Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്

04 AUGUST 2026 07:14 PM IST
മലയാളി വാര്‍ത്ത

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. ഇടക്കിടെ ശാന്തം, ഇടക്ക് പൊട്ടിത്തെറി. അതാണിപ്പോൾ പശ്ചിമേഷ്യയിലെ അവസ്ഥ ഒരു വശത്ത് അമേരിക്കയുടെ കടുത്ത മുന്നറിയിപ്പ്...മറുവശത്ത് ഇറാന്റെ ഉറച്ച മറുപടി..."ഞങ്ങൾ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല."ഇത് വെറും വാക്കുകളുടെ യുദ്ധമാണോ?അതോ ഏതുനിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ഒരു പുതിയ സൈനിക ഏറ്റുമുട്ടലിന്റെ സൂചനയോ?

ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തുന്ന അതീവ ഗുരുതരമായ സംഭവവികാസങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇറാനിലേക്ക് ഇതുവരെ കാണാത്തത്ര ശക്തമായ മുന്നറിയിപ്പ്. അതിന് ഇറാൻ നൽകിയ മറുപടിയും അതിലും കടുത്തത്. ചർച്ചയോ... യുദ്ധമോ...? ഈ ചോദ്യത്തിനുള്ള ഉത്തരം നിർണയിക്കുന്ന മണിക്കൂറുകളിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോകുന്നത്.
ഇറാന്റെ ആണവ പദ്ധതി, അമേരിക്കയുടെ ഉപരോധങ്ങൾ, ഹോർമുസ് കടലിടുക്കിലെ സംഘർഷം, ഇസ്രായേലിന്റെ സുരക്ഷാ ആശങ്കകൾ, ഗൾഫ് മേഖലയിലെ സൈനിക വിന്യാസം, എണ്ണവിലയുടെ അനിശ്ചിതത്വം... എല്ലാം ഇപ്പോൾ ഒരേ നൂലിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഒരു തെറ്റായ തീരുമാനം പോലും മിഡിൽ ഈസ്റ്റിനെ വീണ്ടും വലിയ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാണ്.

 

 



കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതി വീണ്ടും വേഗത്തിലായെന്നാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ആരോപിക്കുന്നത്. അതേസമയം ഇറാൻ പറയുന്നത് മറ്റൊന്നാണ്."ഞങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണ്. ആണവായുധം നിർമ്മിക്കാനല്ല." പക്ഷേ അമേരിക്ക അതിൽ വിശ്വസിക്കുന്നില്ല.
കാരണം, ഇറാൻ കൂടുതൽ അളവിൽ ഉയർന്ന ശുദ്ധതയുള്ള യൂറേനിയം സമ്പുഷ്ടീകരിച്ചെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തൽ

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ ഇറാൻ തള്ളിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നുങ്കിൽ കരാർ, അല്ലെങ്കിൽ പൂർണ കീഴടങ്ങൽ എന്നാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തന്റെ സമൂഹമാദ്ധ്യമത്തിലൂടെയാണ് ട്രംപ് അന്ത്യശാസനം നൽകിയത്.

മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും കരാർ ഉറപ്പാക്കുന്നതിനും തെഹ്റാൻ ഭരണകൂടത്തിന് ലഭിക്കുന്ന അവസാനത്തെ അവസരമാണിതെന്നും ട്രംപ് വ്യക്തമാക്കി.  തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' (Truth Social) വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒന്നെങ്കിൽ പുതിയ കരാറിൽ ഒപ്പുവെക്കുക, അല്ലെങ്കിൽ പൂർണ്ണമായും യു.എസിന് മുന്നിൽ കീഴടങ്ങുക എന്നീ രണ്ട് ഓപ്ഷനുകളാണ് ട്രംപ് ഇറാന് മുന്നിൽ വെച്ചിരിക്കുന്നത്. അഞ്ച് മാസമായി തുടരുന്ന ഈ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇതിലൊന്ന് ഇറാൻ തിരഞ്ഞെടുക്കണമെന്നാണ് യു.എസ്. നിലപാട്.

അമേരിക്കയുടെ ലക്ഷ്യം വെറും ആണവ പദ്ധതി നിർത്തുക മാത്രമല്ല. അവർക്ക് നാല് പ്രധാന ആശങ്കകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (17 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (33 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (43 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (55 minutes ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (2 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends