Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇനി പാർക്കിംഗ് ഫീസും വിരൽത്തുമ്പിൽ; ദുബായ് ആര്‍.ടി.എ യുടെ പുതിയ സാങ്കേതിക വിദ്യ ജനശ്രദ്ധയാകർഷിക്കുന്നു

19 FEBRUARY 2018 03:01 PM IST
മലയാളി വാര്‍ത്ത

പാര്‍ക്കിംഗ് ഫീസടക്കാന്‍ എളുപ്പവഴിയുമായി വഴിയുമായി ദുബായ് ആര്‍.ടി.എ രംഗത്തെത്തിയിരിക്കുകയാണ്. ആന്‍ഡ്രോയിഡ്​ ഫോണും നോള്‍ കാര്‍ഡും ഉപയോഗിച്ച്‌​ പാര്‍ക്കിങ്​ ഫീസ്​ അടക്കാനായുള്ള സംവിധാനമാണ് ആര്‍.ടി.എ അവതരിപ്പിച്ചിരിക്കുന്നത്.

നിയര്‍ ഫീല്‍ഡ്​ കമ്മ്യൂണിക്കേഷന്‍ (എന്‍.എഫ്​.സി.) സാങ്കേതിക വിദ്യ ഉപയോഗിച്ചു സാധ്യമാകുന്ന സംവിധാനം ദുബൈ സര്‍ക്കാരി​ന്റെ സ്​മാര്‍ട്​ സിറ്റി പദ്ധതിയുടെ ഭാഗമായാണ്​ നടപ്പിലാക്കിയിരിക്കുന്നത്.

നിലവില്‍ ആന്‍ഡ്രോയിഡ്​ പ്ലാറ്റ്​ഫോമുകളില്‍ മാത്രമാണ്​ ഇത്​ പ്രവര്‍ത്തിക്കുക. കാറില്‍ നിന്ന്​ ഇറങ്ങി ടിക്കറ്റ്​ മെഷ്യ​ന്റെ അടുത്ത്​ പോകുന്നത്​ ഒഴിവാക്കാന്‍ ഇൗ സംവിധാനം ഉപകരിക്കുമെന്ന്​ ആര്‍.ടി.എ. യുടെ ട്രാഫിക്​ ആന്‍റ്​ റോഡ്​ ഏജന്‍സി സി.ഇ.ഒ. മൈത്ത ബിന്‍ത്​ അദായി പറഞ്ഞു.

ആര്‍.ടി.എയുടെ ദുബൈ ആപ്പ്​ ഡൗണ്‍ലോഡ്​ ചെയ്യുകയാണ്​ ഇൗ സൗകര്യം ഉപയോഗിക്കാനുള്ള ആദ്യ വഴി. ഇതിലെ നോല്‍ കാര്‍ഡ്​ ഒാപ്​ഷന്‍ ഉപയോഗിച്ച്‌​ ഈ-പാര്‍ക്കിങ്​ പഴ്​സ്​ ടോപ്​അപ്​ ചെയ്യാം.

ഇത്​ ഉപയോഗിക്കുക വഴി നോല്‍ കാര്‍ഡില്‍ നിന്ന്​ പണം ഇ-പാര്‍ക്കിങ്​ പഴ്​സില്‍ എത്തും. തുടർന്ന് ഇ-പാര്‍ക്കിങ്​ പഴ്​സ് ഉപയോഗിച്ച്‌​ പാര്‍ക്കിങ്​ ഫീസ്​ അടക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends