ലക്ഷം ദിര്‍ഹം തിരിച്ചുനല്‍കി ശുചീകരണ തൊഴിലാളി മാതൃകയായി

കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിര്‍ഹം തിരിച്ചുനല്‍കി ശുചീകരണ തൊഴിലാളി മാതൃകയായി. ദുബായ് മാള്‍ ജീവനക്കാരിയായ തസ്ലീമ ഹസ്സന്‍ അലിയാണ് വന്‍തുക തിരിച്ചുനല്‍കി സത്യസന്ധത തെളിയിച്ചത്.
മാളിലെ വാഷ്‌റൂം ശുചീകരണ ചുമതലയുള്ള തസ്ലീമയുടെ പതിവ് ജോലിക്കിടെയാണ് ലേഡീസ് ബാഗ് കളഞ്ഞുകിട്ടിയത്. വന്‍തുക അടങ്ങുന്ന ബാഗ് അപ്പോള്‍തന്നെ പോലീസില്‍ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha