Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ഐശ്വര്യപൂര്‍ണ്ണമായ ദീപാവലിയ്ക്ക് വാസ്തു ടിപ്‌സ്

17 OCTOBER 2017 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ദീപങ്ങളുടെ ഉത്സവമായിട്ടാണ് ദീപാവലി അറയിപ്പെടുന്നത്. പ്രകാശവും ആന്ധകാരവും തമ്മിലാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. പ്രകാശം നന്മയേയും അന്ധകാരും തിന്‍മയേയും സൂചിപ്പിക്കുന്നു. വെളിച്ചം വീടിന് പോസിറ്റീവ് എനര്‍ജി നല്‍കുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി ദീപാവലിക്ക് വീട് വാസ്തുപ്രകാരം ഒരുക്കേണ്ടതാണ്. വീടിന്റെ ഐശ്വര്യമാണ് കുടുംബത്തിന്റെ ഐശ്വര്യം. അതിനാല്‍ വീട് എപ്പോഴും വൃത്തിയോട് സൂക്ഷിക്കണം. വീട് വൃത്തിയാക്കുമ്പോള്‍ പൂജാമുറിക്ക് പ്രാധാന്യം കൊടുക്കണം. ദീപാവലി ദിവസം വീടിന്റെ ഒരു വശം പോലും ഇരുള് തട്ടിയിരിക്കാതെ പ്രകാശമാനമാക്കുന്നതിനും ശ്രദ്ധിക്കണം. വീടുകള്‍ക്ക് മുമ്പില്‍ വിവിധ വര്‍ണങ്ങളിലുള്ള കോലം വീടിന് അലങ്കാരമാണ്. രംഗോലി എന്ന് അന്യസംസ്ഥാനക്കാര്‍ വിളിക്കുന്ന കോലമിടല്‍ വെറുമൊരു കലാസൃഷ്ടിയല്ല.

വിശ്വാസത്തിന്റെ പ്രമാണങ്ങളും ഇതിലുണ്ട്. വീട്ടിലെ അംഗങ്ങള്‍ക്ക് ആയുരാരോഗ്യവും സമ്പദ്‌സമൃദ്ധിയും നല്‍കുന്ന ഈ ശീലം തുടരുന്നത് ഗുണകരമാണ്. കോലമിടുമ്പോള്‍ പച്ച, നീല, വെള്ള, റോസ് പോലുള്ള ആകര്‍ഷകമായ നിറങ്ങള്‍ ഉപയോഗിക്കാം. തവിട്ട്, കറുപ്പ് തുടങ്ങിയ ഇരുണ്ട നിറങ്ങളുപയോഗിക്കാതിരിക്കുക. വീടിന്റെ ഗേറ്റിന് തൊട്ടുമുമ്പിലായി വേണം രംഗോലിയിടാന്‍.കോലം വരയ്ക്കുന്നത് വീടിന് ഐശ്വര്യം നല്‍കുന്ന ഒന്നാണ്. ദീപാവലിയ്ക്കു മാത്രമല്ല, സ്ഥിരമായും ഇതു ചെയ്യാം. മംഗളസൂചകമായ ഒരു താന്ത്രികചിഹ്നമാണ് സ്വസ്തികം. പവിത്രതയേറിയ സ്വസ്തികം പ്രധാന വാതിലിന് മുന്നിലായി തൂക്കിയിടുക. ഇത് വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരികയും ദീപാവലിക്ക് മാത്രമല്ല വര്‍ഷം മുഴുവന്‍ വീട്ടില്‍ സന്തോഷം നിറഞ്ഞുനില്‍ക്കാനിടയാക്കുകയും ചെയ്യും.

ദീപാവലിയ്ക്കു മാത്രമല്ല, എപ്പോഴും സ്വാസ്തിക ചിഹ്നം തൂക്കിയിടുന്നത് ഐശ്വര്യം നല്‍കുന്ന ഒന്നുതന്നെയാണ്. കേരളത്തിനു പുറത്തായി പല സ്ഥലങ്ങളിലും സ്വാസ്തികചിഹ്നം വീടുകള്‍ക്കു മുന്‍പില്‍ തൂക്കിയിടാറുണ്ട്. ഇതു കടകളില്‍ നിന്നും വാങ്ങാനും ലഭിയ്ക്കും.പ്രധാന വാതിലിനു സമീപമോ മുന്നിലോ ആയി ഇതു തൂക്കിയിടുന്നതാണ് ഏറെ ഗുണകരം. ഭഗവാന് ചന്ദനത്തിരിയുഴിയാം വീടിന്റെ അകങ്ങളെ സുഗന്ധപൂരിതമാക്കുക മാത്രമല്ല ചന്ദനത്തിരികൊണ്ടുള്ള ഉപയോഗം. വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി ഉയര്‍ത്താനും ചന്ദനത്തിരി പുകയ്ക്കുന്നതിലൂടെ സാധിക്കുന്നു. കൂടാതെ രാവിലേയും വൈകുന്നേരവും വീട്ടില്‍ വിളക്ക് കത്തിക്കുന്നതും നെഗറ്റീവിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് എല്ലാദിവസവും ആവര്‍ത്തിക്കുക.വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ ഇത് ഏറെ സഹായിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (16 minutes ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (22 minutes ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (26 minutes ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (30 minutes ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (34 minutes ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (37 minutes ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (39 minutes ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (43 minutes ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (1 hour ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (1 hour ago)

Malayali Vartha Recommends