Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇത് വെറും സ്കാനിംഗ് അല്ല ! ; അപകടകാരികളെ തിരഞ്ഞു പിടിക്കാൻ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ റോബോട്ടുകൾ

27 FEBRUARY 2018 03:25 PM IST
മലയാളി വാര്‍ത്ത

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ റോബോട്ടുകൾ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സംശയകരമായ വ്യക്തികള്‍, പ്രവൃത്തികള്‍, സാധനങ്ങള്‍ തുടങ്ങിയവ കണ്ടെത്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കാന്‍ കഴിവുള്ള റോബോട്ടുകളെയാണ് നിർമ്മിച്ചിരിക്കുന്നത്.

അറബ് ഇന്നോവേഷന്‍ ഫോറത്തിലാണ് ദുബായ് കസ്റ്റംസ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമെന്ന നിലയില്‍ ഇത്തരത്തിലൊരു റോബോട്ടിനെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇത്തരം റോബോട്ടുകളുടെ പരീക്ഷണാര്‍ഥത്തിലുള്ള ഉപയോഗം വിജയകരമായി പര്യവസാനിച്ചെന്നു ദുബായ് കസ്റ്റംസ് ഇനൊവേഷന്‍ സെന്ററിലെ സ്പെഷ്യലിസ്റ്റ് ഖാലിദ് അല്‍ സറൂനി പറഞ്ഞു.

വിമാനത്താവളത്തിന്റെ അറൈവല്‍ സെക്ഷനിലായിരിക്കും ഇതിനെ സ്ഥാപിക്കുക. മനുഷ്യരേക്കാള്‍ കൃത്യതയോടെ കാര്യങ്ങള്‍ നിരീക്ഷിച്ചു മനസ്സിലാക്കാനാവും എന്നതാണ് ഇത്തരം റോബോട്ടുകളുടെ പ്രധാന സവിശേഷത.

ആളുകളുടെ മുഖം തിരിച്ചറിയാനും എക്സ്റേ സ്കാനിംഗ് നടത്താനും തെര്‍മല്‍ ഇമേജിംഗിനുമുള്ള പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളുന്ന തലച്ചോറാണ് റോബോട്ടിനുള്ളത്. ഈ സംവിധാനങ്ങളുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ച് സ്കാൻ ചെയ്യുന്ന വ്യക്തികൾക്കോ സാധനങ്ങൾക്കോ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് എത്രയും വേഗം തന്നെ കണ്‍ട്രോള്‍ റൂമിന് കൈമാറുകയാണ് ചെയ്യുക.

ഇതുകൂടാതെ അംഗപരിമിതരായ യാത്രക്കാര്‍ക്കായി പ്രത്യേകം സംവിധാനം ചെയ്ത സ്മാര്‍ട്ട് വാഹനമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരു പ്രധാന കണ്ടുപിടുത്തം. അംഗപിരിമിതിയുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ കസ്റ്റംസ് ക്ലിയറന്‍സ് ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ് ഈ സ്മാര്‍ട്ട് വാഹനം.

ദുബായ് വിമാനത്താവളത്തിലെ മൊബൈല്‍ ഇന്‍സ്പെക്ഷന്‍ വെഹിക്കിളാണ് മറ്റൊരു പ്രധാന കണ്ടുപിടുത്തം. ഇന്റര്‍പോളിന്റെ ഡാറ്റാബേസുമായി ബന്ധപ്പെടുത്തിയ ആളുകളുടെ മുഖം തിരിച്ചറിയാനുള്ള ഉപകരണമാണിത്. ഇന്റര്‍പോള്‍ തെരയുന്ന ഒരാള്‍ ഇതിനു മുൻപിൽ എത്തിയാല്‍ നിമിഷങ്ങള്‍ക്കകം തന്നെ വിവരം കണ്‍ട്രോള്‍ റൂമിനെ അറിയിക്കാന്‍ ഇത്തരം ഉപകരണത്തിന് കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 hour ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (1 hour ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (6 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (6 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (6 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (6 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (6 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (6 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (6 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (7 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (7 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (7 hours ago)

Malayali Vartha Recommends