Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികൾക്കായി ജാഗ്രത കടുപ്പിച്ചു; ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍, ഇന്ത്യ ഉൾപ്പടെയുള്ള വ​രു​ന്ന​വ​ര്‍ സ്വ​ന്തം താ​മ​സ സ്​​ഥ​ല​ത്തോ നാ​ഷ​ന​ല്‍ ഹെ​ല്‍​ത്ത്​ റെഗുലേറ്റ​റി അ​തോ​റി​റ്റി​യുടെ അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ലി​ലോ 10 ദി​വ​സ​ത്തെ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യണം

19 MAY 2021 01:48 PM IST
മലയാളി വാര്‍ത്ത

സൗദി ഉൾപ്പടെയുള്ള രാജ്യങ്ങൾ അതിർത്തികൾ തുറക്കുമ്പോൾ ജാഗ്രതയും കൂടുകയാണ്. പ്രത്യേകിച്ച്‌ ഇന്ത്യ ഉളപ്പടെയുള്ള രാഷ്ട്രങ്ങൾ രണ്ടാം തരംഗത്തിന്റെ ദയനീയ അവസ്ഥയിലേക്ക് എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികൾക്കായി ജാഗ്രത കടുപ്പിച്ചു. ഇളവുകൾ നൽകിയ യുഎഇ പോലും ഇന്ത്യയെ വിലക്കിൽ ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ കുടുങ്ങിയ പ്രവാസികൾ ഏവരും മറ്റൊരു രാഷ്ട്രത്തെ ആശ്രയിക്കുമ്പോൾ അവർ നൽകുന്ന നിയന്ത്രണങ്ങളും പാലിക്കേണ്ടി വരും. ഇപ്പോൾ ഇന്ത്യയിൽ നിന്ന് നേരിട്ട് ബഹ്‌റൈൻ മാത്രമാണ് സർവീസ് നടത്തിവരുന്നത്. സൗദിയുടെ വാതിലുകൾ തുറന്നപ്പോൾ തന്നെ യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.

ഇ​ന്ത്യ, പാ​കി​സ്​​താ​ന്‍, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കുകയുണ്ടായി. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ വ​രു​ന്ന​വ​ര്‍ സ്വ​ന്തം താ​മ​സ സ്​​ഥ​ല​ത്തോ നാ​ഷ​ന​ല്‍ ഹെ​ല്‍​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യുടെ അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ലി​ലോ 10 ദി​വ​സ​ത്തെ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യേണ്ടതാണ്. നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ടാ​സ്​​ക്​​ഫോ​ഴ്​​സി​േ​ന്‍​റ​താ​ണ്​ തീ​രു​മാ​നം. ഇ​വ​ര്‍ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​ത്തി​യ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കിയിരിക്കണം. മാത്രമല്ല സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ക്യു.​ആ​ര്‍ കോ​ഡ്​ ഉ​ണ്ടാ​യി​രി​ക്ക​ണം.

ബ​ഹ്​​റൈ​നി​ല്‍ എ​ത്തുമ്പോ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വെ​ച്ചും തു​ട​ര്‍​ന്ന്​ അ​ഞ്ചാം ദി​വ​സ​വും പ​ത്താം ദി​വ​സ​വും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ണം. ഇ​തി​ന്​ പു​റ​മേ, 12നും 17​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കാ​നും തീ​രു​മാ​നി​ക്കുകയുണ്ടായി. ഫൈ​സ​ര്‍-​ബ​യോ​ണ്‍​ടെ​ക്​ വാ​ക്​​സി​നാ​ണ്​ ഇ​വ​ര്‍​ക്ക്​ ന​ല്‍​കു​ന്നത്. കൗ​മാ​ര​ക്കാ​രി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ണ്ടാ​ക്കു​ന്ന​തി​ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ​യും അ​മേ​രി​ക്ക​യി​ലെ സെന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ്​ ക​ണ്‍​ട്രോ​ളി​െന്‍റ​യും ശി​പാ​ര്‍​ശ​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി സ്വീകരിക്കുന്നത്. healthalert.gov.bh എ​ന്ന വെ​ബ്​​സൈ​റ്റി​ല്‍ കൗ​മാ​ര​ക്കാ​ര്‍​ക്ക്​ കു​ത്തി​വെ​പ്പി​ന്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍ സൗ​ക​ര്യം ഉ​ട​ന്‍ ആ​രം​ഭി​ക്കും. എന്നാൽ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​നും ര​ക്ഷി​താ​വിന്റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. കു​ത്തി​വെ​പ്പെ​ടു​ക്കു​േ​മ്ബാ​ള്‍ ര​ക്ഷി​താ​വിന്റെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​ക​ണം.

ആ​ശ​ങ്ക വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്ക്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കാ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യും ടാ​സ്​​ക്​​ഫോ​ഴ്​​സ്​ അ​റി​യി​ച്ചു. സി​നോ​ഫാം വാ​ക്​​സി​ന്‍ ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത്​ ആ​റു​ മാ​സം ക​ഴി​ഞ്ഞ​വ​ര്‍​ക്കാ​ണ്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കു​ക. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ലെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും അ​മി​ത വ​ണ്ണം, കു​റ​ഞ്ഞ പ്ര​തി​രോ​ധ​ശേ​ഷി, വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്ള​വ​ര്‍​ക്കും ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കും. മ​റ്റു​ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്വ​ദേ​ശി​ക​ള്‍​ക്കും പ്ര​വാ​സി​ക​ള്‍​ക്കു​ം ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​ക്ര​മം പി​ന്നീ​ട്​ പ്ര​ഖ്യാ​പി​ക്കും. ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്‌​ 12 മാ​സം ക​ഴി​ഞ്ഞാ​ണ്​ ഇ​വ​ര്‍​ക്ക്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കു​ക.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends