Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

' വാറ്റ് ' ന്റെ മറവിൽ അന്യായമായ അമിത വില !; 15 സ്ഥാപനങ്ങളെ ' താഴിട്ടു പൂട്ടി ' അബുദാബി സർക്കാർ

20 FEBRUARY 2018 04:14 PM IST
മലയാളി വാര്‍ത്ത

മൂല്യവര്‍ധിത നികുതിയുടെ മറവില്‍ സാധനങ്ങള്‍ക്ക് അന്യായമായി അമിത വില ഈടാക്കിയ അബുദാബി വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കനത്ത നടപടിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. അമിത വില ഈടാക്കിയ 15 സ്ഥാപനങ്ങളാണ് അധികൃതർ അടച്ചു പൂട്ടിയത്.

വാറ്റ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഇറക്കിയ സർക്കുലറുകൾ പാലിക്കപ്പെടുന്നുണ്ടോയെന്ന പരിശോധനയിലാണ് അമിത വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങൾ സാമ്പത്തിക വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

സർക്കാർ നിർദ്ദേശിക്കപ്പെട്ട അഞ്ച് ശതമാനത്തേക്കാള്‍ കൂടുതല്‍ നികുതി ഈടാക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് സ്ഥാപനങ്ങൾക്കെതിരെയുള്ള കനത്ത നടപടി. വാറ്റ് നടപ്പാക്കിയതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അനധികൃതമായി വില വര്‍ധിപ്പിക്കുന്നതായും ബില്ലുകളില്‍ കൃത്രിമം കാണിക്കുന്നതായും വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സാമ്പത്തികകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയെ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഫെബ്രുവരി 27 ന് ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

ഫെഡറല്‍ ടാക്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വാറ്റ് ഈടാക്കിയ സ്ഥാപനങ്ങള്‍ക്കും വാറ്റ് വരുന്നതിന് തൊട്ടുമുൻപ് അനധികൃതമായി വിലകൂട്ടിയവര്‍ക്കും നോട്ടീസ് നല്‍കിയതായും കമേഴ്ഷ്യല്‍ പ്രൊട്ടക്ഷന്‍ അഡ്മിനിസ്ട്രേഷന്‍ തലവന്‍ അഹ്മദ് തരിഷ് അല്‍ ഖുബൈസി അറിയിച്ചു.

വാറ്റിന്റെ മറവില്‍ അന്യായമായ വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട 505 പരാതികള്‍ ജനുവരിയില്‍ മാത്രം അബുദാബി സാമ്പത്തിക വികസന വകുപ്പിന് ലഭിച്ചിരുന്നു. വാറ്റുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച്‌ വകുപ്പിനെ അറിയിക്കണമെന്ന് അദ്ദേഹം ഉപഭോക്താക്കളോട് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 hour ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (1 hour ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (6 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (6 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (6 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (6 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (6 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (6 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (6 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (7 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (7 hours ago)

Malayali Vartha Recommends