കുവൈത്തില്‍ 293 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1072 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ 293 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1072 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 25,184 പേര്‍ക്കാണ്. ഒമ്പത് പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 194 ആയി. വെള്ളിയാഴ്ച 575 പേര്‍ അടക്കം 9,273 പേര്‍ രോഗമുക്തരായി. ബാക്കി 15,717 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 191 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,86,352 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
https://www.facebook.com/Malayalivartha