Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ദൂബായില്‍ സൈറ്റുകളില്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ പുതിയ ചലഞ്ചുമായി മുനിസിപ്പാലിറ്റി; വിജയികള്‍ക്ക് നിരവധി സമ്മാനങ്ങളും ആനുകൂല്യങ്ങളും; 'സീറോ ആക്‌സിഡന്റ് കണ്‍സ്ട്രക്ഷന്‍ ചലഞ്ച് ഈ വര്‍ഷം മാര്‍ച്ച് 31 വരെ

09 SEPTEMBER 2018 12:04 AM IST
മലയാളി വാര്‍ത്ത

More Stories...

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

കെട്ടിട നിര്‍മാണ രംഗത്ത് അപകടങ്ങള്‍ ഒഴിവാക്കി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ 'സീറോ ആക്‌സിഡന്റ് കണ്‍സ്ട്രക്ഷന്‍ ചലഞ്ചുമായി' ദുബായ് മുനിസിപ്പാലിറ്റി. കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്കും കെട്ടിട നിര്‍മാതാക്കള്‍ക്കുമാണ് ആറ് മാസത്തെ ചലഞ്ച് ഒരുങ്ങുന്നത്. സുരക്ഷാ നിയമങ്ങള്‍ ലംഘിക്കാതെ, അപകടങ്ങളില്ലാതെ ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുകയാണ് ചലഞ്ച് മുന്നോട്ടു വെക്കുന്ന വെല്ലുവിളി .

ദുബായ് മുനിസിപ്പാലിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചുരുങ്ങിയത് 30 തൊഴിലാളികളെങ്കിലുമുള്ള കമ്പനികള്‍ക്ക് ഇത് ബാധകമാണ്. 1000 കമ്പനികളെങ്കിലും ചലഞ്ചിന് കീഴില്‍ വരുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ചലഞ്ചിന്റെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീളും. പരിശോധന കര്‍ശനമാക്കുന്നതിലും നടപടികള്‍ ഗുണകരമാകും. സുരക്ഷ സ്വന്തം ഉത്തരവാദിത്വം ആയി ഏറ്റെടുക്കല്‍ ഇതാണ് ചലഞ്ചിന്റെ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റിയുടെ കെട്ടിട നിയന്ത്രണ വിഭാഗം തലവന്‍ അബ്ദുല്ല അലി മുഹമ്മദ് പറഞ്ഞു. എല്ലാ കെട്ടിട നിര്‍മാണ സൈറ്റുകളിലും പോയി ഇതിനാവശ്യമായ സാങ്കേതിക നിര്‍ദേശവും പരിശീലനവും കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിജയികള്‍ക്ക് ലോക തൊഴിലാളിദിനത്തില്‍ നിരവധി ആനുകൂല്യങ്ങളും സമ്മാനങ്ങളും നല്‍കും. 22,000 കെട്ടിടങ്ങളാണ് ദുബായില്‍ നിലവില്‍ നിര്‍മാണത്തിലിരിക്കുന്നത്. തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ സുരക്ഷാവബോധം ശാസ്ത്രീയമായി വര്‍ധിപ്പിക്കാനുള്ള അവസരമാണ് മുനിസിപ്പാലിറ്റിയുടെ പുതിയ പദ്ധതി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 minute ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (11 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (20 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (26 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (37 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends