വിശുദ്ധിയടെ നിറവില്‍ ഗള്‍ഫില്‍ നാളെ റംസാന്‍ വ്രതാരംഭം

കേരളത്തില്‍ 14 മണിക്കുറും 16 മിനിറ്റുമാണ് നോമ്പുകാലത്തെ പകല്‍ സമയം ഗള്‍ഫ് ര്‌ഷ്‌ട്രങ്ങളില്‍ ഇത് 15 മണിക്കൂര്‍ വരെയാണ്. റംസാന്‍ വ്രതാരംഭത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഒരുക്കങ്ങളിലാണ് പ്രവാസി സമൂഹം. തൊഴില്‍ പ്രശ്‌നങ്ങളില്‍പെട്ട് അലയുകയും പ്രവാസം ഒരു ചോദ്യചിഹ്നമായി മാറുകയും ചെയ്യുന്ന നിരവധി പേര്‍ക്ക് നോമ്പുകാലം ആശ്വാസം പകരുമെന്ന പ്രതീക്ഷയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha