Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയില്‍ കനത്ത ചൂട്.....തൊഴിലാളികളുടെ സുരക്ഷ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ തൊഴില്‍ സമയം പുനക്രമീകരിച്ചു... പരിശോധനയുമായി ഉദ്യോഗസ്ഥര്‍

14 JUNE 2025 04:08 AM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ അതിശക്തമായ ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കായി കമ്പനികള്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് വിവിധ നിര്‍മ്മാണ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. ജൂണ്‍ 15 ഞായറാഴ്ച മുതല്‍ യുഎഇയില്‍ തൊഴിലാളികള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന രീതിയില്‍ഉച്ചയ്ക്ക് 12.30 നും 3 നും ഇടയില്‍ ജോലി ചെയ്യുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു .

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേനല്‍ച്ചൂട് അനുഭവപ്പെടുന്ന സമയമാണിത്. അത് കൊണ്ടാണ് തൊഴിലാളികളുടെ സുരക്ഷ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. മാനവ വിഭവശേഷി വകുപ്പ് ദുബായിലെ നിര്‍മ്മാണ സ്ഥലങ്ങളില്‍ ഇന്ന് പരിശോധന നടത്തി.

സൂര്യാഘാതത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി ജോലിസ്ഥലങ്ങളില്‍ തണലുള്ള സ്ഥലങ്ങള്‍, നിര്‍ജ്ജലീകരണം തടയാനായി ആവശ്യമായ വെള്ളം, പ്രഥമശുശ്രൂഷ ഉപകരണങ്ങള്‍, എന്നിവ കമ്പനികള്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു.ജലവിതരണത്തിലോ, വൈദ്യുതി വിതരണത്തിലോ ഉണ്ടാകുന്ന തടസ്സങ്ങള്‍, ഗതാഗതക്കുരുക്ക് എന്നിവ പോലുള്ള ഉടന്‍ പരിഹരിക്കേണ്ട ഇത്തരം സംഭവങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി.

നിയമലംഘനം കണ്ടെത്തിയാല്‍ ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം പിഴയും , ഒന്നിലധികം തൊഴിലാളികള്‍ ഉള്‍പ്പെട്ടാല്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴയും കമ്പനികള്‍ക്ക് ചുമത്തുന്നതാണ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (1 hour ago)

ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളായ പ്രതികള്‍ക്ക് ജാമ്യം  (2 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (2 hours ago)

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : രകേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍  (3 hours ago)

ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍  (3 hours ago)

അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു  (4 hours ago)

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം  (4 hours ago)

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..  (4 hours ago)

നഴ്‌സിംഗ് കഴിഞ്ഞവരാണോ? എങ്കിൽ ഇതാ ജോലി !!  (4 hours ago)

ജയ്ശ്രീറാം വിളിച്ച് കോടതി വളഞ്ഞ് ഒരുകൂട്ടം സ്ത്രീകള്‍ ; കന്യാസ്ത്രീകളെ വിടരുതെന്ന് കൊലവിളി  (5 hours ago)

അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍  (5 hours ago)

കേരളത്തില്‍ ബിജെപി തീര്‍ന്നു ; നസ്രാണികളുടെ വോട്ടുകിട്ടില്ല  (5 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അദ്ധ്യാപികയുടെ അശ്‌ളീല വീഡിയോ കോള്‍  (5 hours ago)

തുടര്‍ ഭൂചലനങ്ങളും സുനാമിയും ; കംചത്ക ദ്വീപ് നെടുകെ പിളര്‍ന്നു  (5 hours ago)

Malayali Vartha Recommends