വിമാനം പറത്തലിനിടെ പൈലറ്റ് മരിച്ചു

പൈലറ്റിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബുദാബിയില്‍നിന്നു ആംസ്റ്റര്‍ഡാമിലേക്ക് പോയ എത്തിഹാദ് എയര്‍വേയ്‌സിന്റെ കാര്‍ഗോ വിമാനം അടിയന്തിരമായി ഇറക്കി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി പൈലറ്റിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. സഹ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനാല്‍ വലിയ അപകടം ഒഴിവായി.
https://www.facebook.com/Malayalivartha


























