സൗദി അറേബ്യയില്‍ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൗദി അറേബ്യയില്‍ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഇത്തവണ ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന അവധിയാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17വെള്ളിയാഴ്ച ആരംഭിക്കുന്ന അവധി ഓഗസ്റ്റ് 26 ഞായറാഴ്ച്ച അവസാനിക്കും.
സൗദി അറേബ്യ മോണിറ്ററി അതോറിറ്റിയും സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും.
https://www.facebook.com/Malayalivartha



























