Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇനിമുതൽ സൗദിയിൽ എത്തുന്നവർ ജാഗ്രതൈ; ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ അതായത് ഇ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍, ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​വ​ര്‍ വി​മാ​ന ടി​ക്ക​റ്റി​നോ​ടൊ​പ്പം ഹോ​ട്ട​ല്‍ ബു​ക്കി​ങ്ങി​നു​ള്ള തു​ക​കൂ​ടി അ​ട​ക്കണം, യാത്രാവിലക്കിൽ ഇന്ത്യ ഉളപ്പടെ നിരവധിപേർ

20 MAY 2021 02:12 PM IST
മലയാളി വാര്‍ത്ത

വിളക്കുകൾ നീക്കിയതിനു പിന്നാലെ കൂടുതൽ നിബന്ധനകൾ പുറത്തിറക്കി സൗദി അറേബ്യ. മാസങ്ങളോളം കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസമാകും എങ്കിലും ചില കാര്യങ്ങൾ സൂക്ഷിക്കുക. അതാണ് ഇപ്പോൾ നിങ്ങൾക്കായി പറയാൻ പോകുന്നത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ സൗ​ദി​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഒ​രാ​ഴ്ച​ത്തെ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ അതായത് ഹോട്ടല്‍ വാ​സം ഇ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രുന്നതാണ്. നി​ല​വി​ല്‍ സൗ​ദി​യി​ലേ​ക്ക് യാ​ത്രാ​നി​രോ​ധ​ന​മി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന വി​ദേ​ശി​ക​ള്‍​ക്കാ​ണ് ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കിയിട്ടുള്ളത്.

അതായത് സ്വ​ദേ​ശി​ക​ള്‍, കോ​വി​ഡി​നെ​തി​രെ​യു​ള്ള കു​ത്തി​വെ​പ്പെ​ടു​ത്ത​വ​ര്‍, ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​സം​ഘ​ങ്ങ​ള്‍, ന​യ​ത​ന്ത്ര സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ല്‍ വി​സ​യു​ള്ള​വ​ര്‍, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍, വി​മാ​ന ജോ​ലി​ക്കാ​ര്‍, ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍, ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍, അ​തി​ര്‍ത്തി​ക​ള്‍ ക​ട​ന്നെ​ത്തു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ലെ ട്ര​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍, അ​വ​രു​ടെ സ​ഹാ​യി​ക​ള്‍ എ​ന്നി​വ​ര്‍ക്ക് ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

അതോടൊപ്പം തന്നെ എ​ട്ട് വ​യ​സ്സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ യാ​ത്ര​ക്കാ​രും യാ​ത്ര​യു​ടെ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത, അം​ഗീ​കാ​ര​മു​ള്ള കോ​വി​ഡ് പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സൗ​ദി​യി​ലെ​ത്തി​യാ​ല്‍ ഉടനെ തന്നെ ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ട്. ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​വ​ര്‍ വി​മാ​ന ടി​ക്ക​റ്റി​നോ​ടൊ​പ്പം ഹോ​ട്ട​ല്‍ ബു​ക്കി​ങ്ങി​നു​ള്ള തു​ക​കൂ​ടി അ​ട​ക്കേ​ണ്ട​തായി വരുമെന്നും അധികൃതർ വ്യക്തമാക്കി. സ​ന്ദ​ര്‍​ശ​ക വി​സ​ക്കാ​രാ​ണെ​കി​ല്‍ കോ​വി​ഡ് ഇ​ന്‍ഷു​റ​ന്‍സി​നു​ള്ള തു​ക​യും അ​ട​ക്ക​ണം. സൗ​ദി ടൂ​റി​സം വ​കു​പ്പി​െന്‍റ അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ലു​ക​ളി​ല്‍ മാ​ത്ര​മേ ക്വാ​റ​ന്‍​റീ​ന്‍ അ​നു​വ​ദി​ക്കൂ.

അതേസമയം സൗ​ദി​യി​ലെ​ത്തി നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ യാ​ത്ര​ക്കാ​ര്‍ ബു​ക്ക് ചെ​യ്തി​ട്ടു​ള്ള ഹോ​ട്ട​ലി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. സൗ​ദി​യി​ലേ​ക്ക് യാ​ത്രാ​വി​ല​ക്ക് നി​ല​നി​ല്‍​ക്കു​ന്ന ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ യാ​ത്രാ വി​ല​ക്കി​ല്ലാ​ത്ത മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ 14 ദി​വ​സ​ങ്ങ​ള്‍ ക്വാ​റ​ന്‍​റീ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി സൗ​ദി​യി​ലെ​ത്തി​യാ​ലും മേ​ല്‍​പ​റ​ഞ്ഞ നി​ബ​ന്ധ​ന​ക​ള്‍ അ​വ​ര്‍​ക്കും ബാ​ധ​ക​മാ​ണ്.

ഫെബ്രുവരി മൂന്നിനാണ് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. അര്‍ജന്റീന, യുഎഇ, ജര്‍മനി, അമേരിക്ക, ഇന്തൊനീഷ്യ, ജപ്പാന്‍, ഇറ്റലി, പാകിസ്താന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, ബ്രിട്ടിന്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ്, ഫ്രാന്‍സ്, ലബനാന്‍, ഈജിപ്ത് എന്നിവയാണ് യാത്രാനിരോധനമുള്ള മറ്റു രാജ്യങ്ങള്‍എന്നത് . ഈ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, അവരുടെ കുടുംബക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമല്ല വിലക്കുള്ളത്. മറിച്ച് യാത്രാ തീയതിയുടെ 14 ദിവസത്തിനിടയില്‍ ഈ രാജ്യങ്ങള്‍ വഴി കടന്നുപോയ മറ്റു രാജ്യക്കാര്‍ക്കും വിലക്ക് ബാധകമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends