Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പ്രവാസികൾക്ക് അത് സാധ്യമാക്കി ദുബായ്; ദു​ബാ​യ് പൊ​ലീ​സ് ന​ൽ​കി​വ​രു​ന്ന ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​നി വെ​റും അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ, . ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ൽ​വേ​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള ദു​ബാ​യ് പൊ​ലീ​സി​ന്‍റെ സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊന്ന്

05 MARCH 2021 04:22 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് യുഎഇ തന്നെയാണ്. സുതാര്യവും വളരെ ലളിതവുമായ ഭരണരീതിയും അതോടൊപ്പം കർക്കശമായ നിയമങ്ങളും മാനുഷിക പരിഗണന നൽകുന്ന അധികാരികളും തന്നെയാണ് തൊഴിൽ അന്വേഷകർ ആഗ്രഹിക്കുന്നത്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും പ്രവാസികളെ നെഞ്ചോട് ചേർത്ത ഈ ലോകം എന്നും പ്രിയപ്പെട്ടത് തന്നെയാണ്. എപ്പോഴും പ്രവാസികൾക്ക് പ്രാധാന്യം നൽകുന്ന അധികൃതർ ഇപ്പോഴിതാ അത്തരത്തിൽ ഒരു നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്.

ഗു​രു​ത​ര​മ​ല്ലാ​ത്ത ക്രി​മി​ന​ൽ കേ​സ് ഉ​ൾ​പ്പെ​ടെ നി​ല​വി​ലു​ള്ള യു​എ​ഇ നി​വാ​സി​ക​ളെ സ​മൂ​ഹ​വു​മാ​യി സം​യോ​ജി​പ്പി​ക്കു​ക​യ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ദു​ബാ​യ് പൊ​ലീ​സ് ന​ൽ​കി​വ​രു​ന്ന ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​നി വെ​റും അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ ല​ഭി​ക്കുന്നതാണ് . ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ൽ​വേ​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള ദു​ബാ​യ് പൊ​ലീ​സി​ന്‍റെ സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

അതായത് പൂ​ർ​ണ​മാ​യു നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു​ള്ള ഈ ​സേ​വ​നം ഒ​ന്നി​ല​ധി​കം ഭാ​ഷ​യി​ൽ ല​ഭ്യ​മാ​ണ്. ര​ണ്ടു മ​ണി​ക്കൂ​ർ‌ സ​മ​യ​മെ​ടു​ത്ത് ചെ​യ്തി​രു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് അ​ഞ്ചു​മി​നി​റ്റി​ലേ​ക്കു ചു​രു​ക്കി​യിരിക്കുന്നത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് 65 ശ​ത​മാ​നം കു​റ​യ്ക്കാ​നാ​കും. വ്യ​ക്തി​ഗ​ത അ​ഭ്യ​ർ​ഥ​ന​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യ​മാ​ണെ​ന്നും പ​രാ​തി​ക്കി​ട ന​ൽ​കാ​തെ സേ​വ​നം ന​ൽ​കാ​നാ​കു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ്.

ചെ​റി​യ കേ​സു​ക​ളി​ൽ​പ്പെ​ട്ട് ഉ​ഴ​ലു​ന്ന​വ​ർ​ക്ക് ജോ​ലി ക​ണ്ടു​പി​ടി​ക്കാ​നും മ​റ്റും വ​ള​രെ സ​ഹാ​യ​ക​മാ​ണ് പു​തി​യ സം​വി​ധാ​നം. നി​സാ​ര സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ ച​രി​ത്ര​മു​ള്ള​വ​ർ​ക്കും മ​റ്റും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ത​ട​സം എ​ളു​പ്പ​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ സം​വി​ധാ​നം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ദു​ബാ​യ് പൊ​ലീ​സ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​ഫ​യേ​ഴ്സ് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖ​ലീ​ൽ ഇ​ബ്രാ​ഹിം അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (14 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (18 minutes ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (21 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (28 minutes ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (29 minutes ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (39 minutes ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (43 minutes ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (54 minutes ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (57 minutes ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (1 hour ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (1 hour ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (1 hour ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (1 hour ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (1 hour ago)

Malayali Vartha Recommends