കുവൈറ്റില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

കുവൈറ്റില്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. അഞ്ചു ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 19 മുതല്‍ 23 വരെയാണ് അവധിദിനങ്ങൾ.
തിങ്കളാഴ്ചയാണ് കുവൈറ്റ് ക്യാബിനറ്റ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അന്നേ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ക്യാബിനറ്റ് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























