GULF
യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..
വെയിലേറ്റ് വാടല്ലേ.... ഗൾഫ് രാഷ്ട്രങ്ങളിൽ ചൂട് കനക്കുന്നു; പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമ സമയം അനുവദിച്ചു, നിരോധിത സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥര് തൊഴിലിടങ്ങളില് വ്യാപകമായ പരിശോധന നടത്തും, നിയമം ലംഘിച്ചാൽ പണി ഉറപ്പ്
03 June 2021
ഗൾഫ് രാഷ്ട്രങ്ങളിൽ ചൂട് കൂടുകയാണ്. ഇതിനോടകം തന്നെ ഒട്ടുമിക്ക രാഷ്ട്രങ്ങളും പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമ സമയം അനുവദിക്കുകയും ചെയ്തു. ഖത്തർ, യുഎഇ, ഒമാൻ, കുവൈറ്റ് സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങ...
ഏഴ് വർഷം അബുദാബിയിൽ കാരാഗ്രഹ വാസം; ഓടിച്ചിരുന്ന കാർ പാഞ്ഞ് കയറിയത് കുട്ടികാട്ലെ ഇടയിലേക്ക്, അബുദാബിയില് സ്വകാര്യ കമ്പനിയില് ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം! അപകടത്തില് മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്ച്ചകളുടെയും ദയാധനമായി 5 ലക്ഷം ദിര്ഹം നൽകിയതും വഴിത്തിരിവായി... മരണത്തിന്റെ അവസാന നാളുകൾ കരംപിടിച്ച് ജീവിതത്തിലേക്ക് ഉയർത്തി ലുലുഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി
03 June 2021
പ്രവാസികൾക്ക് ഏവർകും പ്രതീക്ഷയും ആശ്വാസവും നൽകുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. പ്രവാസികൾക്ക് കൈത്താങ്ങായി പ്രവാസലോകം എപ്പോഴും കൂടെയുണ്ടാകും എന്നതിന് തെളിവാണ് ഇപ്പോൾ പുറത്ത് വരുന്നത്. യുഎഇയിൽ വധശി...
യാത്ര നിബന്ധനകൾ പാലിക്കാതെ എത്തുന്നവർ ജാഗ്രതൈ; പ്രവാസികൾ വിമാനത്താവളത്തിൽ കുടുങ്ങുന്നത് പതിവാകുന്നതായി അധികൃതർ, യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് ഈ നിബന്ധനകൾ അറിഞ്ഞിരിക്കണം....
02 June 2021
ഇന്ത്യയിൽ രണ്ടാം തരംഗം ഉണ്ടായതിനെ തുടർന്ന് നിരവധി ഗൾഫ് രാഷ്ട്രങ്ങളാണ് ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പ്രവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. പ്രത്യേക നിബന്ധനകളോടെയാണ് യാത്ര ചെയ്യേണ്ടത്. എന്നാൽ ബഹ്റൈനി...
നാട്ടിൽനിന്ന് വാക്സിൻ എടുത്തവർക്ക് സൗദിയിൽ രജിസ്റ്റർ ചെയ്യാം; സൗദിയിൽ അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഒറ്റ ഡോസ് സ്വീകരിച്ചവർക്കടക്കം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം നിലവിൽ വന്നു, ചെയ്യേണ്ടത് ഇത്രമാത്രം...
02 June 2021
ചെറിയ അവധിക്ക് നാട്ടിലെത്തി കൊറോണ വ്യാപനം മൂലം കുടുങ്ങിയ പ്രവാസികൾക്ക് തിരിച്ചു സൗദിയിലെത്താൻ കഴിയാതിരിക്കുന്ന പ്രവാസിയാകളുടെ ശ്രദ്ധയ്ക്ക്... നാട്ടിൽനിന്ന് വാക്സിൻ കുത്തിവെ...
നാട്ടിലേക്ക് മടങ്ങാന് ഇനിമുതൽ കടുക്കും; എല്ലാ സാമ്പത്തിക ഇടപാടുകളും തീര്ത്ത ശേഷമേ ഇനി ഫൈനല് എക്സിറ്റ് വിസയില് നാട്ടിലേക്ക് മടങ്ങാനാവൂ എന്ന് സൗദി, ഈ വിസയില് രാജ്യം വിടാന് ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരില് രജിസ്റ്റര് ചെയ്ത വാഹനങ്ങള് ഉണ്ടെങ്കില് അവര്ക്ക് ഫൈനല് എക്സിറ്റ് വിസ ലഭിക്കുന്നതല്ല
02 June 2021
സൗദി അറേബ്യ നൽകിയിരുന്ന ഇളവുകൾ കൊറോണ വ്യാപനത്തിന് പിന്നാലെ എടുത്തുമാറ്റുകയാണ് അധികൃതർ. ഗൾഫിലേക്ക് എത്തിച്ചേരുക എന്ന കടമ്പകൾക്ക് പിന്നാലെ നാട്ടിലേക്ക് എത്തണമെങ്കിലോ മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കണമെങ്...
പ്രവാസികളെ നാടുകടത്താൻ ഗൾഫ് രാഷ്ട്രം; ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്ത 60 കഴിഞ്ഞ പ്രവാസികള്ക്ക് വിസ പുതുക്കി നല്കില്ലെന്ന് കുവൈറ്റ്, നിലവിലെ തൊഴില് വിസയുടെ കാലാവധി കഴിഞ്ഞാല് അത് പുതുക്കി നല്കില്ല എന്നതാണ് കുവൈറ്റ് കൈകൊണ്ട തീരുമാനം, സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം
02 June 2021
കഴിഞ്ഞ ദിവസം ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്ത 60 കഴിഞ്ഞ പ്രവാസികള്ക്ക് വിസ പുതുക്കി നല്കില്ലെന്ന് കുവൈറ്റ് സര്ക്കാർ തീരുമാനം കൈകൊണ്ടിരുന്നു. ഇതിനെതിരെ സോഷ്യല് മീഡിയയില് ക്യാംപയിന് ശക്തമാവുകയാണ്. കഴിഞ...
12-15 പ്രായക്കാര്ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാംപെയിനില് പങ്കെടുക്കുന്നതിനു ബുക്കിങ് തുടങ്ങി : യുഎഇയുടെ അതി നിര്ണായക തീരുമാനം
02 June 2021
യുഎഇയുടെ നിര്ണായക തീരുമാനം.... ഫൈസര്ബയോഎന്ടെക് വാക്സീന് 12 മുതല് 15 വരെ വയസ്സുവരെയുള്ളവര്ക്കു നല്കുമെന്ന് ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം തീരുമാനമെടുത്തിരിക്കുകയാണ് . പ്രതിരോധ ശേഷി വര്ധിപ്പിക്കു...
പ്രവാസികളുടെ യാത്രാ പ്രതിസന്ധി ഏറെ കടുക്കുന്നു; ടേക് ഓഫ് അനുമതി കാത്ത് കഴിയുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാർ, റഷ്യയിലൂടെ സൗദിയിലേക്കും ഉസ്ബക്കിസ്ഥാൻ വഴി ദുബായിലേക്കും യാത്രാ പാക്കേജുമായി എജൻസികൾ, സൗദിയിലെത്താൻ ലക്ഷങ്ങൾ മുടക്കണം
01 June 2021
പ്രവാസികൾക്ക് ആശങ്കയായി നാലുപാടും വിലക്ക് മാത്രം. ഗൾഫ് രാഷ്ട്രങ്ങൾ എല്ലാ വഴികളും കൊട്ടിയടച്ചു. പ്രത്യേകിച്ച് സൗദി അറേബ്യ. ഇന്ത്യയിൽ നിന്നു സൗദിയിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നതിനൊപ്പം യുഎഇയിലേക്കുള...
കേരളത്തിൽ നിന്നും ദുബായിലേക്ക് പറക്കുന്ന ഒട്ടുമിക്ക വിമാനങ്ങളും യാത്രക്കാരില്ല; ജൂൺ 14 വരെ നീട്ടിയ വിലക്ക് ഇപ്പോൾ ജൂൺ 30 വരെ നീട്ടിയതായി യുഎഇ, എന്നാൽ ഇളവുകൾ ഇവർക്ക് മാത്രം, 360 പേർക്കിരിക്കാവുന്ന വിമാനത്തിൽ രണ്ടു കുടുംബങ്ങളിലെ ഒൻപത് യാത്രക്കാർ
01 June 2021
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരിടവേളയ്ക്ക് ശേഷം വിലക്ക് പ്രഖ്യാപിച്ച് യുഎഇ എത്തിയപ്പോൾ ഏറെ പ്രയാസത്തിലായത് പ്രവാസികളാണ്. ജൂൺ 14 വരെ നീട്ടിയ വിലക്ക് ഇപ്പോൾ ജൂൺ 30 വരെ നീട്ടിയതായി യുഎഇ പ്രഖ്യാപിക...
ഇനി വാട്സ്ആപ് തന്നെ ധാരാളം... അതിവേഗം വാക്സിൻ സ്വീകരിക്കാം; ദുബായിലെ താമസക്കാർക്ക് വാക്സിനേഷൻ ബുക്ക് ചെയ്യാൻ ഇനിമുതൽ വാട്സ്ആപ്, 800342 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന് അയച്ചാൽ ബാക്കി എല്ലാം ഓക്കേ!
01 June 2021
കൊറോണ വ്യാപനത്തെ പിടിച്ചുനിർത്താൻ ഗൾഫ് രാഷ്ട്രങ്ങൾ വാക്സിൻ നിര്ബദ്ധമാക്കിയിരിക്കുകയാണ്. ഡ്രൈവ് ത്രൂ സംവിധാനം ഉൾപ്പടെ ഏർപ്പെടുത്തി യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ വാക്സിൻ അതിവേഗം ഏവരിലും നല്കിവരുകയാണ്....
പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം; കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി ഡൽഹി ഹൈക്കോടതി
01 June 2021
പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം. പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേ...
യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാന് സൗദിയിൽ നിന്ന് കൂടുതല് ചാര്ട്ടേഡ് വിമാനങ്ങൾ; ബഹ്റൈനില് കുടുങ്ങിയ 1000ത്തോളം പ്രവാസികൾക്ക് കൈത്താങ്ങ്, ബഹ്റൈനില് 14 ദിവസത്തെ ക്വാറന്റീനുശേഷം സൗദിയിലേക്ക് പോകാനെത്തിയവരില് ഭൂരിഭാഗവും വാക്സിന് എടുക്കാത്തവർ, നിർണായകമായി ആ നീക്കം
31 May 2021
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിലക്ക് കല്പിച്ചതിനെ തുടർന്ന് ബഹ്റൈനില് കുടുങ്ങിയ സൗദി യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാന് കൂടുതല് ചാര്ട്ടേഡ് വിമാനങ്ങള് വരുംദിവസ...
പ്രവാസികൾക്ക് കനത്ത തിരിച്ചടി; സ്വദേശിവല്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല് നടപടികളുമായി ഒമാന് ഭരണകൂടം, പ്രവാസികള്ക്ക് നിലവില് വര്ക്ക് പെര്മിറ്റ് പുതുക്കി നല്കുന്നില്ലെന്ന് അധികൃതർ, പല ജോലികളിലും പ്രവാസികള്ക്ക് വിസ നിരോധനം ഏര്പ്പെടുത്തി
31 May 2021
ഒമാനിൽ എങ്ങും പ്രതിഷേധം ഉയരുകയാണ്. തൊഴിൽരഹിതരായ യുവാക്കൾ ഒന്നടങ്കം തെരുവിൽ ഇറങ്ങിയപ്പോൾ അധികൃതർപോലും അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് തന്നെ ഇത്തരത്തിൽ ഒരു പ്രതിഷേധം റിപ്പോർട...
പ്രവാസികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി; ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി: ജൂൺ 30 വരെ ഇന്ത്യയിൽ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്സ് എയർ ലൈൻസ്
31 May 2021
പ്രവാസികൾക്ക് വമ്പൻ തിരിച്ചടി നൽകി യുഎഇ. പ്രവാസികളെ സംബന്ധിച്ച് വീണ്ടും ദുഃഖകരമായ ഒരു തീരുമാനമാണ് ഇപ്പോൾ യുഎഇ എടുത്തിരിക്കുന്നത്. ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടിയിരിക്കുകയ...
സൗദിയിൽ നിന്നും സന്തോഷവാർത്ത; പ്രവാസികൾക്ക് സൽമാൻ രാജാവിന്റെ കാരുണ്യം! വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ സെൻട്രൽ ജയിലിൽ അടക്കപ്പെട്ടിരുന്ന 11 ഇന്ത്യക്കാർ ജയിൽമോചിതരാകുന്നു, കൂട്ടത്തിൽ രണ്ട് പ്രവാസി മലയാളികളും....
31 May 2021
സൗദിയിൽ നിന്നും പ്രവാസികൾക്ക് സൽമാൻ രാജാവിന്റെ കാരുണ്യം. വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ സെൻട്രൽ ജയിലിൽ അടക്കപ്പെട്ടിരുന്ന 11 ഇന്ത്യക്കാർ ജയിൽമോചിതരാകുന്നതായുള്ള വാർത്ത ...
കടകംപിള്ളിയറിയാതെ ശബരിമലയില് ഒന്നും നടന്നിട്ടില്ല: സ്വര്ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന് ഇനിയും വന് സ്രാവുകളുണ്ട് | കര്ണ്ണാടകയില് എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്ന്ന് ചികിത്സയില് ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില് നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്വേദ ഗവേഷണ കേന്ദ്രം ആയുര്വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















