Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഈ പെൺപൂച്ചകളോടു കളിക്കുന്നത് സൂക്ഷിച്ചു വേണം, ചിലപ്പോൾ പണി പാളും !

18 FEBRUARY 2018 05:13 PM IST
മലയാളി വാര്‍ത്ത

പ്രമുഖര്‍ക്ക് സുരക്ഷാവലയമൊരുക്കുന്ന ' ബ്ലാക്ക് ക്യാറ്റ് ' കമാന്‍ഡോകളെ നമുക്കറിയാം. എന്നാല്‍, ദുബൈയില്‍ 24 വര്‍ഷമായി വനിതകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്ലാക്ക് ക്യാറ്റ് വിഭാഗമുണ്ട്. പുരുഷന്‍മാരെ വെല്ലുന്നത്ര അഭ്യാസികളായ ഒരു സംഘം വനിതാ ബ്ലാക്​ ക്യാറ്റ്​ കമാന്‍ഡോകള്‍. 1994 ലാണ്​ ദുബൈ പൊലീസിന് കീഴിയില്‍ വനിതാ വിഐപി സുരക്ഷാവിഭാഗം ആരംഭിച്ചത്​.

വിഐപികളുടെ സുരക്ഷാചുമതലയുള്ള ഈ വനിതാ ബ്ലാക്ക് ക്യാറ്റുകള്‍ക്ക് ഏത് സാഹചര്യവും നേരിടാന്‍ കെല്‍പ്പുണ്ട്​. 18 അടവും പഠിച്ച ഇവര്‍ക്ക്​ സകല ആയോധന കലകളും വശമുണ്ട്​. ഷാര്‍പ്പ് ഷൂട്ടര്‍മാരും മോട്ടോര്‍ബൈക്ക് അഭ്യാസത്തില്‍ നിപുണകളുമാണിവര്‍.

ഭരണാധികാരികളുടെയും ശൈഖുമാരുടെയും ഭാര്യമാര്‍ ഇവരുടെ സുരക്ഷാവലയത്തിലായിരിക്കും. കാറുകളിലും ബൈക്കുകളിലും അത്യാധുനിക ആയുധങ്ങളുമേന്തിയാണ്​ ഇവര്‍ കാവല്‍ നില്‍ക്കുന്നത്​.യു.എ.ഇക്ക് അകത്ത് മാത്രമല്ല വനിതാ വി.ഐ.പികളുടെ വിദേശയാത്രകളിലും ഈ കറുമ്പി പൂച്ചകള്‍ ചുറ്റുമുണ്ടാകും.

കായികക്ഷമത ഉറപ്പാക്കാന്‍ എല്ലാ ആഴ്ചയും കമാന്‍ഡോകള്‍ കഠിനമായ പരിശീലന ക്ലാസുകള്‍ക്കും അഭ്യാസമുറകള്‍ക്കുമായി ഹാജരാകണം. അടിക്കടി മോക്ക് ഡ്രില്ലുമുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends