Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വര്‍ഷങ്ങള്‍ക്ക് ശേഷം..'അമ്പിളി'യെ അറിയാൻ ആർട്ടിമിസ് 2....ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്..ആരൊക്കെയാണ് യാത്രയിൽ ഉള്ളത്..?


ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം.. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി..ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്..വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി..


സംവിധായകൻ രഞ്ജിത്തിനെതിരേ നടിയുടെ പീഡനപരാതി..സി പി എം കേന്ദ്രങ്ങൾ നടത്തിയ ഇടപെടലുകൾ കൊച്ചി പോലീസ് നിഷ്കരുണം തള്ളി.. രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ ഇലക്ഷൻ കാലത്ത് പാർട്ടിക്ക് ദോഷമുണ്ടാകുമെന്ന് സിപിഎം മനസിലാക്കി..


രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്...എപിക് ഫ്യൂറി അവസാനിച്ചു.. ഇറാന്‍റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായി..വിചിത്ര പ്രഖ്യാപനം..


  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം

ഇന്ത്യയെ ആക്രമിക്കാന്‍ പാഞ്ഞെത്തി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; ഇന്ദിരാ ഗാന്ധിയുടെ മാസ്റ്റര്‍ പ്ലാനില്‍ റഷ്യ ഇറക്കിയ വജ്രായുധം കണ്ട്; തിരിഞ്ഞോടി അമേരിക്ക;

16 DECEMBER 2021 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ബംഗ്ലാദേശ് വിമോചനത്തിന് ഇന്ന് 50 വര്‍ഷം. ഇന്ത്യയുടെ യുദ്ധ ചരിത്രത്തിലെ ഏറ്റവും മനോഹരവും ധീരവുമായ ദിനമായിട്ടാണ് ഈ ദിനത്തെ കാണേണ്ടത്. രാജ്യം പാകിസ്ഥാനെതിരെയുള്ള വിജയം ആഘോഷിക്കുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ധൈര്യം ലോകം തിരിച്ചറിഞ്ഞ ദിനം കൂടിയായി വേണം ചേര്‍ത്തുവായിക്കാന്‍. ബംഗ്ലാദേശ് എന്ന പുതുരാജ്യത്തിന്റെ പിറവി ഇങ്ങനെയായിരുന്നു...

1971 ഡിസംബര്‍ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസത്തിന്റെ ദിവസങ്ങളായിരുന്നു. പാകിസ്ഥാന്‍ എന്ന ശത്രു രാഷ്ട്രത്തിന്റെ ഒരു വശത്തെ എന്നേക്കുമായി ഒഴിവാക്കാന്‍ ഇന്ത്യയ്ക്കായി. ബംഗ്ലാദേശ് എന്ന പുതുരാഷ്ട്ര പിറവിക്കും അത് വഴിയൊരുക്കി. 50 വര്‍ഷത്തിന് മുന്‍പു നടന്ന ഈ വിജയത്തിന്റെ പ്രസക്തി ഇപ്പോഴും വളരെ വലുതാണ്, പ്രത്യേകിച്ച് പാകിസ്ഥാനും ചൈനയും ഒറ്റക്കെട്ടായി ഇന്ത്യയ്‌ക്കെതിരെ നില്‍ക്കുന്ന അവസരത്തില്‍.

അന്നത്തെ അമേരിക്കയുടെ ചതി നമുക്ക് ഇന്നും മറക്കാനാകില്ല ഒരു യുദ്ധമുണ്ടായാല്‍ സഹായിക്കാമെന്ന് പാകിസ്താന് അമേരിക്ക ഉറപ്പുനല്‍കിയിരുന്നു. യുദ്ധം തുടങ്ങി അധികം കഴിയുന്നതിനുമുമ്പേ അമേരിക്കന്‍ നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയും ബ്രിട്ടീഷ് നേവിയുടെ കപ്പല്‍പ്പടയും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്കു നീങ്ങി. ഇതോടെ ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ ആശങ്കയിലായി. ആകെയുള്ളത് ഐ.എന്‍.എസ്. വിക്രാന്ത് എന്ന കണ്ടം ചെയ്യാറായ എയര്‍ക്രാഫ്റ്റ് കാരിയര്‍ മാത്രം.

പക്ഷേ, യുദ്ധം തുടങ്ങുംമുമ്പേ റഷ്യയുമായി ഒപ്പുവച്ച രഹസ്യ ഉടമ്പടി നിര്‍ണായകമായി. അടിയന്തരസാഹചര്യത്തില്‍ സഹായം തേടി ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മോസ്‌കോയിലേക്ക് വിളിച്ചു. പിന്നെ നടന്നത് ചരിത്രം. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മുന്നേറിക്കൊണ്ടിരുന്ന യു.എസ്. കപ്പല്‍പ്പടയുടെ മുന്നിലേക്ക് സോവിയറ്റ് അന്തര്‍വാഹിനി ഫ്‌ളീറ്റ് പൊന്തിവന്നു. ഒപ്പം ഇന്ത്യന്‍ മഹാസമുദ്രം ലക്ഷ്യമാക്കി യു.എസ്.എസ്.ആറിന്റെ കപ്പല്‍പ്പടയും നീങ്ങി. സമുദ്രത്തില്‍ റഷ്യന്‍ സാന്നിധ്യം തിരിച്ചറിഞ്ഞ അമേരിക്കന്‍ കപ്പല്‍പ്പട ദിശ മാറ്റി പിന്മാറുകയായിരുന്നു. റഷ്യയുടെ ഈ നീക്കവും ഇന്ത്യയുടെ സുവര്‍ണ വിജയത്തിന് മുതല്‍കൂട്ടായി മാറിയിരുന്നു.

അതുപോലെ വ്യോമ നാവിക സേനകളുടെ പോരാട്ടത്തിന് പുറമേ തന്നെ യുദ്ധത്തില്‍ ധീരമായ പോരാട്ടം നടന്നത് രാജസ്ഥാനിലെ ലോംഗേവാലാ സൈനിക പോസ്റ്റില്‍ ആയിരുന്നു. ഡിസംബര്‍ നാലിന് രാത്രിയുടെ മറവില്‍ രാജസ്ഥാനിലെ ബൗണ്ടറി പില്ലര്‍ 638 താണ്ടി, 59 പാകിസ്താനി ടാങ്കുകള്‍ ഥാര്‍ മരുഭൂമിയിലെ ലോംഗേവാല എന്ന ഇന്ത്യന്‍ ഗ്രാമം ലക്ഷ്യമിടുന്നു. ലോംഗേവാലയില്‍ ആകെയുള്ളത് മേജര്‍ ചാന്ദ്പുരിയുടെ കമാന്‍ഡിലുള്ള 23 പഞ്ചാബ് റെജിമെന്റിന്റെ ഒരു കമ്പനി പട്ടാളം മാത്രം.

അംഗബലം കുറവാണെങ്കിലും സേന ശക്തമായി പോരാടി. മൂവായിരത്തോളം പാക് പട്ടാളക്കാരെ രാത്രി മുഴുവന്‍ അതിര്‍ത്തിയില്‍ തടുത്തുനിര്‍ത്തി. രാത്രിയില്‍ പറക്കാന്‍ ശേഷിയുള്ള യുദ്ധവിമാനം അക്കാലത്ത് വ്യോമസേനയ്ക്ക് ഇല്ലായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ ഹണ്ടര്‍ പോര്‍വിമാനങ്ങളെത്തി നിരവധി പാക് ടാങ്കുകള്‍ തകര്‍ത്തു. പാകിസ്താന്റെ 59 ടാങ്കുകളില്‍ 51 എണ്ണവും ഥാര്‍മരുഭൂമിയില്‍ തരിപ്പണമായി. ബില്‍റ്റ് ടി 59/ടാങ്കുകളുടെ ശവപ്പറമ്പ് എന്ന് പില്‍ക്കാലത്ത് ലോംഗേവാല അറിയപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടി; കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണെന്ന് ധനകാര്യമന്ത്രി  (5 minutes ago)

വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിത്; വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (13 minutes ago)

NASA കുതിച്ചുയര്‍ന്ന് നാസയുടെ ചാന്ദ്ര ദൗത്യം;  (51 minutes ago)

EARTHQUAKE ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം;  (1 hour ago)

പഴയതു പോലെ പോലിസിൽ ആഭ്യന്തര വകുപ്പിന് ഒരു റോളുമില്ല.  (2 hours ago)

US നാറ്റോ പിളരുന്നു!  (2 hours ago)

"ബാലഗോപാലിന്റെ ജാതകം ' തിരുത്തി അയിഷ,ഗോപാലൻ തോറ്റു...! പെണ്ണുങ്ങൾ കൂട്ടത്തോടെ തൊലിയുരിച്ച് വിടുന്നു..!"  (2 hours ago)

ക്രിസ്തുവിന്‍റെ അന്ത്യഅത്താഴ ദിവസം ഭൂമി പിളർത്തി ഭൂചലനം..! കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചു ! ആഞ്ഞടിച്ച് സുനാമി സര്‍വ്വനാശം...!  (2 hours ago)

പൊതുയോഗത്തിനു സൗകര്യം ഒരുക്കാൻ പറ്റിയ മൈതാനം ലഭ്യമല്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്തേക്കില്ല  (2 hours ago)

ക്രൈസ്തവ സഭകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അവരുമായി ആശയ വിനിമയം നടത്തും; എഫ്‌സിആര്‍എ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് ആശങ്ക പരിഹരിച്ച ശേഷമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ  (2 hours ago)

തളിപ്പറമ്പില്‍ എൽ ഡി എഫ് സ്ഥാനാർത്ഥി പികെ ശ്യാമള തോല്‍ക്കുമെന്ന് പാര്‍ട്ടി അണിയറയില്‍ ആശങ്ക; വോട്ടുചോര്‍ച്ച തടയാൻ മുതിര്‍ന്ന നേതാക്കളായ എം.വി.ജയരാജന്‍, പി.ജയരാജന്‍ എന്നിവരെ കളത്തിലിറക്കി  (2 hours ago)

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (7 hours ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (8 hours ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (8 hours ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (8 hours ago)

Malayali Vartha Recommends