വിവാഹമോചനക്കേസില്‍ വിചാരണ നടക്കുന്നതിനിടെ ഭര്‍ത്താവ് കോടതിയില്‍ വെച്ച് മരിച്ചു; ശേഷം ഭാര്യ ചെയ്തത്

ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയായപ്പോഴാണ് യുവാവ് മരിച്ചതായി മനസിലാകുന്നത്. തളര്‍ന്ന് വീണതാണെന്ന് ആദ്യം കരുതിയെങ്കിലും ഉദ്യോഗസ്ഥര്‍ അടുത്ത് ചെന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചതായി മനസിലായത്. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 20 മിനിറ്റു മുമ്പ് മരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മക്കയിലെ കോടതിയിലാണ് സംഭവം. ഭര്‍ത്താവ് മരിച്ചുവെന്ന് അറിഞ്ഞ ഭാര്യ കോടതി മുറിയില്‍ തളര്‍ന്ന് വീഴുകെയും മക്കള്‍ക്കൊപ്പം ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ജഡ്ജിയുടെ ചേംബറില്‍ പ്രവേശിച്ച് ഭര്‍ത്താവിന് മാപ്പ് നല്‍കിയാതായി അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























