Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഷാ​ര്‍ജ നാ​ഷ​ന​ല്‍ റൗ​ണ്ട്​ എ​ബൗ​ട്ടി​ല്‍ നി​ന്ന് ഫു​ജൈ​റ വ​രെ ചെ​ന്നെ​ത്തു​ന്ന പാ​ത​യി​ലൂ​ടെ സഞ്ചരിച്ചാ​ല്‍ സ്വ​ര്‍ണ മ​ണ​ല്‍ പാ​യ​യി​ല്‍ ച​രി​ത്രം ഉ​റ​ങ്ങു​ന്ന മ​ലീ​ഹ​യി​ല്‍ എ​ത്തും; പിന്നാലെ ച​രി​ത്രം ഉ​ലാ​ത്തു​ന്ന മ​ലീ​ഹ​യു​ടെ സു​വ​ര്‍ണ വീ​ഥി​ക​ള്‍ കാണാം

21 MAY 2021 05:28 PM IST
മലയാളി വാര്‍ത്ത

വര്ണവിസ്മയങ്ങൾകൊണ്ട് സഞ്ചാരികളെ മാടിവിളിക്കുന്ന നാടാണ് യുഎഇ. അറബ് ലോകത്ത് ഏവർക്കും പ്രിയപ്പെട്ട ഇടം ഏതെന്ന് ചോദിച്ചാൽ അതിന് ഒരേയൊരു ഉത്തരമാണ് യുഎഇ. പ്രവാസികളെയും സ്വദേശികളെയും ഒരുപോലെ കരുതുന്ന ഒരിടം. ഇപ്പോഴിതാ അത്തരത്തിൽ യുഎഇയിൽ പ്രസിദ്ധമാർന്ന ഒരു സ്ഥലത്തെ കുറിച്ചാണ് പറയുവാൻ പോകുന്നത്. ഷാ​ര്‍ജ നാ​ഷ​ന​ല്‍ റൗ​ണ്ട്​ എ​ബൗ​ട്ടി​ല്‍ നി​ന്ന് ഫു​ജൈ​റ വ​രെ ചെ​ന്നെ​ത്തു​ന്ന പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ല്‍ സ്വ​ര്‍ണ മ​ണ​ല്‍ പാ​യ​യി​ല്‍ ച​രി​ത്രം ഉ​റ​ങ്ങു​ന്ന മ​ലീ​ഹ​യി​ല്‍ എ​ത്താൻ സാധിക്കും.

പൗ​രാ​ണി​ക​ത​യു​ടെ സു​ഗ​ന്ധ​മു​ള്ള കാ​റ്റ് സ​ഞ്ചാ​രി​ക​ളെ ഏവരെയും വ​ര​വേ​ല്‍ക്കാ​നെ​ത്തും. വേ​ലി​ക്ക​പ്പു​റ​ത്ത് ഒ​ട്ട​ക​ങ്ങ​ള്‍ നി​ല്‍ക്കു​ന്നു​ണ്ടാ​കും. ഒ​ന്ന​ര ല​ക്ഷം വ​ര്‍​ഷം മു​ന്‍​പേ മ​നു​ഷ്യ​ന്‍ ജീ​വി​ച്ച ഭൂ​മി​യാ​ണി​ത് എന്നതും മറക്കരുത്. നി​ര​വ​ധി ഉ​ദ്ഖ​ന​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് പു​രാ​വ​സ്തു വ​കു​പ്പ് മ​ലീ​ഹ​യു​ടെ ജ​ന​വാ​സ ച​രി​ത്രം കു​റി​ച്ചി​ട്ട​ത് തന്നെ. മ​ണ്ണി​ന​ടി​യി​ല്‍ പു​ത​ഞ്ഞു കി​ട​ന്ന കോ​ട്ട​ക​ളും പാ​ര്‍പ്പി​ട മേ​ഖ​ല​ക​ളും ശ്മാ​ശ​ന​ങ്ങ​ളും കാ​ര്‍ഷി​ക ഭൂ​മി​ക​ളും ഉ​ദ്ഖ​ന​ന​ത്തി​ല്‍ തെ​ളി​ഞ്ഞു​വ​റുകയുണ്ടായി.

പ​ല​കാ​ല​ങ്ങ​ളി​ലാ​യി വി​വി​ധ സം​സ്കാ​ര​ങ്ങ​ള്‍ മ​ലീ​ഹ​യി​ല്‍ വ​സി​ക്കു​ക​യും ച​രി​ത്ര​ങ്ങ​ള്‍ ര​ചി​ക്കു​ക​യും ചെ​യ്തുവെന്നാണ് പറയപ്പെടുന്നത്. കാ​റ്റും മ​ണ്ണും കൂ​ടി ക​ല​ര്‍ന്ന് മ​ല​ക​ളാ​യി മാ​റി​യ ജൈ​വീ​ക​ത ആ​വോ​ള​മു​ണ്ട് ഏവർക്കും ആ​സ്വ​ദി​ക്കാ​ന്‍. എന്നാൽ ക​ഥ​ക​ള്‍ പ​റ​ഞ്ഞ് തു​ട​ങ്ങി​യാ​ലോ... നി​റു​ത്താ​നാ​വി​ല്ല മ​ലീ​ഹ​യി​ലെ മ​ല​ക​ള്‍​ക്കും മ​രു​ഭൂ​മി​ക​ള്‍​ക്കും സം​സ്കാ​ര​ങ്ങ​ള്‍ ഉ​ദി​ച്ചു​യ​രു​ക​യും അ​സ്ത​മി​ച്ചൊ​ടു​ങ്ങു​ക​യും ചെ​യ്ത ച​രി​ത്ര​ങ്ങ​ള്‍, ആ ​ച​രി​ത്ര​ക​ഥ​ക​ളു​ടെ ശേ​ഷി​പ്പു​ക​ള്‍ നി​റ​യെ മ​ലീ​ഹ​യി​ല്‍ ഏവർക്കും കാണുവാൻ സാധിക്കും.

സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ളി​ലൂ​ടെ വി​ക​സി​ച്ച മ​ലീ​ഹ, ഇ​ന്ന് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന വി​നോ​ദ മേ​ഖ​ല​യാ​യി മാറിയിരിക്കുകയാണ്. അ​റി​വും വി​നോ​ദ​വും സാ​ഹ​സി​ക​ത​യും എ​ല്ലാം ന​ല്‍​കി നമ്മെ വ​ര​വേ​ല്‍ക്കു​ന്ന ഇ​ടം. സാ​ഹ​സി​ക​ത, ച​രി​ത്രാ​ന്വേ​ഷ​ണം സ​ഞ്ചാ​രം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ള്‍ ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​ര്‍ക്ക് എ​ല്ലാം ഇ​വി​ടേ​ക്ക് വ​രാവുന്നതാണ്. കാ​ഴ്ച​യു​ടെ​യും അ​നു​ഭ​വ​ങ്ങ​ളു​ടെ​യും അ​ക്ഷ​യ ഖ​നി​യാ​ണ് മ​ലീ​ഹ കാ​ത്തു​വ​ച്ചി​രി​ക്കു​ന്ന​ത്.

അതായത് ഷാ​ര്‍​ജ ന​ഗ​ര​ത്തി​ല്‍ നി​ന്ന് 50 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് മ​ലീ​ഹ​യെ​ന്ന പൗ​രാ​ണി​ക ഭൂ​മി സ്ഥിതി ചെയ്യുന്നത്. ഷാ​ര്‍ജ മ​ലീ​ഹ ഹൈ​വേ ഈ ​സൈ​ക​ത ഭൂ​മി​യി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​ത്. ത​ല​മു​റ​ക​ളു​ടെ ശേ​ഷി​പ്പു​ക​ള്‍ ഈ ​മ​രു​ഭൂ​മി​യി​ലും മ​ല​യി​ടു​ക്കു​ക​ളി​ലും നി​റ​യെ ഉ​ണ്ട്. 1.35 ല​ക്ഷം വ​ര്‍​ഷം മു​ന്‍​പ്​ മ​ലീ​ഹ​യി​ല്‍ മ​നു​ഷ്യ​വാ​സം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​െ​ന്‍​റ തെ​ളി​വു​ക​ള്‍ ആ​രെ​യും വി​സ്മ​യി​പ്പി​ക്കുന്നതാണ്.

ഇതുകൂടാതെ അ​ക്കാ​ല​ത്തെ മ​നു​ഷ്യ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​യു​ധ​ങ്ങ​ള്‍ മ​ലീ​ഹ ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സെ​ന്‍​റ​റി​ല്‍ കാ​ണാം. ആ​ദി​മ മ​നു​ഷ്യ​സ​മൂ​ഹം ജീ​വി​ച്ച ഗു​ഹ​ക​ളും പാ​റ​ക്കെ​ട്ടു​ക​ളും ഇ​ന്നും മ​ലീ​ഹ​യി​ലു​ണ്ട്. അ​ന്ന് വ​ര​ണ്ടു​ണ​ങ്ങി​യ മ​രു​ഭൂ​മി​യാ​യി​രു​ന്നി​ല്ല മ​ലീ​ഹ. ജ​ല​സ​മൃ​ദ്ധ​മാ​യി​രു​ന്ന മ​ലീ​ഹ​യി​ലാ​ണ് ആ​ദി​മ മ​നു​ഷ്യ​നും വേ​രു പി​ടി​ച്ച​ത്. കാ​ലം മ​ലീ​ഹ​യെ മ​രു​ഭൂ​മി​യാ​ക്കി​യെ​ങ്കി​ലും പ​ഴ​യ കാ​ല​ത്തി​െ​ന്‍​റ ഓ​ര്‍​മ​ക​ളി​ല്‍ ത​ളി​ര്‍​ത്തു നി​ല്‍​ക്കു​ന്ന പ​ച്ച​പ്പു​ക​ളു​ണ്ട് ഈ ​മ​രു​ഭൂ​മി​യി​ല്‍. ഫ​ല​ജ് ജ​ല​സേ​ജ​ന പ​ദ്ധ​തി​ക​ളു​ടെ ശേ​ഷി​പ്പു​ക​ള്‍ കാ​ലം കാ​ത്തു​വെ​ച്ചി​ട്ടു​ണ്ട്. ഒ​പ്പം ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത സൂ​ര്യ​സ്ത​മ​യ​വും നു​ക​രാം. കു​തി​ര സ​വാ​രി പ​ഠി​ക്കാ​നും മ​രു​ഭൂ​മി​യി​ല്‍ അ​സ്ത​മ​യ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി സ​ന്ദ​ര്‍​ശ​ക​രെ മ​ലീ​ഹ വ​ര​വേ​ല്‍​ക്കു​ന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends