകത്ത് പോയിട്ടുണ്ടെങ്കില്‍ നാവും വായയും നീര് വക്കുന്നു. മാത്രമല്ല സംസാരിക്കാനുള്ള ബുദ്ധിമുട്ട് നിമിഷ നേരങ്ങള്‍ കൊണ്ട് സംഭവിക്കുന്നു. തണ്ടില്‍ ഉള്ളതിനേക്കാള്‍ വിഷം ഇതിന്റെ ഇലയില്‍ തന്നെയാണ്. ഇലയില്‍ കാല്‍സ്യം ഓക്‌സിലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അതാണ് പലപ്പോഴും മരണത്തിലേക്ക് നമ്മലെ എത്തിക്കുന്നത്.

കാഴ്ചശക്തി നഷ്ടപ്പെടാന്‍ പോലും പലപ്പോഴും ഇത് കാരണമാകുന്നു. ഇത്തരത്തിലുള്ള ഇലകള്‍ തൊട്ട് കഴിഞ്ഞാല്‍ അത് കൊണ്ട് ഒരിക്കലും കണ്ണില്‍ തൊടരുത്. ഇത് പല വിധത്തില്‍ അന്ധതക്ക് കാരണമാകുന്നു.

ഒരു കാരണവശാലും വീട്ടില്‍ ഇത്തരം ചെടികള്‍ വളര്‍ത്തരുത്. ഇതിന്റെ ഇലയാണ് ശ്രദ്ധിക്കേണ്ടത്. നീണ്ട ഇലകളോട് കൂടിയതാണ് ഇതിന്റെ ഇലകള്‍. വെളുത്ത കുത്തുകളും ഈ ഇലക്കു മുകളില്‍ ഉണ്ടാവും.

ഇത്തരം ചെടികള്‍ വീട്ടില്‍ വളര്‍ത്തുമ്പോള്‍ രണ്ട് പ്രാവശ്യം ആലോചിക്കുക. മാത്രമല്ല കുഞ്ഞിനും വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കും പല വിധത്തില്‍ ഇത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇനി ഈ ചെടികള്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (5 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (5 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (5 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (5 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (6 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (6 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (7 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (7 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (8 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (8 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (8 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (8 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (9 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (10 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (10 hours ago)

Malayali Vartha Recommends