Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

ഹജ്ജ് തീർത്ഥാടനം ഹൈടെക്കാകുന്നു; തീർഥാടകർക്ക് ഇലക്‌ട്രോണിക് വാച്ച്, ചിപ്പ് ഘടിപ്പിച്ച ബാഡ്ജ്, ഇയർഫോൺ എന്നിവയടങ്ങിയ കിറ്റ്

12 JULY 2018 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

വിവിധ തരം ഓഫറുകളുമായി സൗദി കമ്പനികള്‍ രംഗത്ത് ... കബളിപ്പിക്കുന്ന തരത്തില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാല്‍ പത്ത് ലക്ഷം വരെ പിഴ ഈടാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ്

വൈഫ് നെറ്റ് വര്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്

ചൈനപാക് സാമ്പത്തിക ഇടനാഴിയില്‍ നിക്ഷേപം നടത്താന്‍ സൗദിക്ക് പാക് ക്ഷണം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി, യുഎഇ എന്നിവിടങ്ങള്‍ ഇമ്രാന്‍ ഖാന്‍ സന്ദര്‍ശിച്ചിരുന്നു

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ

കുവൈത്തിൽ രോഗിയെ ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണു​മരിച്ചു; ശ​സ്​​ത്ര​ക്രി​യ വി​ദ​ഗ്ധ​ന്റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ആ​രോ​ഗ്യ​മന്ത്രലയം

ജിദ്ദ: തീർത്ഥാടകർക്കായി ഹൈടെക് സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതി ഹജ്ജ് മന്ത്രാലയം ഒതുക്കുന്നതായി റിപ്പോർട്ടുകൾ. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തീർഥാടനം അനായാസമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

പത്തുവർഷത്തിനകം നടപ്പാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സാങ്കേതികവിദ്യകൾ സംബന്ധിച്ച വീഡിയോ മന്ത്രാലയം പുറത്തിറക്കി. തീർഥാടകർക്ക് ഇലക്‌ട്രോണിക് വാച്ച്, ചിപ്പ് ഘടിപ്പിച്ച ബാഡ്ജ്, ഇയർഫോൺ എന്നിവയടങ്ങിയ കിറ്റ് യാത്രപുറപ്പെടുന്ന കേന്ദ്രങ്ങളിൽ നിന്നുതന്നെ വിതരണം ചെയ്യും. ഇതുപയോഗിച്ച് ചെക്ക് ഇൻ നടപടികളും എമിഗ്രേഷൻ ക്ലിയറൻസും ഉൾപ്പെടെയുള്ളവ വേഗത്തിൽ പൂർത്തീകരിക്കാം.

പുണ്യനഗരങ്ങളിൽ തീവണ്ടികളിൽ സഞ്ചരിക്കാനും ഹോട്ടലുകളിൽ താമസത്തിനും ഇലക്‌ട്രോണിക് ബാഡ്ജ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും. തീർഥാടകർക്കുള്ള നിർദേശങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ ഇയർഫോൺ വഴി ലഭ്യമാകും.

മസ്ജിദുൽ ഹറമിൽ പ്രദക്ഷിണം പൂർത്തിയാക്കുമ്പോഴും സഫാ, മർവാ കുന്നുകൾക്കിടയിൽ നടക്കുമ്പോഴും ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കും. തീർഥാടകരുടെ മൊബൈൽ ഫോണുമായി ഇലക്‌ട്രോണിക് ഉപകരണങ്ങൾ ബന്ധിപ്പിക്കാൻ സൗകര്യമുണ്ടാകും. കാണാതാകുന്ന തീർഥാടകരെ കണ്ടെത്താനും തീർഥാടകർക്ക്‌ പരസ്പരം ആശയവിനിമയം നടത്താനും പുതിയ സംവിധാനം ഉപകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (23 minutes ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (38 minutes ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (54 minutes ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (56 minutes ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (1 hour ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (11 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (11 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (12 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (12 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (12 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (13 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (13 hours ago)

കന്യാസ്ത്രീകളുടെ സഹന സമരം വിജയം കണ്ടത് നീതിയ്ക്കായി പൊരുതുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനകരമാകും; സമരം ചെയ്ത കന്യാസ്ത്രീകളെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ  (13 hours ago)

കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിൽ  (14 hours ago)

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ  (14 hours ago)

Malayali Vartha Recommends