Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .


ICAR-CCARIയിൽ പരിസ്ഥിതി സൗഹൃദ മാലിന്യജല ശുദ്ധീകരണ സംവിധാനം പുത്തൻ മാതൃക...! കിഡ്നി സെല്ലിനെ കുറിച്ച് അറിയാം


പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു... മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും, ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...

അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി: ശിക്ഷ ഇന്ന്

26 FEBRUARY 2026 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയുള്ള ചരക്കുവാഹനങ്ങളെ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി... ടോൾ പ്ലാസകൾക്ക് സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കും

​ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിനു മുന്നോടിയായുള്ള സഹസ്രകലശത്തിന്റെ തത്ത്വഹോമവും തത്ത്വകലശാഭിഷേകവും ഇന്ന്... നാളെ ബ്രഹ്‌മകലശാഭിഷേകം

മോഹൻലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ട’ത്തിൽ ഒപ്പം അഭിനയിച്ച നടൻ അഡ്വ. കെ.പി. ഗോപകുമാർ അന്തരിച്ചു

ആലപ്പുഴ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്.... സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ

സങ്കടക്കാഴ്ചയായി... മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ രണ്ടു മരണം

കരകുളം വേറ്റികൊണം ചെക്കക്കോണം ചെറുക്കോണം മാടവനലൈൻ വിനോദ് ഭവനിൽ താമസം ചിന്നക്കൻ മകൻ 80 വയസുള്ള ശശി എന്ന് വിളിക്കുന്ന ആന്റണിയെ കൊലപ്പെടുത്തിയ കേസിലെ മകനായ പ്രതി കുറ്റക്കാരനെന്ന് കോടതി.

കരകുളം വേറ്റികൊണം ചെക്കക്കോണം ചെറുക്കോണം മാടവനലൈൻ വിനോദ് ഭവൻ വീട്ടിൽ താമസകാരൻ വിനോദ് (40) പ്രതി.തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ പി. അനിൽ കുമാർ കൊലപാതക കുറ്റം കണ്ടെത്തിയത്

കേസിനാസ്പദമായ സംഭവം ഇങ്ങനെ:

ലോട്ടറി കച്ചവടം നടത്തി ഉപജീവനം കഴിച്ചു വന്നിരുന്ന പ്രതിയുടെ വൃദ്ധ പിതാവിന്റെ കൈ വശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകളിൽ സമ്മാനം അടിച്ച ടിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആയത് നല്കാത്തത്തിലുള്ള വിരോധത്താൽ സ്വന്തം പിതാവായിരിന്നിട്ടും ടി യാനെ കഠിന ദേഹോദ്രവ ഏൽപ്പിച്ച് കൊലപ്പെടുത്തി ഏത് വിധേനയും പണം സമ്പാദിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 19/07/22 രാത്രി 07 മണിക്ക് ടിയന്റെ മറ്റും വീട്ടിലേക്ക് പോകുന്ന ഇട റോഡിൽ വച്ച് പ്രതി ആന്റണിയെ ബലമായി വലിച്ചിഴച്ചു കൊണ്ട് പോകാൻ ശ്രമിച്ച സമയം ടിയാൻ ടി ഇട റോഡിനു സമീപം സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പൈപ്പിൽ പിടിച്ചു നിന്ന് പോകാൻ വിസമ്മതിച്ചു നിൽക്കേ പ്രതി ആന്റണിയുടെ മുതുകിലും വയറിലും മറ്റു ശരീരഭാഗങ്ങളിൽ കഠിനമായി അടിച്ചും ഇടിച്ചും ചവിട്ടിയും തല പിടിച്ചു ടി പൈപ്പിൽ ഇടിച്ച് പരിക്ക് ഏല്പിച്ചും പൈപ്പിലെ പിടിവിട്ട ടിയാനെ പ്രതി ഇടുപ്പിൽ പിടിച്ചു ഉയർത്തി തറയിൽ പല പ്രാവിശ്യം അടിച്ച് വേദനിപ്പിച്ചും തറയിൽ വീണ ആന്റണിയുടെ തല പിടിച്ചു ടി പൈപ്പിനോട് ചേർന്നു സ്റ്റെപ് ബൈ സ്റ്റെപ് ആയി നിർമിച്ചിട്ടുള്ള കോൺക്രീറ്റ് ബേസ്മെറ്റിൽ ഇടിച്ചും തറയിൽയിട്ടു വലിച്ചിഴച്ചും കഠിന ദേഹോപദ്രവങ്ങൾ ഏല്പിച്ചതിൽ വച്ചു ആന്റണിയെ വിവരം അറിഞ്ഞഎത്തിയ അരുവിക്കര പോലീസ് പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചു.

ആരുംതന്നെ കൂടെയിരിക്കാൻ ആരും വരാത്തതിനാൽ 20/7/2022 തിയതി ഗവ. ജനറൽ ആശുപത്രിയിലും മാറ്റുകയും 12/8/2022 വരെ ടി ആശുപത്രിയിലും തുടർന്ന് ആരോഗ്യ സ്ഥിതി മോശമാകയാൽ 12/8/22 ൽ ഗവ. മെഡിക്കൽ കോളേജിലേക്കു മാറ്റുകയും വൈകി 6.40 മണിക്ക് മരണപെടുകയും ചെയ്തു. സംഭവത്തിൽ ആന്റണിക്ക് പ്രത്യക്ഷത്തിൽ കാര്യമായ മുറുവുകൾ ഒന്നും ഉണ്ടായിരുന്നില്ല.

തലയ്ക്ക് ഏറ്റ ശക്തമായ ഇന്റെർണൽ മുറിവാണ് മരണകാരണം ആയത്.സംഭവം കണ്ടുനിന്ന ദൃസാക്ഷികൾ പ്രോസിക്യൂഷൻ ഭാഗത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ചികിത്സ യിൽ കഴിയുമ്പോൾ ആന്റണിക്ക് തലയിൽ പരിക്ക് ഏറ്റിരുന്നു എന്നാൽ ആയത് മരണ കാരണം ആകാൻ കഴിയുന്നത് അല്ല എന്ന് തെളിയിക്കുവാൻ കഴിഞ്ഞതും പ്രതി ഏല്പിച്ച ദേഹോപദ്രവം ആണ് മരണകാരണം എന്ന് തെളിയിക്കാൻ കഴിഞത്തുമാണ് കേസിൽ പ്രതിയെ ശിക്ഷിക്കാൻ കാരണമായത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ഹൈദരാബാദ് സ്വദേശി സൗദിയിൽ ചികിത്സയിരിക്കെ മരിച്ചു...  (3 minutes ago)

ചരക്കുവാഹനങ്ങളെ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി  (38 minutes ago)

സൗദിയിലുള്ള വിദേശികൾക്കും പങ്കെടുക്കുന്നതിനുള്ള അഭ്യന്തര രജിസ്ട്രേഷൻ നടപടികൾ  (53 minutes ago)

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ  (1 hour ago)

നാളെ ബ്രഹ്‌മകലശാഭിഷേകം  (1 hour ago)

മോഹൻലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ട’ത്തിൽ ഒപ്പം അഭിനയിച്ച നടൻ അഡ്വ. കെ.പി. ഗോപകുമാർ അന്തരിച്ചു  (1 hour ago)

ആന്റണിയെ കൊലപ്പെടുത്തിയ കേസിലെ മകനായ...  (1 hour ago)

സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ  (1 hour ago)

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് – കേരളത്തിന് മാതൃകയാകുമോ? പ്രളയാനന്തര യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കരുത്...!  (2 hours ago)

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആദ്യമായി മലയാള സിനിമയിൽ....  (2 hours ago)

മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ രണ്ടു മരണം  (2 hours ago)

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും...  (2 hours ago)

ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്ത്....  (3 hours ago)

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയമായി രക്ഷാപ്രവർത്തനത്തിന് പരിശീലനം ഗോവയിൽ തകൃതിയായി നടക്കുന്നു...   (3 hours ago)

ചാണകവും ഗോമൂത്രവും  ഇനി ഹൈടെക് വിദ്യയിലൂടെ ബയോഗ്യാസും ജൈവവളവും  (3 hours ago)

Malayali Vartha Recommends