സൗദിയില്‍ വീണ്ടും ഹൂതി മിസൈലാക്രമണം; ലക്ഷ്യംതൊടും മുൻപേ തകർത്തെറിഞ്ഞ് പ്രതിരോധ സംഘം

സൗദിയില്‍ വീണ്ടും ഹൂതി വിമതരുടെ മിസൈലാക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ പതിനൊന്നോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. എന്നാൽ കൂടുതൽ അപകങ്ങൾ ഉണ്ടാകും മുൻപ് തന്നെ സൗദി പ്രതിരോധ സംഘം മിസൈല്‍ തകര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം ഉണ്ടായത്. മിസൈല്‍ തകര്‍ത്തതിനെ തുടര്‍ന്ന് ജനവാസ കേന്ദ്രത്തിലേക്ക് പൊടിപടലങ്ങള്‍ പടര്‍ന്നു. ആക്രമണത്തില്‍ യെമെനിയാണ് മരിച്ചതെന്നാണ് വിവരം. സൗദിക്ക് നേരെ തുര്‍ച്ചയായി ഹൂതി മിസൈല്‍ ആക്രണം ഉണ്ടാക്കുകയാണ്. അതേസമയം രണ്ട് ദിവസം മുന്‍പ് സൗദിക്ക് നേരെ വന്ന ഹൂതി മിസൈല്‍ സൈന്യം തകര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha



























