Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കാറിൽ തനിച്ചാക്കിയ കുട്ടിയ്ക്ക് രക്ഷയായത് അബുദാബി പോലീസ്; സമീപ വാസികളുടെ സമയോചിത ഇടപെടൽ തുണച്ചത് കുരുന്നു ജീവൻ

22 FEBRUARY 2018 05:56 PM IST
മലയാളി വാര്‍ത്ത

അശ്രദ്ധമൂലം രക്ഷിതാക്കൾ കാറിൽ തനിച്ചാക്കിയ കുട്ടിയ്ക്ക് രക്ഷയായത് പോലീസ് ഉദ്യോഗസ്ഥർ. തലസ്ഥാന നഗരിയായ അബുദാബിയയിലെ അല്‍ ബത്തീനിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.

തനിച്ചാക്കിയ കുട്ടിയെ നാട്ടുകാർ കണ്ടതിനെത്തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. വിവരം ലഭിച്ചയുടൻ തന്നെ അബുദാബി പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 5.47നാണ് അബൂദാബി പൊലീസ് കമാന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ അല്‍ ബത്തീനില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനകത്ത് ഒരു കുട്ടിയെ തനിച്ചാക്കിയെന്ന അറിയിപ്പ് ലഭിച്ചത്. ഉടന്‍ തന്നെ അബുദാബി പൊലീസിന്റെ സിവില്‍ ഡിഫന്‍സ്, ക്രിമിനല്‍ പെട്രോള്‍ വകുപ്പ് എന്നീ വിഭാഗങ്ങള്‍ സംഭവസ്ഥലത്ത് കുതിച്ചെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് കാരണമെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മയൂഫ് അല്‍ കിത്ത്ബി അറിയിച്ചു. ഇത്തരം സംഭവങ്ങളുടെ പ്രത്യാഘാതം രക്ഷിതാക്കള്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചൂട് കൂടിയ സമയങ്ങളില്‍ അടച്ചുപൂട്ടിയ വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നത് വലിയ ദുരന്തത്തിന് വഴിവയ്ക്കും. വാഹനത്തിനകത്ത് കാര്‍ബണ്‍ ഡയോക്സൈഡ് വാതകവും സീറ്റ് ചൂടായി അതില്‍ നിന്നുയരുന്ന പ്രത്യേക രാസപദാര്‍ഥവും കുട്ടിക്ക് ശ്വാസതടസ്സം സൃഷ്ടിക്കാന്‍ കാരണമാവും. കുട്ടികളെ കാറിലിരുത്തി താക്കോല്‍ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്നതും അപകടം ക്ഷണിച്ചുവരുത്തും. വാഹനം അകത്തുനിന്ന് ലോക്കാവാന്‍ ഇതു കാരണമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിര്‍ന്നവരേക്കാള്‍ അഞ്ച് മടങ്ങ് വേഗത്തിലാണ് കുട്ടികളുടെ ശരീരോഷ്മാവ് കൂടുകയെന്നും ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിലയ്ക്കാന്‍ കാരണമാവുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 hour ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (1 hour ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (6 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (6 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (6 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (6 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (6 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (6 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (6 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (7 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (7 hours ago)

Malayali Vartha Recommends