Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

ത്രിമാന ഒട്ടകശില്‍പങ്ങള്‍ അത്ഭുതമാകുന്നു; കണ്ടെടുത്തത് 2000 വര്‍ഷത്തിലേറെ പഴക്കമുള്ള പുരാതന നിർമ്മിതി

22 FEBRUARY 2018 03:59 PM IST
മലയാളി വാര്‍ത്ത

സൗദിയിലെ മണല്‍പ്പാറയില്‍ കൊത്തിയ നിലയില്‍ 2000 വര്‍ഷത്തിലേറെ പഴക്കമുള്ള ത്രിമാന ഒട്ടകശില്‍പങ്ങള്‍ കണ്ടെത്തി.

ഉയരമേറിയ മണല്‍പ്പാറയില്‍ ഒട്ടകത്തിന്റെ യഥാര്‍ഥ വലുപ്പത്തിലുള്ള ശില്‍പങ്ങള്‍ പുറത്തേക്കു തള്ളിനില്‍ക്കുന്ന നിലയിലാണു കൊത്തിവച്ചിരിക്കുന്നത്. ത്രിമാന രൂപകല്‍പന ചെയ്ത ശില്‍പങ്ങളാണിതെന്നു ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സൗദിക്ക് വടക്കുപടിഞ്ഞാറ് ഭാഗത്ത് അല്‍ ജാവയില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പര്യവേക്ഷണത്തില്‍ സമാനമായ ഒരു ഡസനോളം ശില്‍പങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അറേബ്യന്‍ ഉപദ്വീപിലെ പല ഭാഗത്തും ഒട്ടകശില്‍പങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോള്‍ കണ്ടെത്തിയതുള്‍പ്പെടെയുള്ള ശില്‍പങ്ങളെല്ലാം പ്രത്യേക രീതിയില്‍ കൊത്തുപണി ചെയ്തവയാണ്. കണ്ടെത്തല്‍ അറേബ്യന്‍ ഉപദ്വീപിലെ മണല്‍പ്പാറ ശില്‍പങ്ങളുടെ ചരിത്രവും വികസനവും പഠിക്കുന്നതിനു സഹായകരമാവുമെന്നാണു ഗവേഷകര്‍ കരുതുന്നത്.

ഒട്ടുമിക്ക ശില്‍പങ്ങള്‍ക്കും നാശം സംഭവിച്ചുണ്ട്. ഭാരംവഹിക്കുന്ന ഒട്ടകങ്ങളുടെ ശില്‍പങ്ങളെയും കഴുതകളുടെ ശില്‍പങ്ങളെയും കണ്ടെത്തി. ഇരു മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെ ഇവിടെ സൂചിപ്പിക്കുന്നതായും ഫ്രഞ്ച് നാഷനല്‍ സയന്റിഫിക് റിസര്‍ച്ച്‌ സെന്ററിലെ പുരാവസ്തു ഗവേഷകന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (10 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (31 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

Malayali Vartha Recommends