Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സൗദിയിലെ പ്രധാന ഹൈവേകളിലെ കൂടിയ വേഗത പുനര്‍നിര്‍ണയിച്ചു തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

18 FEBRUARY 2018 11:24 AM IST
മലയാളി വാര്‍ത്ത

സൗദിയിലെ പ്രധാന ഹൈവേകളിലെ കൂടിയ വേഗത പുനര്‍നിര്‍ണയിച്ച് റോഡ് സുരക്ഷ വിഭാഗം വിജ്ഞാപനമിറക്കി. കാര്‍ ഉള്‍പ്പെടെ ചെറുവാഹനങ്ങളുടെ പരമാവധി വേഗം 140 കിലോമീറ്ററാക്കി ഉയര്‍ത്തിയതാണ് പ്രധാന മാറ്റം. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് മണിക്കൂറില്‍ 120 കി.മീ ആയിരുന്നു നിലവിലെ വേഗ പരിധി. ട്രക്കുകള്‍ക്ക് 80 കി.മീ, ബസുകള്‍ക്ക് 100 കി.മീ എന്നിങ്ങിനെയും വേഗത പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇത് പ്രാബല്യത്തില്‍ വരും. 
രാജ്യത്തെ പ്രധാന ഹൈവേകളില്‍ എട്ട് ലൈനുകളില്‍ മാത്രമാണ് വേഗത പരിധി വര്‍ധിപ്പിച്ചത്. റിയാദ് ത്വാഇഫ്, റിയാദ് അല്‍ഖസീം, മക്ക മദീന, ജിദ്ദ മദീന എന്നീ അതിവേഗ ഹൈവേകളിലാകും പുതുക്കിയ പരിധി പ്രാബല്യത്തിലുണ്ടാകുക. റിയാദ് ത്വഇഫ് ഹൈവേയില്‍ ദുര്‍മയിലെ എക്‌സിറ്റ് അഞ്ചില്‍ നിന്ന് ആരംഭിച്ച് ത്വാഇഫിനടുത്ത് എക്‌സിറ്റ് 54 അശീറ വരെയും ഇതുബാധകമാണ്.

ഇരു ഭാഗത്തും നഗരത്തോട് അടുക്കുന്ന വേളയില്‍ വേഗപരിധി വീണ്ടും കുറയും. റിയാദ് അല്‍ഖസീം ഹൈവേയില്‍ എക്‌സിറ്റ് ആറിലെ അമര്‍ സുല്‍ത്താന്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി മുതല്‍ അല്‍ഖസിമീന് അടുത്തുള്ള റിങ് റോഡിന് മുമ്പ് രണ്ടാം ഇന്‍ഡസ്ട്രിയല്‍ സിറ്റിക്ക് മുമ്പ് വരെയും തിരിച്ചുമാണ് കൂടിയ വേഗത അനുവദിക്കുക. മക്ക ഫ മദീന ഹൈവേയില്‍ ബുറൈമാന്‍ പാലത്തില്‍ നിന്ന് എക്‌സിറ്റ് എട്ട് വരെയും, മദീന ജിദ്ദ ഹൈവേയില്‍ എക്‌സിറ്റ് എട്ട് മുതല്‍ ദഹ്ബാനിലെ എക്‌സിറ്റ് 35 വരെയും കൂടിയ വേഗത അനുവദിക്കും. പൊതുസുരക്ഷ വകുപ്പിന് കീഴിലെ റോഡ് സുരക്ഷ വിഭാഗം വേഗപരിധി കാണിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

റോഡിലെ ഉയര്‍ന്ന വേഗത പരിധിയാണ് നിര്‍ണയിച്ചിരിക്കുന്നത്. അതിന് അനുസരിച്ച് വാഹനം വേഗത്തില്‍ ഓടിക്കണമെന്ന് ഇല്ലെന്ന് റോഡ് സുരക്ഷ സേന അറിയിച്ചു. പരമാവധി അനുവദിച്ച സ്പീഡാണ് ബോര്‍ഡില്‍ രേഖപ്പെടുത്തുക. കാലാവസ്ഥ വ്യതിയാനം പോലുള്ളവ ഉണ്ടാകുമ്പോള്‍ ട്രാഫിക്ക് വ്യവസ്ഥകള്‍ പാലിക്കുകയും ആവശ്യമായ മുന്‍കരുതലെടുക്കുകയും വേണം. മുകളില്‍ പറഞ്ഞ റോഡുകളിലാണ് ഇപ്പോള്‍ വേഗത നിര്‍ണയിക്കുക. മറ്റേതെങ്കിലും റോഡുകളില്‍ വേഗത പുനനിര്‍ണയം ആവശ്യമാണെങ്കില്‍ പിന്നീട് മാറ്റം വരുത്തുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 hour ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (1 hour ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (6 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (6 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (6 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (6 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (6 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (6 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (6 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (7 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (7 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (7 hours ago)

Malayali Vartha Recommends