Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇവിടെ കോവിഷീൽഡ്! അവിടെ അസ്ട്രാസെനക.... ഇന്ത്യയിൽ അംഗീകാരം നൽകിയ വാക്‌സിനുകൾക്ക് സൗദിയിൽ അനുമതി ഇല്ല, അനുമതി ഉള്ള വാക്‌സിൻ ആണേൽ പേരുകൾ തമ്മിൽ തലപുകച്ചിൽ, സംശയം തീരാതെ യാത്രക്കാർ, പ്രവാസികളുടെ യാത്ര അവതാളത്തിൽ...

27 MAY 2021 11:19 AM IST
മലയാളി വാര്‍ത്ത

എങ്ങനെയെങ്കിലും ഗൾഫിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് വലിയ തോറോച്ചടിയാണ് കാത്തിരിക്കുന്നത്. വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനാനുമതി നൽകിയാൽ മതിയെന്ന് ഗൾഫ് രാഷ്ട്രങ്ങൾ തീരുമാനം എടുത്തതോടെ അതിനായി കാത്തിരിപ്പ്. പ്രവാസികാര്യം മുഖ്യമന്ത്രി ഏറ്റെടുത്തതോടുകൂടി അതിനൊക്കെ ഒരുത്തി തീരുമാനം ആയി എന്ന ആശ്വാസം നിലനിൽക്കുമ്പോഴും. ഇന്ത്യയിൽ അംഗീകാരം നൽകിയ വാക്‌സിനുകൾക്ക് സൗദിയിൽ അനുമതി ഇല്ല. അതോടൊപ്പം തന്നെ മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽ അനുമതി ഉള്ള വാക്‌സിൻ ആണേൽ തന്നെ കാത്തിരിക്കുന്നത് മറ്റൊന്നും.

അതായത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്ന കോവിഡ് വാക്സീന്റെ വ്യത്യസ്ത പേരുകൾ പ്രവാസികൾക്കു വിനയാകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇന്ത്യയിൽ കോവിഷീൽഡ് എന്നും വിദേശത്ത് അസ്ട്രാസെനക എന്നും അറിയപ്പെടുന്ന വാക്സീൻ എടുത്തവർക്കാണു ഇപ്പോൾ ഈ പ്രതിസന്ധി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിൽ അസ്ട്രാസെനക എന്ന പേരിലാണു വാക്സീൻ റജിസ്റ്റർ ചെയ്തിരിക്കുന്നത് തന്നെ. എന്നാൽ കോവിഷീൽഡ് ഈ രാജ്യങ്ങളുടെ അംഗീകൃത പട്ടികയിലില്ല.

അസ്ട്രാസെനക വാക്സീൻ 2 ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവർക്കുമാണ് സൗദി ഉൾപ്പെടെ ചില രാജ്യങ്ങളിലേക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇവർക്ക് ക്വാറന്റീനിലും ഇളവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽനിന്നുള്ള വാക്സീൻ രേഖകളിൽ കോവി‍ഷീൽഡ് എന്നു രേഖപ്പെടുത്തിയതിനാൽ ഈ ആനുകൂല്യം ലഭിക്കുന്നില്ല. രണ്ടു വാക്സീനും ഒന്നാണെന്ന് ഇന്ത്യ രേഖാമൂലം അറിയിക്കുകയോ, രേഖകളിൽ അസ്ട്രാസെനക എന്നു രേഖപ്പെടുത്തുകയോ ചെയ്യണമെന്നു പ്രവാസികൾ ആവശ്യപ്പെടുകയാണ്.

അതോടൊപ്പം തന്നെ കേ​ര​ള​ത്തി​ൽ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷന്റെ കാ​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​ ഏ​റെ ആ​ശ്വാ​സ​ക​രം തന്നെയാണ്. എ​ന്നാ​ൽ, ഒ​ന്നാം ഡോ​സി​നും ര​ണ്ടാം ഡോ​സി​നും ഇ​ട​യി​ലു​ള്ള കാ​ലദൈർ​ഘ്യം പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ കു​റ​ച്ചു​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പു​തി​യ ഉത്ത​ര​വിന്റെ പ്ര​യോ​ജ​നം കി​ട്ടാ​ത്ത സ്​​ഥി​തി വ​രുന്നതാണ്. സം​സ്​​ഥാ​ന​ത്ത്​ 18 മു​ത​ൽ 45 വ​യ​സ്സു​വ​രെ​യു​ള്ള കു​ത്തി​വെ​പ്പ്​ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ലാ​ണ്​ ഇപ്പോൾ പ്ര​വാ​സി​ക​ളെ​യും ഉ​ൾ​െ​പ്പ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി പ്ര​വാ​സി​ക​ൾ www.cowin.gov.in എ​ന്ന ലി​ങ്കി​ൽ ആ​ദ്യം വ്യ​ക്തി​ഗ​ത വി​വര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. തു​ട​ർ​ന്ന്​ പ്ര​വാ​സി മു​ൻ​ഗ​ണ​ന ല​ഭി​ക്കാ​നാ​യി https://covid19.kerala.gov.in/vaccine/ എ​ന്ന ലി​ങ്കി​ലും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം.

നി​ല​വി​ൽ കേ​ര​ള​ത്തി​ൽ കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​െൻറ ആ​ദ്യ​ഡോ​സ്​ സ്വീ​ക​രി​ച്ച്​ ക​ഴി​ഞ്ഞ്​ 84 ദി​വ​സം ക​ഴി​ഞ്ഞാ​ലാ​ണ്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കു​ന്ന​ത്. വാ​ക്​​സി​ൻ ല​ഭ്യ​ത അ​ട​ക്കം പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​ത്ര​യ​ധി​കം കാ​ല​യ​ള​വ്​.നേ​ര​ത്തേ ഇ​ത്​ 28 ദി​വ​സ​മാ​യി​രു​ന്നു. പി​ന്നീ​ട്​ ആ​ദ്യ ഡോ​സ്​ ക​ഴി​ഞ്ഞ്​ 42 ദി​വ​സം ക​ഴി​ഞ്ഞും 56 ദി​വ​സ​ത്തി​നു​ള്ളി​ലും ര​ണ്ടാം​ ഡോ​സ്​ എ​ടു​ത്താ​ൽ മ​തി​യെ​ന്നാ​യി.

എ​ന്നാ​ൽ, ഇ​പ്പോ​ൾ 84 ദി​വ​സ​മാ​ക്കി. മി​ക്ക പ്ര​വാ​സി​ക​ളും ചെ​റി​യ അ​വ​ധി​ക്കാ​ണ്​ നാ​ട്ടി​ലെ​ത്തു​ന്ന​ത്.കോ​വി​ഡ്​ കാ​ര​ണം ദീ​ർ​ഘ​കാ​ല​മാ​യി നാ​ട്ടി​ൽ കു​ടു​ങ്ങു​ക​യും ആ​ദ്യ​ഡോ​സ്​ എ​ടു​ക്കു​ക​യും ചെ​യ്​​ത​വ​ർ​ക്കാ​ണ്​ 84 ദി​വ​സം എ​ന്ന കാ​ല​യ​ള​വ്​ കൂ​ടു​ത​ൽ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ക.

പ​ല പ്ര​വാ​സി​ക​ൾ​ക്കും ര​ണ്ടാം ഡോ​സി​നാ​യി ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്ക​വേ​യാ​ണ്​ 84 ദി​വ​സ​മാ​ക്കി ദീ​ർ​ഘി​പ്പി​ച്ച​ത്. ഇ​തോ​ടെ ഇ​ത്ത​ര​ക്കാ​ർ ഏ​റെ പ്ര​യാ​സ​ത്തി​ലാ​യി. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും എ​ടു​ത്ത പ്ര​വാ​സി​ക​ൾ​ക്ക്​ ചി​ല ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ കോ​വി​ഡ്​ ച​ട്ട​ങ്ങ​ളി​ൽ ഇ​ള​വു​ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്​. ഇ​ന്ത്യ​യു​ടെ​ കോ​വി​ഷീ​ല്‍ഡ് വാ​ക്സി​ന്​ ഖ​ത്ത​ർ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends