Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു


പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യകൂടിക്കാഴ്ച..ചൊവ്വാഴ്ച പകൽ 11-നു ശേഷമാകും ചർച്ച..കൗതുകത്തോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ..


മുഖ്യമന്ത്രി വി ഡി സതീശനെ സി പി എം ട്രാപ്പിലാക്കി...ചീഫ് സെക്രട്ടറിയെയാണ് സി പി എം കരുവാക്കിയത്... ഇതോടെ പുത്തരിയിൽ കല്ലുകടിച്ചു.. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ കട്ട കലിപ്പിലാണ്..


പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!

കുടുങ്ങിയ പ്രവാസികൾക്ക് ഡബിൾ ധമാക്ക; ആശ്വാസവർത്തയുമായി ഇന്ത്യൻ എംബസ്സി, ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് സൗജന്യ ടിക്കറ്റ് നൽകും, കുവൈത്തിലെയും സൗദിയിലെയും യാത്രാവിലക്ക് വേഗത്തില്‍ അവസാനിക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ, ആശ്വാസമായി എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസും രംഗത്ത്

16 FEBRUARY 2021 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും

കൊവിഡ് വ്യാപനത്തെ തുടർന്ന് നടപടികൾ കടുപ്പിക്കുകയാണ് സൗദിയും കുവൈറ്റും. അധികൃതർ പ്രഖ്യാപിച്ച യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള സൗദി-കുവൈത്ത് യാത്രക്കാര്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് സൗജന്യ ടിക്കറ്റ് നല്‍കുകയെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. ഇനി ഉടൻ ഒന്നും യാത്രാ വിലക്ക് നീക്കില്ലെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഇത്തരത്തിൽ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് അധികൃതർ എത്തിയിരിക്കുന്നത്.

എന്നാൽ കുവൈത്തിലെയും സൗദിയിലെയും യാത്രാവിലക്ക് വേഗത്തില്‍ അവസാനിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രവാസികൾ. അവര്‍ നാട്ടിലേക്ക് തിരികെ പോവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇതിനകം സൗജന്യ ടിക്കറ്റിനുള്ള അമ്പതോളം അപേക്ഷകള്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കോണ്‍സുലേറ്റ് വക്താവ് അറിയിച്ചു. പ്രവാസി സംഘടനകളുടെ സഹായത്തോടെ ഇവരെയെല്ലാം നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് കോണ്‍സുലേറ്റെന്നും വക്താവ് അറിയിക്കുകയുണ്ടായി.

അതിനിടെ, യുഎഇയില്‍ കുടുങ്ങിയ മലയാളി പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസും രംഗത്തെത്തിയിരിക്കുകയാണ്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ പോവുന്നവര്‍ക്കായി 330 ദിര്‍ഹം നിരക്കിലാണ് ടിക്കറ്റ് ഇവർ ഓഫര്‍ ചെയ്തിരിക്കുന്നത്. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് 250 ദിര്‍ഹം നിരക്കില്‍ 150 ടിക്കറ്റുകളുമായി യുഎഇയിലെ സ്മാര്‍ട്ട് ട്രാവല്‍സും രംഗത്തെത്തി. ഫെബ്രുവരി 18, 20, 23 തീയതികളില്‍ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. സീറ്റുകള്‍ പരിമിതമായതിനാല്‍ ഓരോ വിമാനത്തിലേക്കും ആദ്യം ബുക്ക് ചെയ്യുന്ന 50 വീതം ടിക്കറ്റുകള്‍ക്കാണ് ഈ ഇളവ് അനുവദിക്കുകയെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് മാനേജിംഗ് ഡരക്ടര്‍ ആഫി അഹ്മദ് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (4 minutes ago)

വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു  (15 minutes ago)

ഇന്ന് രാത്രിക്ക് ഡൽഹിക്ക്  (24 minutes ago)

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (55 minutes ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (1 hour ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (1 hour ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (1 hour ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (1 hour ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (2 hours ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (2 hours ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (2 hours ago)

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (2 hours ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (2 hours ago)

Malayali Vartha Recommends