ദുബായ് ഭീതിയിൽ ! ; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അടുത്ത രണ്ടു ദിവസങ്ങളിലേക്കാണ് മുന്നറിപ്പ് തുടരുന്നത്.
https://www.facebook.com/Malayalivartha

























