Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...


പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ യുവാവ് മരിച്ച സംഭവം..സുഹൃത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.. സംഭവം പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്...


ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...


മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം..സത്യം തെളിഞ്ഞിട്ടും ശിക്ഷയോ..? പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി.. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചില്ല..

പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ യുവാവ് മരിച്ച സംഭവം..സുഹൃത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.. സംഭവം പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്...

01 NOVEMBER 2026 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി

മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം..സത്യം തെളിഞ്ഞിട്ടും ശിക്ഷയോ..? പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി.. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചില്ല..

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...

വർഷങ്ങളായി കേരളം കാത്തിരുന്ന മുഹൂർത്തമാണ് കേരളത്തിൽ ആഗതമാകാൻ പോകുന്നത്...കഴിഞ്ഞ പത്ത് കൊല്ലം പിണറായി വിജയൻ സർക്കാർ ഇവർക്ക് വേണ്ടിയാണ് അഹോരാത്രം പണിപെട്ടത്...

എറണാകുളത്ത് പ്രമുഖ യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാനായി പ്രവർത്തിച്ചിരുന്ന പെരുമ്പാവൂർ സ്വദേശി ഫർഹാനെ (22) പാർക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെട്ടെന്നുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഫർഹാന്റെ കുടുംബവും സുഹൃത്തുക്കളും ഇതുവരെ മുക്തരായിട്ടില്ല. 

സംഭവം പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ തന്റെ പ്രിയ സുഹൃത്തിനെ വീണ്ടും ഓർത്തെടുക്കുകയാണ് ഉബൈദ്.ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് കഴിഞ്ഞ ഒന്നര വർഷത്തോളമായി ഉബൈദിനൊപ്പം നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന വിശ്വസ്തനായ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായിരുന്നു ഫർഹാൻ. വെറുമൊരു ക്യാമറാമാൻ എന്നതിലുപരി തനിക്ക് സൗഹൃദത്തിന്റെ ശരിയായ അർത്ഥം മനസ്സിലാക്കിത്തന്ന പ്രിയപ്പെട്ട സഹോദരനായിരുന്നു ഫർഹാനെന്ന് ഉബൈദ് കണ്ണീരോടെ ഓർത്തെടുക്കുന്നു.

 

എവിടെപ്പോയാലും കൂടെയുണ്ടാകുന്ന, ഒരു പരാതിയും പറയാതെ എപ്പോഴും 'മച്ചാ എവിടെയാ' എന്ന് വിളിച്ച് അന്വേഷിക്കുന്ന ഫർഹാന്റെ വേർപാട് വിശ്വസിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഉബൈദ്.സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കണമെന്ന വലിയ സ്വപ്നവുമായി കഴിഞ്ഞ കുറച്ച് നാളുകളായി ഓട്ടത്തിലായിരുന്നു ഫർഹാൻ.കഴിഞ്ഞ രണ്ടു മാസമായി രണ്ടുപേരും സ്വന്തം തിരക്കുകളിലായിരുന്നെങ്കിലും എവിടെപ്പോയാലും വിളിക്കുന്ന ഫർഹാൻ അവസാനമായി മാത്രം വിളിച്ചില്ലെന്ന് ഉബൈദ് സങ്കടത്തോടെ പറയുന്നു.

മൂന്ന് വർഷത്തിലധികം നീണ്ട പ്രണയബന്ധവും ഭാവി ജീവിതത്തെക്കുറിച്ചുള്ള വലിയ ആഗ്രഹങ്ങളും ബാക്കിവെച്ചാണ് ഈ ചെറുപ്പക്കാരൻ പെട്ടെന്ന് വിടവാങ്ങിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം  (19 minutes ago)

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി  (30 minutes ago)

അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...  (37 minutes ago)

FACEBOOK POST ക്യാമറാമാനായി എത്തി കൂടെപ്പിറപ്പായി;  (42 minutes ago)

ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...  (47 minutes ago)

ടി20 പരമ്പരയിലെ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരം... ഇന്ത്യയ്ക്ക് ബാറ്റിങ്  (53 minutes ago)

Meenangadi-school പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് സ്ഥലംമാറ്റം;  (1 hour ago)

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....  (1 hour ago)

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം  (1 hour ago)

വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ... മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് ...  (1 hour ago)

V D SATHEESHAN സതീശൻ സർക്കാരിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ?  (1 hour ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (2 hours ago)

Minister Roji M John മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'  (2 hours ago)

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...  (2 hours ago)

Malayali Vartha Recommends