Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

കനത്ത നാശംവിതച്ച മാങ്ഖുട്ട് ചുഴലിക്കാറ്റ് ഹോങ്കോങ്ങിലേക്കും ദക്ഷിണ ചൈനയിലേക്കും നീങ്ങി; തെക്കുകിഴക്കന്‍ മേഖലയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ മണ്ണിടിച്ചില്‍; അതിശക്ത ചുഴലിക്കാറ്റിന് സാധ്യതയെന്നും ശാസ്ത്രലോകം

18 SEPTEMBER 2018 12:13 AM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

നാശംവിതച്ച മാങ്ഖുട്ട് ചുഴലിക്കാറ്റ് ഹോങ്കോങ്ങിലേക്കും ദക്ഷിണ ചൈനയിലേക്കും നീങ്ങി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചൈനയില്‍ 24.5 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 400 വിമാന സര്‍വിസുകള്‍ റദ്ദാക്കി. തെക്കുകിഴക്കന്‍ മേഖലയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ മണ്ണിടിച്ചിലുണ്ടായി. ഞായറാഴ്ച വൈകീട്ടാണ് ചുഴലിക്കാറ്റ് ചൈനീസ് തീരം തൊട്ടത്. മണിക്കൂറില്‍ 165 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. 48,000 മത്സ്യബന്ധന ബോട്ടുകള്‍ തിരിച്ചുവിളിച്ചു. 29,000ത്തിലേറെ നിര്‍മാണ മേഖലകളിലെ ജോലി നിര്‍ത്തിവെച്ചു.

632 വിനോദ സഞ്ചാരയിടങ്ങളും അടച്ചുപൂട്ടി. ചുഴലിക്കാറ്റ് ദക്ഷിണ ചൈനയില്‍ കടുത്ത നാശംവിതക്കാന്‍ സാധ്യതയുണ്ടെന്ന് നാഷനല്‍ മീറ്റിയറോളജിക്കല്‍ സന്റെര്‍ മുന്നറിയിപ്പു നല്‍കി. ഗ്വാങ്‌ഡോങ്ങിനെ കൂടാതെ ഹൈനാന്‍, ഗ്വാങ്‌സി ഷുവാങ് തുടങ്ങിയ സ്വയംഭരണ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശംവിതക്കുക. ഈ പ്രവിശ്യകളില്‍ വ്യാപാരസ്ഥാപനങ്ങളും സ്‌കൂളുകളും അടച്ചു. ഗ്വാങ്‌ഡോങ്ങില്‍ ഒഴിപ്പിക്കുന്നവര്‍ക്കായി 3777 അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കി. തുറമുഖ നഗരങ്ങളില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സൈന്യത്തെ അയച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 1000 ബോട്ടുകളും ഏര്‍പ്പാടാക്കി. ഹോങ്കോങ്ങും ചുഴലി ഭീതിയിലാണ്. ചുഴലിക്കാറ്റ് ഹോങ്കോങ് തീരത്തെത്തിയപ്പോള്‍ ഉണ്ടായ അപകടങ്ങളില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇവിടെ അലര്‍ട്ട് ലെവല്‍ 10ലേക്ക് ഉയര്‍ത്തി. നഗരത്തിന്റെ പലഭാഗത്തും അതിശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കി. മാങ്ഖുട്ടിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഫിലിപ്പീന്‍സില്‍ 64 പേരുടെ ജീവന്‍ പൊലിഞ്ഞു. നിരവധി വീടുകളും തകര്‍ന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഹോങ്കോങ്ങിലും ദക്ഷിണ ചൈനയിലും റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു.

മണിക്കൂറില്‍ 200 മൈലില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. പ്രഹരശേഷി കണക്കിലെടുത്ത് കാറ്റഗറി ആറിലാണ് ഈ ചുഴലിക്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടന്നുപോകുന്ന മേഖലകളെ ഒന്നടങ്കം തൂത്തെറിയാന്‍ ശക്തിയുള്ളതാകും ഈ ചുഴലി. കാറ്റഗറി അഞ്ചിലുള്ള ചുഴലിക്കാറ്റിന് യു.എസിലെ ന്യൂ ഒര്‍ലിയന്‍സ്, ന്യൂയോര്‍ക് നഗരങ്ങളെ ഒന്നടങ്കം നശിപ്പിക്കാന്‍ ശക്തിയുണ്ടെന്നോര്‍ക്കണം.

അതിനു മുകളില്‍ പ്രഹരശേഷിയുള്ള ചുഴലിക്കാറ്റിനെ കുറിച്ച് ശാസ്ത്രലോകം ഓര്‍ത്തിട്ടുപോലുമുണ്ടായിരുന്നില്ല. ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ച് ഒരു ന്യൂനമര്‍ദ കേന്ദ്രത്തിനു ചുറ്റും ചുഴറ്റിനില്‍ക്കുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടമാണ് ചുഴലിക്കാറ്റ്. കടല്‍ ചൂടാവുന്നതും ഭൗമാന്തരീക്ഷത്തിലെ ജലനിരപ്പ് ഉയരുന്നതുമാണ് ഇത്തരം ചുഴലിക്കാറ്റുകളുടെ ആവിര്‍ഭാവത്തിന് കാരണം. വിശാലമായ സമുദ്രങ്ങളിലാണ് ഇത് രൂപംകൊള്ളുന്നത്. 1780ല്‍ വീശിയടിച്ച ചുഴലിക്കാറ്റാണ് ഏറ്റവും വലിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (13 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (22 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (31 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (42 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (56 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends