Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു


പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യകൂടിക്കാഴ്ച..ചൊവ്വാഴ്ച പകൽ 11-നു ശേഷമാകും ചർച്ച..കൗതുകത്തോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ..


മുഖ്യമന്ത്രി വി ഡി സതീശനെ സി പി എം ട്രാപ്പിലാക്കി...ചീഫ് സെക്രട്ടറിയെയാണ് സി പി എം കരുവാക്കിയത്... ഇതോടെ പുത്തരിയിൽ കല്ലുകടിച്ചു.. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ കട്ട കലിപ്പിലാണ്..


പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!

ഒരുവർഷത്തിനുള്ളിൽ യു.എ.ഇയിൽ അത് സംഭവിക്കും; പുതിയ സർവേ ഫലം പുറത്ത്; പ്രതീക്ഷയോടെ പ്രവാസികൾ

17 FEBRUARY 2021 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും

ഒരുവർഷത്തിനുള്ളിൽ യു.എ.ഇയിൽ അത് സംഭവിക്കും. പുതിയ സർവേ ഫലം പുറത്ത്. പ്രതിരോധകുത്തിവെപ്പുകളിലൂടെ ഒരുവർഷത്തിനുള്ളിൽ ജീവിതം സാധാരണ നിലയിലാകുമെന്ന് സർവേ റിപ്പോർട്ട്‌ പറയുന്നു . യു ഗവ് (YouGov) നടത്തിയ ജി 42 ഹെൽത്ത് കെയറിന്റെ 15 ദിവസത്തെ ഓൺലൈൻ സർവേയിലാണ് 76 ശതമാനം യു.എ.ഇ. താമസക്കാരും ഈവർഷത്തോടെ ജീവിതം സാധാരണനിലയിലാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇതിനകം യു.എ.ഇ.യിലുടനീളം 50 ലക്ഷത്തിലേറെ ഡോസ് വാക്സിൻ വിതരണം ചെയ്തുകഴിഞ്ഞു. 100 പേർക്ക് 51.43 ഡോസ് എന്നതാണ് വിതരണനിരക്ക്. ഈവർഷം ആദ്യപാദത്തിൽ ജനസംഖ്യയുടെ പകുതിയോളം പേർക്കും പ്രതിരോധകുത്തിവെപ്പ് നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

സർവേയിൽ പങ്കെടുത്ത ഏഴു ശതമാനംപേർ വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഒരു മാസത്തിനുള്ളിൽ എല്ലാം സാധാരണ നിലയിലാകുമെന്ന് വിലയിരുത്തി. 16 ശതമാനംപേർ ഒന്നുമുതൽ മൂന്നുമാസത്തിനുള്ളിൽ എന്നാണ്‌ അഭിപ്രായപ്പെട്ടത്. 26 ശതമാനം പേർ മൂന്നുമുതൽ ആറുമാസംവരെയും 27 ശതമാനംപേർ ആറ് മുതൽ 12 മാസംവരെയും വേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടു. പൂർണമായ വീണ്ടെടുക്കലിന് ഒന്നുമുതൽ രണ്ടുവർഷംവരെ ആവശ്യമാണെന്നാണ് 17 ശതമാനംപേരും അഭിപ്രായപ്പെട്ടത്. എന്നാൽ സർവേയിൽ പങ്കെടുത്ത ഏഴുശതമാനംപേരും നിലവിലെ ഈ പുതിയ ജീവിതാവസ്ഥ എന്നേക്കുമായി നിലനിൽക്കുമെന്നാണ് വിലയിരുത്തിയത്.

അബുദാബിയിൽനിന്ന് 32 ശതമാനംപേരും ദുബായ് 30 ശതമാനം, ഷാർജ 15, മറ്റ് എമിറേറ്റുകളിൽനിന്നും 23 ശതമാനംപേരും സർവേയുടെ ഭാഗമായി. ഇതിൽ 11 ശതമാനംപേർ ഇമറാത്തികളും ബാക്കി 89 ശതമാനവും പ്രവാസികളാണ്. ക്ലിനിക്കൽ പരീക്ഷണങ്ങളും ശാസ്ത്രീയപഠനങ്ങളും നടത്തേണ്ടതിന്റെ പ്രധാന്യമാണ് ഈ പൊതുസർവേയിലൂടെ വ്യക്തമായിരിക്കുന്നതെന്ന് ജി 42 ഹെൽത്ത്‌കെയർ സി.ഇ.ഒ. ആശിഷ് കോശി പറഞ്ഞു. 84 ശതമാനം താമസക്കാർക്കും വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളെക്കുറിച്ച് അറിയാമെന്നും 70 ശതമാനംപേർക്കും സിനോഫാം വാക്സിനെക്കുറിച്ച് അറിയാമെന്നും സർവേ കണ്ടെത്തി. 62 ശതമാനംപേർ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണം അബുദാബി ആസ്ഥാനമായുള്ള ജി 42 ഹെൽത്ത് കെയറുമായി ചേർന്നായിരുന്നു നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു  (10 minutes ago)

ഇന്ന് രാത്രിക്ക് ഡൽഹിക്ക്  (19 minutes ago)

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (50 minutes ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (1 hour ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (1 hour ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (1 hour ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (1 hour ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (2 hours ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (2 hours ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (2 hours ago)

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (2 hours ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (2 hours ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (3 hours ago)

Malayali Vartha Recommends