Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികളില്ലാതെ നെട്ടോട്ടമോടി ഗൾഫ് രാഷ്ട്രം; തൊഴിലാളികളുടെ അഭാവം കാരണം രാജ്യത്തെ സർക്കാർ പദ്ധതി നടപ്പാക്കുന്ന കരാർ കമ്പനികളുടെ പ്രവർത്തനം അവതാളത്തിലായി, അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പേർക്ക് തിരികെയെത്താൻ സാധിക്കാത്തതും പുതിയ തൊഴിലാളികളുടെ റിക്രൂട്മെ‌ന്റ് ഇല്ലാത്തതും തിരിച്ചടിയായി

25 MARCH 2021 03:59 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മൂലം ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്കാണ് കുവൈറ്റ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതുകൂടാതെ സ്വദേശിവത്കരണം ശക്തമാക്കുകയും നിരവധി പ്രവാസികളുടെ ഇഖാമ റദ്ദ് ചെയ്യുകയും ചെയ്തു. ഇതുമൂലം നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചിലർ കുടുങ്ങിപ്പോകുകയുമായിരുന്നു.

ഇപ്പോഴിതാ തൊഴിലാളികളുടെ അഭാവം കാരണം രാജ്യത്തെ സർക്കാർ പദ്ധതി നടപ്പാക്കുന്ന കരാർ കമ്പനികളുടെ പ്രവർത്തനം അവതാളത്തിലായതായി റിപ്പോർട്ട്. അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പേർക്ക് തിരികെയെത്താൻ സാധിക്കാത്തതും പുതിയ തൊഴിലാളികളുടെ റിക്രൂട്മെ‌ന്റ് ഇല്ലാത്തതുമാണ് കാരണമായി മാറിയിരിക്കിട്ടുന്നത്.

അതോടൊപ്പം തന്നെ പൊതുമരാമത്ത് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും വേണ്ടിയുള്ള കരാർ പദ്ധതികൾ ഏറ്റെടുത്ത ഒട്ടേറെ കമ്പനികളുണ്ട്. ആഭ്യന്തരം, ആരോഗ്യം, ഔഖാഫ്, വാണിജ്യ-വ്യവസായം, നീതിന്യായം, വിദ്യാഭ്യാസ തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള പദ്ധതികൾ പാതിവഴിയിലായിരിക്കുകയാണ്. തൊഴിലാളികളുടെ അഭാവം കാരണം പദ്ധതികൾ നിശ്ചിത സമയത്ത് പൂർത്തിയാക്കാനും സാധിക്കാത്തതായി അധികൃതർ വ്യക്തമാക്കി.

നിശ്ചിത സമയത്ത് പൂർത്തിയാക്കാതിരുന്നാൽ കമ്പനികൾ പിഴ അടക്കേണ്ടിവരും. ഈ സാഹചര്യത്തിൽ വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് പല കമ്പനികളും പല കമ്പനികളിലും തൊഴിലാളികളുടെ എണ്ണത്തിൽ 50%വരെ കുറവുണ്ടായതായാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. ചില പദ്ധതികളുടെ പൂർത്തീകരണ നിരക്ക് നിശ്ചിത തോതിന്റെ 10% പോലും ആയിട്ടില്ല.

റിക്രൂട്മെന്റ് നടക്കാത്തതിനൊപ്പം കർഫ്യു കാരണം തൊഴിലാളികളുടെ നീക്കം അവതാളത്തിലാകുന്ന അവസ്ഥയുമുണ്ട്.കോവിഡിന്റെ തുടക്കത്തിൽ അഭിമുഖീകരിച്ച പ്രതിസന്ധിയിൽ നിന്ന് പാഠമുൾക്കൊണ്ട് പുതിയ സാഹചര്യത്തിൽ പരിഹാരനടപടികൾ കണ്ടെത്തണമെന്ന ആവശ്യമാണ് കമ്പനികൾക്കുള്ളത്. വിവിധ തലങ്ങളിൽ കൂടിയാലോചനയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends