Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

സാധാരണക്കാരായ പ്രവാസികളെ തഴഞ്ഞ് അധികൃതർ; എ​യ​ർ ബ​ബ്​​ൾ ക​രാ​ർ നി​ല​വി​ൽ​വന്നിട്ടും വീ​ണ്ടും ഉയർന്ന് വി​വാ​ദ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും, തി​രി​ച്ചു​വ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​യും ആ​ധി​ക്യ​വും വ്യക്തം

17 SEPTEMBER 2020 05:27 PM IST
മലയാളി വാര്‍ത്ത

ഖത്തറിന് പിന്നാലെ ഏറെ നാളുകളായി എ​യ​ർ ബ​ബ്​​ൾ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ കാ​ത്തി​രു​ന്ന​വ​രാ​ണ്​ ബ​ഹ്​​റൈ​നി​ലെ പ്ര​വാ​സി​ക​ൾ. ഏ​റെ നാളായുള്ള ആവശ്യങ്ങൾക്കും കാ​ത്തി​രിപ്പിനും ​ശേ​ഷ​മാ​ണ്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ ഈ ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. എ​ന്നാ​ൽ, ക​രാ​ർ നി​ല​വി​ൽ​വന്നിട്ടും വീ​ണ്ടും വി​വാ​ദ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും ശക്തമായി തന്നെ ഉ​യ​രു​ക​യാ​ണ്. പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായി സെ​പ്​​റ്റം​ബ​ർ 11നാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന്, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ കൊ​ച്ചി​യി​ൽ​നി​ന്ന്​ മൂ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ര​ണ്ടും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഒാ​രോ സ​ർ​വി​സ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ പ്ര​ഖ്യാ​പി​ക്കുകയുണ്ടായി.

എന്നാൽ മ​റ്റു​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ എ​ട്ടു​ സ​ർ​വി​സു​ക​ളും പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ ദി​വ​സം​ത​ന്നെ മി​ക്ക സ​ർ​വി​സു​ക​ളി​ലും മു​ഴു​വ​ൻ സീ​റ്റു​ക​ളും യാ​ത്ര​ക്കാ​ർ ബു​ക്ക്​ ചെ​യ്യുകയുണ്ടായി. തുടർന്ന് ഇൗ ​മാ​സ​ത്തെ മു​ഴു​വ​ൻ സ​ർ​വി​സു​ക​ൾ​ക്കും ഇ​തി​ന​കം ബു​ക്കി​ങ്​ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​യും ആ​ധി​ക്യ​വു​മാ​ണ്​ ഇതിലൂടെ വ്യ​ക്ത​മാ​കു​ന്ന​ത്.

അതേസമയം എ​ത്ര​യും പെ​െ​ട്ട​ന്ന്​ തി​രി​ച്ചു​വ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന ഒ​േ​ട്ട​റെ​പ്പേ​രു​ണ്ട്. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും ഉ​ട​ൻ​ത​ന്നെ ക​ഴി​യു​ന്ന​വ​രു​മാ​യ നി​ര​വ​ധി പേ​രാ​ണ്​ തിരിച്ചെത്താൻ കാ​ത്തി​രി​ക്കു​ന്ന​ത്. എ​യ​ർ ബ​ബ്​​ൾ പ്ര​കാ​രം ബു​ക്കി​ങ്​ തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ മു​ഴു​വ​ൻ സീ​റ്റു​ക​ളും തീ​രാ​ൻ കാ​ര​ണം ഇൗ ​ആ​ശ​ങ്ക​യാ​ണ് എന്നതാണ് പ്രാഥമിക വിവരം.

ഗ​ൾ​ഫ്​ എ​യ​റി​െൻറ കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ബു​ക്ക്​ ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത​താ​ണ്​ വി​വാ​ദ​ത്തി​ന്​ തുടക്കം കുറിച്ചത്. കേ​ര​ളീ​യ സ​മാ​ജം സ​ർ​വി​സു​ക​ൾ​ 'ഹൈ​ജാ​ക്ക്​' ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ പു​റ​ത്തു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ടി​ക്ക​റ്റെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്നുമൊക്കെ പ​രാ​തി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ഒ​പ്പി​ട്ട​തി​നു​ശേ​ഷം സ​മാ​ജം മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​രെ കൊ​ണ്ടു​വ​ന്ന​ത്​ എ​ന്ന​താ​ണ്​ വ​സ്​​തു​ത. ഇതുമൂലം പ്രവാസികൾ വലയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (20 minutes ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (38 minutes ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (1 hour ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (1 hour ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (1 hour ago)

തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ...  (2 hours ago)

പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു...  (2 hours ago)

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (9 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (10 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (11 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (14 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (14 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (15 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (15 hours ago)

Malayali Vartha Recommends