ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ച മലയാളി.
മറ്റു രണ്ടു പേര് പാകിസ്ഥാന്‍ സ്വദേശികളാണ്. കഴിഞ്ഞ ദിവസം രാവിലെ മസ്‌കറ്റില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെ ഹൈമക്കടുത്തു മുഹസനില്‍ വെച്ചാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha


























