Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

'എങ്ങനെയെങ്കിലും ഒന്ന് നാട്ടിലേക്ക് എന്നെ അയക്കണം.നാട്ടിൽ പോയി മീൻ കച്ചവടം ചെയ്തെങ്കിലും ഉമ്മായെയും, ഉപ്പായെയും നോക്കണം. ചെറിയ രീതിയിൽ കല്ല്യാണം നടത്തി ഭാര്യയെയും വീട്ടിൽ കൊണ്ട് വരണം....' റാസൽഖൈമയിൽ അപ്രതീക്ഷിതമായി മരണം കീഴടക്കിയ യുവാവിന്റെ വാക്കുകൾ! അഷ്‌റഫ് താമരശ്ശേരി

14 SEPTEMBER 2020 03:13 PM IST
മലയാളി വാര്‍ത്ത

ഉപജീവന തേടി പ്രവാസലോകത്ത് എത്തുന്ന പ്രവാസികളിൽ അപ്രതീക്ഷിതമായി എത്തുന്ന വില്ലനായി മരണം മാറിക്കഴിഞ്ഞിരിക്കുകയാണ്. നിശബ്‌ദകൊലയാളി എന്ന് വിശേഷിപ്പിക്കുന്ന ഹൃദയാഘാതം തുടങ്ങി കോറോണയും ക്യാൻസറും ഉൾപ്പടെ കാര്യമായി നിൽക്കുകയാണ്. ഇത് പ്രവാസികളിൽ ഉളവാക്കുന്ന വേദന ചെറുതൊന്നുമല്ല. അത്തരത്തിൽ ഒരു പ്രവാസിയുടെ വേദനാജനകമായ വേർപാട് വെളിപ്പെടുത്തുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

ഇന്ന് നാം ജീവനോടെ ചവിട്ടി നിൽക്കുന്ന ഭൂമിയിൽ നാളെ നാം നിശ്ചലരായി കിടന്നുറങ്ങും.അതാണ് മരണം.ഒരു പിടി മണ്ണിൽ നിന്നും തുടക്കവും,ആറടി മണ്ണിലേക്ക് മടക്കവും. സ്നേഹം പങ്കുവച്ചും, ആഘോഷിച്ചും, ജീവിച്ചും കൊതിതീരാത്ത ആയുസ്സിൽ എത്രയോ പേർ നമ്മെ വിട്ടു പോകുന്നു.അപ്രതീക്ഷിതമായ മരണം.ഒരു പക്ഷെ നമ്മൾ അദ്ദേഹത്തിനെ കണ്ടിട്ടുണ്ടാവില്ല.അയാളുടെ ജീവിതം കേൾക്കുമ്പോൾ അറിയാതെ വിതുമ്പി പോകും.ചിലപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരു അംഗമായോ,സുഹൃത്തിനെ പോലെയോ അയാൾ നമ്മുടെ മനസ്സിൽ ജീവിക്കും.

ഷാർജയിൽ കൽബയിലെ ഹോട്ടൽ ജോലിക്കാരനായിരുന്നു.തൃശൂർ ജില്ലയിലെ കൊടകര സ്വദേശി 23 വയസ്സുളള അബ്ദുൽ അസീസ്.ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു.ജീവിതമാർഗ്ഗം തേടി മൂന്ന് വർഷങ്ങൾക്ക് മുമ്പ് UAE യിൽ വന്നു. ഹോട്ടൽ ജോലിയിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് കുടുംബത്തെ നോക്കി വരുകയായിരുന്നു.6 മാസങ്ങൾക്ക് മുമ്പ് നാട്ടിൽ പോയി നിക്കാഹ് നടത്തി വരുകയും ചെയ്തു.അടുത്ത ലീവിന് നാട്ടിൽ പോകുമ്പോൾ വിവാഹം നടത്താമെന്ന ആഗ്രഹത്തോടെ പ്രവാസ ജീവിതം നയിച്ചു വരുമ്പോഴാണ്.അബ്ദുൽ അസീസിൻെറ ജീവിതം വിധി മാറ്റി മറിക്കുന്നത്.മൂന്ന് മാസങ്ങൾക്ക് മുമ്പ് ക്യാൻസർ എന്ന മഹാരോഗം അസീസിനെ പിടികൂടി. അയാളുടെ സ്വപ്നങ്ങൾക്ക്,ഇഷ്ടങ്ങൾക്ക്, ആഗ്രഹങ്ങൾക്ക് വിരാമം നൽകി കൊണ്ട് രോഗം മൂർച്ചിച്ച് റാസൽ ഖെെമയിലെ ആശുപത്രിയിലായി.രണ്ട് പ്രാവശ്യം നാട്ടിലേക്ക് മടങ്ങാനുളള ശ്രമം ആരോഗ്യ സ്ഥിതി മോശമായതിനാൽ നടന്നില്ല. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ദുബായ് ഹോസ്പിറ്റലേക്ക് കൊണ്ട് വന്നു.ഇന്നലെ വെെകുന്നേരം അസീസ് അറിയാതെ മരണം അയാളെ സ്വന്തമാക്കി.

ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ.

മരിക്കുന്നതിന് മുമ്പ് സുഹൃത്തിനോട് അസീസ് പറഞ്ഞത്.എങ്ങനെയെങ്കിലും ഒന്ന് നാട്ടിലേക്ക് എന്നെ അയക്കണം.നാട്ടിൽ പോയി മീൻ കച്ചവടം ചെയ്തെങ്കിലും ഉമ്മായെയും, ഉപ്പായെയും നോക്കണം. ചെറിയ രീതിയിൽ കല്ല്യാണം നടത്തി ഭാര്യയെയും വീട്ടിൽ കൊണ്ട് വരണം.ആരെങ്കിലും വഴി ഒന്ന് ശ്രമിച്ച് നാട്ടിലേക്ക് കൊണ്ടു പോകുവാൻ സഹായിക്കാമോ,ഈ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത പ്രയാസം മനസ്സിൽ തോന്നി. ചെറിയ ജോലിയെടുത്തെങ്കിലും കുടുംബത്തോട് കൂടി ജീവിക്കാനുളള ഒരു ചെറുപ്പക്കാരൻെറ ആഗ്രഹത്തെയാണ് മരണം വന്ന് കീഴടക്കിയത്.

മരണം ഒഴിവാക്കാൻ കഴിയാത്ത ഒരു ജീവിത സത്യമാണെന്ന് അറിഞ്ഞിട്ടും,ഉറ്റവരുടെ വേർപ്പാട് ചില സന്ദർഭങ്ങളിൽ ഹൃദയത്തെ കുത്തിനോവിക്കും.ഈ ലോകത്ത് ജീവിച്ച് കൊതിതീരുന്നതിന് മുമ്പെ ഈ ചെറുപ്പകാരൻെറ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ബാക്കി ആവുകയാണ്.

അല്ലാഹു പരേതൻെറ പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ,ഖബറിനെ വിശാലമാക്കി കൊടുക്കട്ടെ.ആമീൻ

അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (39 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (2 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (7 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (7 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (7 hours ago)

Malayali Vartha Recommends