സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...

ഒടുവിൽ... ദിവസങ്ങളോളം മരണത്തോട് പൊരുതിയ ശേഷം ആ രജിൻ ലാലും യാത്രയായി..! അതോടെ, സോന മനസ്സിൽ കുറിച്ചിട്ട ആ ദാരുണമായ വിധി പൂർണ്ണമാവുകയാണ്. പേരാമ്പ്രയെ നടുക്കിയ കാർ ദുരന്തത്തിൽ ഭർത്താവ് രജിൻലാലും മരണത്തിന് കീഴടങ്ങിയതോടെ പുറത്തുവരുന്നത് രണ്ട് കുടുംബങ്ങളുടെ കണ്ണീർ കഥ...
https://www.facebook.com/Malayalivartha

























