Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള യാത്രാ സംവിധാനം എന്ന റെക്കോര്‍ഡും ദുബായ് മെട്രോക്ക് സ്വന്തം

09 SEPTEMBER 2018 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ദുബായിയുടെ അഭിമാനത്തിന് ഒമ്പതാണ്ട്. ദുബായിലെ പ്രമുഖ പൊതുഗതാഗത സംവിധാനമായ ദുബായ് മെട്രോ ഒന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്നു. നിര്‍മാണത്തിന്റെയും, പരിപാലനത്തിന്റെയും, സേവനത്തിന്റെയും കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാകുയാണ് ദുബായ് മെട്രോ.
യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘ വീക്ഷണത്തിന്റെയും, ഇച്ഛാശക്തിയുടെയും പ്രതീകമാണ് ദുബായ് മെട്രോ. 2009 സെപ്റ്റംബര്‍ 9 രാത്രി ഒന്‍പതു മണിക്ക് ഷെയ്ഖ് മുഹമ്മദ് ദുബായ് മെട്രോയിലെ ആദ്യ യാത്രക്കാരനായി. ആധുനിക സാങ്കേതിക വിദ്യയും, സുരക്ഷാ സംവിധാനങ്ങളും ഇഴ ചേര്‍ത്ത ദുബായ് മെട്രോ കഴിഞ്ഞ വര്‍ഷം ഇരുനൂറ് മില്യണിലേറെ യാത്രക്കാര്‍ ഉപയോഗപ്പെടുത്തി എന്നാണ് കണക്ക്.
കൃത്യമായ സമയക്രമം പാലിച്ച് ഓടുന്ന മെട്രോ സര്‍വീസ്, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും വലിയ സംഭാവനകള്‍ ചെയ്യുന്നുണ്ട്. പൊതുഗതാഗത സംവിധാനത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിലൂടെ ദുബായ് നിരത്തുകളിലെ തിരക്ക് കുറക്കാനും ദുബായ് മെട്രോ സഹായിക്കുന്നു. ചുവപ്പ്, പച്ച പാതകളില്‍ 49 സ്‌റ്റേഷനുകളാണ് ഇന്ന് ദുബായ് മെട്രോക്കുള്ളത്. 2020 എക്‌സ്‌പോയുടെ ഭാഗമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ജപ്പാനിലെ പ്രശസ്തമായ മിത് സുബിഷി കോര്‍പ്പറേഷന്‍ നേതൃത്വം നല്‍കുന്ന ദുബായ് റാപിഡ് ലിങ്ക് എന്ന വിവിധ കമ്പനികളുടെ കൂട്ടായ്മക്കാണ് ദുബായ് മെട്രോയുടെ നിര്‍മാണത്തിന്റെയും, പരിപാലനത്തിന്റെയും ചുമതല. വൃത്തിയുടെ കാര്യത്തിലും ഏറെ ശ്രദ്ധയും, അതിനായുള്ള കര്‍ശന നിയന്ത്രണങ്ങളും ദുബായ് മെട്രോയില്‍ ഉണ്ട്. ട്രെയിനുകള്‍ക്കുള്ളില്‍ ചൂയിങ്കം ചവക്കാനോ, ഭക്ഷണ പാനീയങ്ങള്‍ കഴിക്കാനോ പാടില്ല. മെട്രോ സ്‌റ്റേഷനുകളില്‍ ഉറങ്ങുന്നതും നിയമ വിരുദ്ധമാണ്. ഇത്തരത്തില്‍ ഏറെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്ന ദുബായിയുടെ സ്വന്തം പൊതു ഗതാഗത സംവിധാനമായ ദുബായ് മെട്രോ അതുകൊണ്ടു തന്നെ യാത്രകകര്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (41 minutes ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (45 minutes ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (1 hour ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (1 hour ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (3 hours ago)

Malayali Vartha Recommends