Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...


അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്...


ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..

കേന്ദ്രസര്‍ക്കാര്‍ ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ് , ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു

01 FEBRUARY 2019 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

കേന്ദ്രസര്‍ക്കാര്‍ ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് വിവരം ചോര്‍ത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ആദായനികുതി പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തിയെന്നും. ഭവനവായ്പയുടെ ആദായ നികുതിയിളവ് രണ്ടരലക്ഷമാക്കിയെന്നും കാര്‍ഷിക വായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുമെന്നും അടക്കമുള്ള പ്രധാനപദ്ധതികളാണ് ചോര്‍ന്നത്. രണ്ടരലക്ഷം വരെയുള്ള കാര്‍ഷിക വായ്പയ്ക്ക് ഇളവ്. കാര്‍ഷിക ക്ഷേമപദ്ധതിക്ക് 54,000 കോടി. തൊഴിസുറപ്പിന് 60,000 കോടി. സ്റ്റാര്‍ട്ടപ്പുകളെ സര്‍വ്വീസ് ടാക്‌സില്‍ നിന്ന് ഒഴിവാക്കും. ഇത്തരത്തിലുള്ള പ്രധാന പ്രഖ്യാപനങ്ങളാണ് മനീഷ് തിവാരിയുടെ ട്വീറ്റിലുള്ളത്.

ആയൂഷ് മാന്‍ പദ്ധതിക്ക് 74,000 കോടിയും ആരോഗ്യ രംഗത്ത് 53,000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രീയ ബജറ്റായിരിക്കുമെന്ന് ഉറപ്പാണ്. അതേസമയം തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം പൊതുബജറ്റിന്റെ സ്വഭാവമുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുക എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അടുത്ത രണ്ടരമാസത്തേക്കാണ് ഈ ബജറ്റിന്റെ കാലാവധി. പിന്നീടുള്ള പത്തരമാസത്തേക്കുള്ള ബജറ്റ് പുതുതായി വരുന്ന സര്‍ക്കാര്‍ അവതരിപ്പിക്കും. അതിനാല്‍ ജനപ്രീയ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികില്‍സയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പോയതോടെയാണ് മോദി സര്‍്ക്കാരിന്റെ അവസാനത്തെ ബജറ്റ് റെയില്‍വേ മന്ത്രിയായ പിയൂഷ് ഗോയല്‍ അവതരിപ്പിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന പിയൂഷ് ഗോയല്‍ പിന്നീട് ബി.ജെ.പിയുടെ ധനകാര്യമാനേജ്‌മെന്റ് മേധാവിയായി. ഇപ്പോള്‍ രാജ്യത്തിന്റെ ധനമാനേജ്‌മെന്റും കൈകാര്യം ചെയ്യുന്നു. കര്‍ഷകരെ ശാക്തീകരിക്കാനുള്ള ബജറ്റാകുമെന്ന് കൃഷി മന്ത്രി രാധാമോഹന്‍സിംഗ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ഇടക്കാല ബജറ്റാണെങ്കിലും ചോര്‍ന്നത് അതീവഗൗരവതരമാണെന്നും കോണ്‍ഗ്രസും സി.പി.എമ്മും ആരോപിച്ചു.

അതേസമയം ബജറ്റിന് മുമ്പ് സാമ്പത്തികസര്‍വ്വേ പുറത്ത് വിടുന്ന പതിവ് കേന്ദ്രസര്‍ക്കാര്‍ ഇത്തവണ അട്ടിമറിച്ചു. സര്‍വ്വേ പുറത്ത് വിട്ടാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലാണെന്നും തൊഴില്‍ ഇല്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണെന്നും ഉള്ള വിവരങ്ങള്‍ പുറത്ത് വരുമെന്ന് കോണ്‍ഗ്രസ് എം.പി ആന്റോആന്റണി പറഞ്ഞു. പൊതുബജറ്റിന് മുമ്പ് റെയില്‍വേ ബജറ്റും അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് റെയില്‍വേ ബജറ്റ് എടുത്ത് കളഞ്ഞത്. ജനപ്രീയപദ്ധതികളുമായി ബജറ്റ് അവതരിപ്പിച്ചാല്‍ കോണ്‍ഗ്രസ് പ്രതിഷേധം ഉണ്ടാക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് പ്രധാനവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2024: ദേശീയതലത്തില്‍ ടോപ്പ് അച്ചീവര്‍ പദവി നിലനിര്‍ത്തി കേരളം...  (7 minutes ago)

തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍; വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍...  (14 minutes ago)

ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം: ഹരിശങ്കറിന്റെ വാക്കുകള്‍  (20 minutes ago)

കൈക്കൂലി ട്രാപ്പ് കേസ്: എഞ്ചിനീയർക്ക് തടവും പിഴയും...  (23 minutes ago)

സ്വർണത്തിന് 'തീ' വില  (30 minutes ago)

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയരംഗം വൈറലാകുന്നു  (31 minutes ago)

കാട്ടാളൻ്റെ ഓവർസീസ്റൈറ്റ് റെക്കാർഡ് തുകക്ക് വിൽപ്പന നടന്നു...  (36 minutes ago)

സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...  (46 minutes ago)

സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം  (54 minutes ago)

അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരു  (59 minutes ago)

തലപിളർന്ന് പ്രിയ കൂട്ടൂസ്..... ❤️ ചേട്ടായിയുടെ വാരിയെല്ല് ചവിട്ടിയോടിച്ച് കൂട്ടൂസ്..! സുലൈമാന്‍ മാരിയോ ആയപ്പോൾ ’  (2 hours ago)

ഭീകരാക്രമണമായി സർക്കാർ സ്ഥിരീകരിച്ചു  (2 hours ago)

അന്നത്തെ ദേവസ്വം മന്ത്രി പ്രതി പട്ടികയിലേക്ക് ? പിന്നാലെ അറസ്റ്റും... പത്മകുമാർ എല്ലാം പറയും...  (2 hours ago)

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (4 hours ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (4 hours ago)

Malayali Vartha Recommends