ലൈഫ് എഗെയ്ന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം കുവൈറ്റിലും ആരംഭിക്കുന്നു

ലൈഫ് എഗെയ്ന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം കുവൈറ്റിലും ആരംഭിക്കുന്നു. അര്‍ബുദ രോഗത്തെയും പ്രതിരോധത്തെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള സംഘടനയാണ് ലൈഫ് എഗെയ്ന്‍ ഫൗണ്ടേഷന്‍. കുവൈറ്റ് ആസ്ഥാനമായുള്ള യോഗ പ്രഫഷനലുമായി സഹകരിച്ച് ഫൗണ്ടേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ശനിയാഴ്ച നടി ഗൗതമി ഉദ്ഘാടനം ചെയ്യും. ഹവല്ലി അമേരിക്കന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വൈകിട്ട് ഏഴിനുള്ള പരിപാടിയില്‍ ശോഭനയുടെ നൃത്തപരിപാടിയും കുവൈത്തി ഗായകന്‍ മുബാറക് അല്‍ റാഷിദിന്റെ ഗാനമേളയും ഉണ്ടാകുമെന്ന് ഗൗതമി അറിയിച്ചു.
https://www.facebook.com/Malayalivartha


























