Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

അടച്ചിട്ട മുറിയിൽ ദുബായ് പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഈ കൊറോണക്കാലത്ത് ബോധമില്ലാത്ത ആൾക്കാർ; എല്ലാത്തിനെയും തൂക്കി പെറുക്കിയെടുത്തു പോലീസ് സ്റ്റേഷനിൽ; സംഭവം ഇങ്ങനെയാണ്

15 SEPTEMBER 2020 01:30 PM IST
മലയാളി വാര്‍ത്ത

അടച്ചിട്ട മുറിയിൽ ദുബായ് പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഈ കൊറോണക്കാലത്ത് ബോധമില്ലാത്ത ആൾക്കാർ ഉണ്ടോ എന്ന് ആരും ചോദിച്ചു പോകുന്ന സംഭവങ്ങളാണ് അരങ്ങേറിയത്.  ഒടുവിൽ എല്ലാത്തിനെയും തൂക്കി പെറുക്കിയെടുത്തു പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. സംഭവം ഇങ്ങനെയാണ്

കോവിഡ് നിയമങ്ങൾ പാലിക്കാതെ നൂറിലേറെ പേർക്ക് പാർട്ടി സംഘടിപ്പിച്ച മൂന്നുപേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ ടൂറിസം കമ്പനിയിലെ മാനേജർ, മാർക്കറ്റിങ് ഡയറക്ടർ, ഡി.ജെ. (ഡിസ്ക് ജോക്കി) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടച്ചിട്ട മുറിക്കുള്ളിലായിരുന്നു ആഘോഷം. തിരക്കേറിയ പാർട്ടിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് നടപടിയെന്ന് ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജല്ലഫ് പറഞ്ഞു.


ഡി.ജെ. കോവിഡ് സുരക്ഷാ മുൻകരുതലുകളെ പരിഹസിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ആവശ്യമായ അനുമതിവാങ്ങാതെയും സാമൂഹികഅകലം പാലിക്കാതെയുമാണ് കമ്പനി പാർട്ടി നടന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. കോവിഡ് മാർഗനിർദേശങ്ങളൊന്നും പാലിക്കാതെ ആളുകളുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന വിധത്തിലായിരുന്നു ആഘോഷം. കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച് ഒത്തുചേരലുകളും പൊതു ആഘോഷപരിപാടികളിലേക്കും ആളുകളെ ക്ഷണിക്കുന്നവർക്ക് 10,000 ദിർഹമാണ് പിഴ. സുരക്ഷാ നിയമലംഘകരോട് സഹിഷ്ണുത കാട്ടില്ലെന്നും സി.ഐ.ഡി. അറിയിച്ചു.

മാത്രമല്ല മറ്റൊരു സംഭവം കൂടി അരങ്ങേറി.. വിവാഹാഘോഷത്തിനിടെ കോവിഡ് സുരക്ഷാ നടപടികൾ അവഗണിച്ച ഏഷ്യൻവംശജനായ പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്തു. വിരുന്നുഹാളിൽ ഒത്തുകൂടിയ അതിഥികളുടെ വീഡിയോ വരൻ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

കോവിഡ് നിയമലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറസ്റ്റ്. നിയമപരമായ നടപടികൾക്കായി പ്രതിയെ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് റാസൽഖൈമ പോലീസ് ആവർത്തിച്ചു. നേരത്തെ ഒരു വെഡ്ഡിങ് ഹാൾ സാമ്പത്തിക മന്ത്രാലയം അടപ്പിച്ചിരുന്നു. വേണ്ടത്ര അനുമതിവാങ്ങാതെ പാർട്ടി സംഘടിപ്പിച്ചതിനും നിയമലംഘനം നടത്തിയതിനുമായിരുന്നു നടപടി. ജൂൺ അവസാനത്തോടെയാണ് റാക്ക് വെഡ്ഡിങ് ഹാളുകൾ തുറക്കാൻ അനുമതി നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (11 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (11 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (12 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (12 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (12 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (13 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (13 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (13 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (13 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (13 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (13 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (13 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (13 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (13 hours ago)

Malayali Vartha Recommends