Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

മൂ​ന്നാ​മ​തൊ​രു വാക്‌സിന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സൗ​ദി; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സിെന്‍റ ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മ​തി​യാ​യ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ല്‍​ക്കു​മെ​ന്ന് സൗ​ദി ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ര്‍, രാ​ജ്യ​ത്ത് ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തത് 40.7 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍

22 SEPTEMBER 2021 09:26 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ കടുത്ത നീക്കമാണ് ഗൾഫ് രാഷ്ട്രങ്ങൾ നടത്തിവരുന്നത്. ആയതിനാൽ തന്നെ വാക്‌സിൻ അതിവേഗം നൽകുകയാണ് അധികൃതർ. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും ബൂസ്റ്റർ ഡോസ് നല്കിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ മൂ​ന്നാ​മ​തൊ​രു വാക്‌സിന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് വ്യക്തമാക്കുകയാണ് സൗ​ദി അറേബ്യ. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സിെന്‍റ ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മ​തി​യാ​യ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ല്‍​ക്കു​മെ​ന്ന അഭിപ്രായമാണ് സൗ​ദി ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ര്‍ മുന്നോട്ട് വച്ചത്.

പൂ​ര്‍​ണ​മാ​യും രോ​ഗ​ത്തെ അതിജീവിക്കാൻ മൂ​ന്നാ​മ​തൊ​രു ഡോ​സ്​ വാ​ക്സി​ന്‍​കൂ​ടി സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് നേരത്തെ തന്നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​ക്കി​യതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നാ​മ​തൊ​രു വാ​ക്സിെന്‍റ ആ​വ​ശ്യ​മി​ല്ലെ​ന്ന തീ​രു​മാ​ന​മെ​ന്ന് സൗ​ദി ആ​രോ​ഗ്യ പ്രി​വ​ന്‍​റി​വ് വ​കു​പ്പ് സ​ഹ​മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല അ​സീ​രി വ്യക്തമാക്കിയത്.

അതോടൊപ്പം തന്നെ ഫൈ​സ​റും ബ​യോ​ടെ​ക് വാ​ക്സി​നും സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് പ്ര​തി​രോ​ധ​ശേ​ഷി അ​ധി​ക നാ​ള്‍ നി​ല​നി​ല്‍​ക്കു​ന്നി​ല്ല എ​ന്ന അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്​ 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രും മ​റ്റു രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ നേ​രി​ടു​ന്ന​വ​രും മൂ​ന്നാ​മ​തൊ​രു ഡോ​സ് വാ​ക്സി​ന്‍​കൂ​ടി സ്വീ​ക​രി​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന വാദം പരക്കെ ഉയർന്നത്. എ​ന്നാ​ല്‍, ആ​റു രാ​ജ്യ​ങ്ങ​ളി​ലെ 152 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 45,000 ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തി​യ പ​ഠ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് മൂ​ന്നാ​മ​ത്തെ ഡോ​സ് ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ അ​ധി​കൃ​ത​ര്‍ എ​ത്തി​ച്ചേ​ര്‍​ന്നിരിക്കുന്നത്. സെ​പ്​​റ്റം​ബ​ര്‍ 15നാ​ണ് ഇ​തിെന്‍റ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​ത്.

അതേസമയം വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രി​ല്‍ ക്ര​മാ​നു​ഗ​ത​മാ​യ പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡ് വൈ​റ​സി​നെ ചെ​റു​ക്കാ​നു​ള്ള പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ല്‍​ക്കു​ന്നു എ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ്ടെ​ത്ത​ല്‍ എന്നത്. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ ആറു മാ​സം ക​ഴി​ഞ്ഞി​ട്ടും മ​തി​യാ​യ പ്ര​തി​രോ​ധ​ശേ​ഷി ഇ​വ​രി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​താ​യി അധികൃതർ ക​ണ്ടെ​ത്തിയിട്ടുണ്ട്.

 

അതോടൊപ്പം തന്നെ ഒ​രു ദി​വ​സം 2,01,505 എ​ന്ന നി​ര​ക്കി​ല്‍ 40.7 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ രാ​ജ്യ​ത്ത് ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. രാ​ജ്യ​ത്തെ​ത്തി​യ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ള്‍ ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​മെമ്പാ​ടും പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ച്ച്‌ സൗ​ജ​ന്യ സേ​വ​നം ന​ല്‍​കി​യാ​ണ്​ രാ​ജ്യം ആ​ദ്യ ന​ട​പ​ടി മു​ന്നോ​ട്ടു​വെ​ച്ച​ത് തന്നെ. ഇ​വി​ടെ​നി​ന്ന് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ന​ട​പ്പാ​ക്കി​യിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (2 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (2 hours ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (2 hours ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (3 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (3 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (3 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (4 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (4 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (4 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (4 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (4 hours ago)

Malayali Vartha Recommends